Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെയ്ഡ് ഫോർ ഈച്ച്‌ അദർ 3

ഭർത്താവ് എന്ത് ചെയ്യുന്നു.. നാട്ടിൽ ചെറിയ ബിസ്സിനെസ്സ്.. മാസം എത്ര കിട്ടും.. അതൊന്നും എനിക്കറിയില്ല മാഡം… ഓക്കേ എങ്കിൽ ഒരു കാര്യം ചെയ്യൂ ഭർത്താവിന്റെ നമ്പർ തരു ഞാൻ സംസാരിക്കാം.. ഞാൻ നമ്പർ കൊടുത്തു.. പേടിക്കണ്ട ഞാൻ ഡീൽ ചെയ്തോളാം.. എന്റെ മുന്നിൽ വെച്ചുതന്നെ വിളിച്ചു സംസാരിച്ചു..നിങ്ങളുടെ നമ്പർ ഷോപ്പിൽ നിന്നും വാങ്ങിയതാണ് . ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്ന്..

പീറ്റർ മാഡത്തെ കോഫി ഷോപ്പിലേക് വിളിച്ചു അങ്ങനെ അവർ സംസാരിച്ചു പീറ്റർ ഒരു  എം. ബി. എ ക്കാരൻ ആണ്.. ആദ്യം പീറ്ററിനു ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഫിനാൻസ് ഡീലിൽ വീണുപോയി മാസം 15 ലക്ഷം… ഏതു ഭർത്താവായാലും ഈ ഓഫർ തള്ളി കളയില്ല…പക്ഷെ ഞാൻ സമ്മതിക്കുമോ എന്നായിരുന്നു പീറ്ററുടെ പേടി..

എങ്ങനെ കാര്യം അവതരിപ്പിക്കും..? എന്നായി പീറ്റർ.. അവൾക്ക് ഇവിടെ ഒരു ക്യാഷ്യർ ജോബ് ഉണ്ട് വെറുതെ ഇരിക്കുന്നതല്ലേ പോകുമോ ചോദിക്ക്.. അവൾ സമ്മതിക്കാതിരിക്കില്ല.. ബാക്കി എല്ലാം ഞാൻ പഠിപ്പിച്ചു നേരെയാക്കാം..മാഡം പറഞ്ഞു.. സംഭവം ഡീൽ… ഓക്കേ..

പിന്നെ മാഡം എന്നെ കണ്ടു പറഞ്ഞു പറഞ്ഞു.. ഡീൽ ഓക്കേ ആയിട്ടുണ്ട് എന്ന്..

ഞാൻ സന്തോഷത്തോടെ കോഫി ഷോപ്പിൽ പോയി..പീറ്റർ തിരക്കിലാണ്..ഞാൻ ഇവിടെ കോഫി ഷോപ്പിൽ വർക്ക്‌ ചെയ്യട്ടെ.. നിങ്ങൾക്ക് ഹെല്പും ആവും.. അയ്യോ വേണ്ടാ.. എനിക്ക് ബോറടിക്കുന്നു പീറ്റർ എനിക്ക് ഒരു ജോലി തരു.. എവിടെയായാലും മതി..എന്ന് ഞാൻ പറഞ്ഞു.. നിനക്ക് അത്രക്കും ബോറടിക്കുന്നു എങ്കിൽ ഇതിനപ്പുറം ഉള്ള ബ്യൂട്ടി പാർലറിൽ ഒരു ക്യാഷ്യർ ജോബ് ഉണ്ട്.. നീ അവിടെ പൊയ്ക്കോളൂ.. മനസ്സിലെ ദുരുദ്ദേശം അടക്കിപിടിച്ചു പീറ്ററും..

അതൊന്നും അറിയാത്തപോലെ ഞാനും ഹഹഹ… അങ്ങനെ സംഭവം സെറ്റായി.. ദിവസം കൂടുന്തോറും കസ്റ്റമേഴ്‌സിന്റെ എണ്ണം കൂടി…

സെലീനക്ക് വേണ്ടി ഇന്ത്യയിലേക്കുള്ള വിസ എടുക്കുമ്പോൾ തന്നെ അപ്പോയിന്റ്മെന്റും എടുത്തുതുടങ്ങി… നമ്മൾ പരസ്പരം അറിഞ്ഞു ഡീൽ തുടർന്നു.. പീറ്റർ ബോസ്സിന്റെ അടുത്ത് പക്കാ ബിസ്സിനസ്സുകാരൻ ആയി അങ്ങനെ 50-50ഷെയർ ആയി..

പീറ്റർ എന്നെ ഒഴികെ അവിടെയുള്ള 20 സ്റ്റാഫുംമായി മാറി കളിച്ചു.. എന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് കളിക്കാത്തത്.. എന്റെ ശരീരത്തിന് ഓരോ മിനിറ്റിനും വിലയുണ്ട് എന്നറിയുന്നതുകൊണ്ടാണ്… അങ്ങനെ അങ്ങനെ ഞങ്ങൾ വളർന്ന് ഇന്ന് ഗോവ യിൽ തന്നെ മൂന്ന് സ്ഥാപനം ഉണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025