Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെയ്ഡ് ഫോർ ഈച്ച്‌ അദർ 3

ഓക്കേ പറഞ്ഞാൽ അടുത്ത ചോദ്യമായി.. പിന്നെ സ്ത്രീകളെ മസ്സാജ് ചെയ്യുമോ ചോദിക്കും ചെയ്യാം എന്ന് പറഞ്ഞാൽ അവർ സെലക്ട്‌ ആയി പിന്നെ ട്രെയിനിങ്.. ട്രൈനിങ്ങിൽ കൂടെ ഉള്ള സീനിയർ സ്റ്റാഫ്‌ അവരെ കൺവിൻസിങ് ആക്കി കൂടെ കൂട്ടി കുണ്ണയിൽ പിടിച്ചു അടിപ്പിക്കും അപ്പോൾ തന്നെ അതിനുള്ള ഇൻസെന്റീവ് കൊടുക്കും.. പിന്നെ അവൾ പണക്കൊതികൊണ്ട് നമ്മുടെ അടിമകൾ ആയിക്കഴിയും…

അഭി: നീ പഴയ സെലീന അല്ല പക്കാ പ്രഫഷണൽ സെലീന ആയിരിക്കുന്നു… ഗ്രെറ്റ്..

സെലീന:ഹഹഹ… പോടാ…

നിനക്ക് വേണമെങ്കിൽ നീലാംബരിയിൽ ഫസ്റ്റ് നൈറ്റ് പ്ലാൻ ചെയ്തൂടെ..

അഭി : എന്റെ മോളെ.. ഞാൻ അതിനുമാത്രം റിച്ച് അല്ല..

സെലീന: ഞാൻ സീരിയസ് ആയി പറഞ്ഞതാണ്.. നിന്നോട് ഞാൻ പണം വാങ്ങുമോ..അതാണോ നമ്മൾ തമ്മിലുള്ള ബന്ധം… അതിനകത്തെ എല്ലാം നിനക്ക് ഫ്രീ…

ഒന്നോ രണ്ടോ എത്ര ദിവസം വേണമെങ്കിലും നിന്നോ.. പീക്ക് മന്തിൽ മാത്രം കുറച്ചു ബുദ്ദിമുട്ടാണെന്ന് മാത്രം..

അഭിക്ക് സന്തോഷമായി.. കൂട്ടുകാർക്ക് എന്തായാലും നല്ലൊരു പാർട്ടി കൊടുക്കണം അപ്പോൾ അതവിടെ ആവാം അല്ലെ.. ഡാ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. നിന്റെ സ്റ്റാഫിനെ ഒക്കെ ഫസ്റ്റ് നൈറ്റ് പൊലിപ്പിക്കുവാൻ കിട്ടുമോ…

സെലീന: അതെന്തു ചോദ്യമാ അഭി.. ഞാൻ പറഞ്ഞില്ലേ എല്ലാം എന്ന്.. ഞാൻ നീലാംബരിയുടെ മാനേജരോട് പറയാം.. നീ ഒരിക്കൽ എക്സ്പീരിയൻസ് ചെയ്യതാൽ ഒരിക്കലും മറക്കില്ല.. വെൽ ക്ലീൻ സ്റ്റാഫ്‌ വിത്ത്‌ ഗുഡ് പ്രഫഷണൽ പേഴ്സണാലിറ്റി ആൻഡ് ആമ്പിയൻസ്.. മറ്റന്നാൾ ഉൽഘടനത്തിന് എന്തായാലും പോവണം.. ഇതായിരിക്കട്ടെ നിനക്കുള്ള എന്റെ കല്യാണ സമ്മാനം…

അങ്ങനെ പലതും സംസാരിച്ചു ഉറങ്ങിപോയ്‌

അങ്ങനെ കല്യാണ ദിവസം എത്തിയിരിക്കുന്നു.. തൊട്ടടുത്തുള്ള അമ്പലത്തിൽ വെച്ചായിരുന്നു താലിക്കെട്ട്.. ജുബ്ബയും കാസവുമുണ്ടും ഉടുത്തു അഭിയും പാട്ടുസാരി ഉടുത്ത് അവളും..പരസ്പരം മാല അണിഞ്ഞു..നെറ്റിയിൽ സിന്ദൂരം ചാർത്തുമ്പോൾ അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.. അഭി എന്നും എന്റെ കൂടെ ഉണ്ടാവാണേ എന്ന്.. അഭിക്കാണെങ്കിൽ ഒരു ലോകം കീഴടക്കിയ ജേതാവിനെപോലെ… എല്ലാവരും പൂക്കൾ അവരുടെ ദേഹത്തു എറിഞ്ഞു അനുഗ്രഹിച്ചു..

വീട്ടിൽ അമ്മ നിലവിളക്കുമായി കാത്തു നിന്നു അവൾ നിലവിളക്ക് പിടിച്ചു വളത്തുകാൽ വെച്ചു അകത്തു കയറി.. അഭി സുഹൃത്തുക്കളെ വിളിച്ച് വൈകീട്ട് നീലാംബരിയിലുള്ള പാർട്ടി ക്കുള്ള നിർദേശങ്ങൾ കൊടുത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025