Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെയ്ഡ് ഫോർ ഈച്ച്‌ അദർ 3

അപ്പോഴാണ് പെട്ടെന്ന് ഫോൺ വൈബ്രേഷൻ ആയത്.. സെലീന… സെലീന…നൈറ്റ് ഡ്രസ്സ്‌ മാറ്റി വെച്ചു..വെപ്പ്രാളത്തോടെ ഫോൺ എടുത്ത് ചെവിയിൽ വെച്ചു… ഹെലോ.. ഹെലോ

ഞാൻ സെലീന… എവിടെയായിരുന്നു നെ ഇത്രയും കാലം.. നിന്നെ അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല.. വീട്ടിൽ പോയപ്പോ വീട് പൂട്ടിയിരുന്നു.. നിന്റെ പല സുഹൃത്തുക്കളോടും അന്വേഷിച്ചു ഒരു ക്ലൂ വരെ കിട്ടിയില്ല.. എവിടെയായിരുന്നു കോപ്പേ നീ…

സെലീന : അപ്പോൾ അന്ന ഒന്നും പറഞ്ഞില്ലേ.

അഭി: ആ പറഞ്ഞു നിന്റെ ഗോവയിലെ രംഗ പ്രവേശം പറഞ്ഞു അതിനപ്പുറം ചോദിച്ചു അറിയാൻ സമയം കിട്ടിയില്ല…

സെലീന: ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.. മിസ്സ്‌ യു ഒരുപാട് ഒരുപാട്…

അഭി: നിന്നെയും ഒരുപാട് മിസ്സ്‌ ചെയ്തു..

സലീനയുടെ ശബ്ദം വളരെ സോഫ്റ്റ്‌ ആണ്.. കേൾക്കാൻ നല്ല സുഖവും..

സെലീന: എന്റെ കഥ  ഇതുവരെ പറഞ്ഞു? എന്നാൽ അതിന്റെ ബാക്കി പറഞ്ഞാൽ മതിയല്ലോ..

അഭി: നീ ഇന്ന് ഒരു കോടീശ്വരി ആണെന്നും അറിയാം..പിന്നെ നീ ഗോവയിൽ മസ്സാജ് പാർലറിൽ അഞ്ചുപേരോടൊത്തു തകർത്തടിച്ചതും പറഞ്ഞു.. അതിനപ്പുറം അറിയില്ല..

സെലീന: അതൊന്നൊന്നര തുടക്കമായിരുന്നു.. ഞങ്ങളുടെ ജീവിതത്തിലെ ടെണിംഗ് പോയിന്റ്..അന്നത്തെ സായിപ്പന്മാരോട് ഒന്നിച്ചുള്ള കളി കഴിഞ്ഞു എനിക്ക് 10,000 + 10,000 ടിപ്സും കിട്ടി.. എന്റെ കയ്യിൽ 20,000 ആദ്യമായി കിട്ടിയതാണ് അതും ഒരു മണിക്കൂറിൽ..ബട്ട്‌ കളി കഴിഞ്ഞ സായിപ്പന്മാർ അതിന്റെ ബോസ്സ് മാഡത്തോട് എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു.. പെട്ടെന്ന് ഇറങ്ങാൻ പോവുകയായിരുന്ന എന്നെ ബോസ്സ് മാഡം വിളിച്ചു.. എന്നെ മാറ്റി നിർത്തി ചോദിച്ചു.. നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ തയ്യാറാണോ? നിങ്ങൾ പറയുന്നതാണ് ശമ്പളം…

ഞാൻ ഞെട്ടി…എന്നിട്ട് അവർ പറഞ്ഞു.. നിങ്ങളെപ്പറ്റി നല്ല അഭിപ്രായമാണ് വിദേശികളിൽ നിന്നും ലഭിച്ചത്.. നിങ്ങൾ ഇവിടെ ഇനിയുമുണ്ടെങ്കിൽ 5പേരുടെ 5ബാച്ച് കൂടി വരാൻ ഉണ്ട് ഞങ്ങൾ റെഫറൽ ചെയ്യാം എന്നും പറഞ്ഞിട്ടുണ്ട്..

ഞങ്ങളെ സംബന്ധിച്ചു നല്ല ഹെവി ബിസ്സിനെസ്സ് ആണ് അത് വിട്ടുകളയാൻ ഞാൻ തയ്യാറല്ല..ഒരു ദിവസം നിങ്ങൾക്ക് 50,000 ലഭിക്കും… എനിക്ക് തലയിൽ പെരുപ്പായി.. അത് മാഡം എനിക്ക് ഭർത്താവുണ്ട് അവർ ഇതിന് സമ്മതിക്കില്ല.. പിന്നെ ഞാൻ ഇവിടെ വന്നു കളിച്ചത് അറിഞ്ഞാൽ എന്നെ പീറ്റർ കൊന്നുകളയും.. സൊ പറ്റില്ല മാഡം.. കൂടി പോയാൽ ഒരു വീക്ക്‌ വരെ എനിക്ക് നിങ്ങളെ സഹായിക്കാനാവും അതും പീറ്റർ അറിയാതെ വളരെ രഹസ്യമായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025