Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെയ്ഡ് ഫോർ ഈച്ച്‌ അദർ 3

കർണാടകയിൽ  5,  പിന്നെ മൂന്നാർ അടക്കം 3 റിസോർട്ട് പിന്നെ ഇപ്പോൾ നിന്റെ നാട്ടിൽ നീലാംബരി എന്ന റിസോർട്ട്… ഇത്രയൊക്കെയാ ചുരുക്കി പറഞ്ഞാൽ എന്റെ കഥ.. ഹഹ.. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കഥ  ഹഹ..

അഭി ബോധം കെട്ടില്ല എന്നേയുള്ളു നല്ലപോലെ വെള്ളം കുടിച്ചു… അസൂയ ആവുന്നെടാ നിന്റെ കഥ കേൾക്കുമ്പോ.. പണത്തിന്റെ അല്ല നീ എത്രമാത്രം സുഖിച്ചു എന്നോർക്കുബോൾ… നിനക്കെന്താടാ സുഖത്തിന്റെ കുറവ്.. അതുണ്ട് ശരിയാണ് ബട്ട്‌ നീ ഇന്റർനാഷണൽ ആയില്ലേടാ…

ആ  പിന്നെ എന്റെ കല്യാണമുണ്ട് ഈ വരുന്ന 20നു. വരണം

ആ അന്ന പറഞ്ഞു.. നിന്റെ വായിൽ നിന്നു കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.. നിന്റെ ടേസ്റ്റിനു പറ്റിയ ആളയാണ് കിട്ടിയത് എന്ന് കേട്ടു.. അതിനും വേണമെടാ ഭാഗ്യം..ഒരുപാട് ബിസിനെസ്സ് തിരക്കുണ്ട് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…

നീ വലിയ ആളായിപ്പോയില്ലേ…എന്നാലും ശ്രമിക്കു.. നിന്റെ കെട്ടിയോനെ കണ്ടിരുന്നു..ഞാൻ പീറ്ററിനെ ക്ഷണിച്ചിരുന്നു.. ഹി ഹാൻഡ്‌സം

സെലീന: മറ്റന്നാൾ ആണ് നീലാംബരി റിസോർട്ട് ഓപ്പൺ ആവുന്നത് അതിനുപോലും എനിക്ക് എത്താൻ പറ്റില്ല.. സ്റ്റാഫിനെ എല്ലാം സെലക്ട്‌ ചെയ്യുന്നത് ഞാൻ ആയത്കൊണ്ട് ഇനിയുള്ള കുറച്ചു ദിവസം തിരക്കിലായിരിക്കും.. കുറച്ചു മലയാളി പിള്ളേരെ വേണം അത് കിട്ടാനാ നല്ല പണി.. നിന്റെ ലിസ്റ്റിൽ കുറേ ഉണ്ടാവുമല്ലോ… എനിക്കൊരു 5പേരെ സെറ്റാക്കുമോ…

ഇല്ല സലീനാ..പ്രൊഫഷണൽ വർകിനുപറ്റിയതൊന്നും എന്റെ കയ്യിൽ ഇല്ലടാ.. എവിടെക്കാ നീലാംബരിയിലേക്ക് ആണോ…

ഒ അവിടേക്ക് വേണ്ടവർ റെഡി ആയി ഇപ്പോൾ ഇവിടെ ഉണ്ട്.. ട്രെയിനിങ്ങിൽ ആണ്.. നമ്മുക്ക് എത്ര പേരെ കിട്ടിയാലും മതിയാവില്ല..

അഭി: നീ എങ്ങായെടാ ഇവരെയൊക്കെ ഒപ്പിക്കുന്നത്…

സെലീന ഒ അതോ അതൊക്കെ കുറച്ചു കഷ്ടപ്പാടാണ്.. വലിയ സാലറി വെച്ചു ജോബ് പരസ്യം ചെയ്യും മെയിൻ ക്യാമ്പസ് വഴി തന്നെ എന്നിട്ട് ഞാൻ ഇന്റർവ്യു ചെയ്യും.. ആദ്യം ഒന്നും വിശദമായി പറയില്ല.. ബ്യൂട്ടീഷൻ അസിസ്റ്റന്റ്.. മേക്കപ്പ് അസിസ്റ്റന്റ് എന്നൊക്കെ പറയും പിന്നെ ഉയർന്ന സാലറി പറയും അതുകഴിഞ്ഞു പറയുന്ന സ്ഥലത്ത് താമസിച്ചു വർക്ക് ചെയ്യാൻ പറ്റുമോ ചോദിക്കും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025