Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മിയുടെ IELTS കോച്ചിംഗ് 2

നിൽക്കാതെ നഗ്നയായി തന്നെ ലിൻഡ കട്ടിലിൽ കിടന്നു.

പിന്നീട് ഉള്ള രണ്ടു ദിവസങ്ങളിലും ലിൻഡ യുടെ രാത്രികൾ ഇങ്ങനെ തന്നെ ആയിരുന്നു.കതക് അടച്ച് അകത്ത് നിന്ന് പൂട്ടി കട്ടിലിലേക്ക് കിടന്നാൽ നേരെ ഫോൺ എടുത്ത് പോൺ സൈറ്റ് തുറന്ന് കുത്ത് വീഡിയോ കാണും.അതും കണ്ട് വിരൽ ഇട്ട് സുഖിച്ച് കിടക്കും.ക്ലാസ്സിൽ ഇപ്പൊ മനുവിനെ നോക്കുമ്പോൾ ഉള്ള ചമ്മൽ ഒക്കെ കുറഞ്ഞു.ചെറുതായി ചിരിച്ചു കാണിച്ച് തുടങ്ങി.രാത്രി കലാപരിപാടികൾക്ക് മുന്നേ ആയി മനുവും ആയി വാട്ട്സ്ആപ്പ് സംഭാഷണങ്ങളും ഉണ്ട്.വീണ്ടും രണ്ടുപേരും തമ്മിൽ ഒരു സുഹൃദ്ബന്ധം ഉടലെടുത്തു.മനു സാഹചര്യം കിട്ടുമ്പോൾ എല്ലാം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്താൻ പരമാവധി ശ്രമിക്കും.കൊറേ ഒക്കെ ലിൻഡ ക്ക് മനസ്സിലാകുന്നുണ്ട് എങ്കിലും ചിരിച്ച് തള്ളി കളയും.

അങ്ങനെ വെള്ളിയാഴ്ച ദിവസം വന്നെത്തി.തലേന്നും ഇപ്പോഴത്തെ പതിവ് പോലെ വിരൽ ഇട്ട് വെള്ളം കളഞ്ഞ് ക്ഷീണിച്ച് ആണ് ലിൻഡ രാവിലെ എണീറ്റത്.സ്കൂളിലേക്ക് പോകാൻ ആയി സാരി ഉടുക്കുന്നതിന് ഇടയിൽ ലിൻഡ ക്ക് ഒരു കുസൃതി തോന്നി.എന്നും തൻ്റെ വയർ മുഴുവൻ ആയി മറച്ച് സാരി ഉടുക്കുന്നത് ഒന്ന് മാറ്റി പിടിച്ചാലോ…
തൻ്റെ പാൽ നിറമുള്ള ആലില വയർ കുറച്ചൊക്കെ ആൾക്കാർക്ക് കാണാവുന്ന രീതിയിൽ സാരി ഉടുത്തെന്ന് കരുതി വലിയ കുഴപ്പം ഒന്നും ഇല്ല കേട്ടോ.അങ്ങനെ ഒക്കെ ചിന്തിച്ച് കൂട്ടി ലിൻഡ ഈ പരീക്ഷണം എന്നാല് ഒന്ന് നടത്തി നോക്കിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.എന്തായാലും ഇത് ചെയ്യാൻ പൊവ്വാ.എന്നാ കുറച്ച് സെക്സി ആയ ബ്ലൗസ് കൂടി ഇരിക്കട്ടെ.

ആദ്യം ഇടാൻ വെച്ചിരുന്ന ബ്ലൗസ് മാറ്റി തൻ്റെ കൈ ഇല്ലാത്ത ഒരു പിങ്ക് ബ്ലൗസ് ലിൻഡ എടുത്ത് ഇട്ടു.ശേഷം സാരി അരക്ക് ചുറ്റി പൊക്കിളിനു വളരെ താഴെ ആയി ചേർത്ത് കുത്തി.തുമ്പ് എടുത്ത് തോളത്ത് ഇട്ട ശേഷം ലിൻഡ കണ്ണാടിയിൽ ഒന്ന് നോക്കി.തൻ്റെ കൈകൾ രണ്ടും പൂർണമായി നഗ്നമാണ്.താഴ്ത്തി ഉടുത്ത് സാരിയിൽ കൂടി തൻ്റെ ഒതുങ്ങിയ വയറും പൊക്കിളും വ്യക്തമായി തന്നെ കാണാം.ലിൻഡ പുറകിലേക്ക് തിരിഞ്ഞു.തൻ്റെ നിതംബങ്ങൾ സാരിയിൽ ഒട്ടി കിടക്കുന്നു.കണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്നു പോവും എന്ന് ലിൻഡ ക്ക് തന്നെ ഉറപ്പായി.ഇത്തരം സെക്സി ആയ സാരികൾ ഒരുപാട് ഉണ്ടെങ്കിലും അതൊക്കെ എന്തേലും ഫംഗ്ഷന് മാത്രമേ ലിൻഡ ഇട്ടിരുന്നുള്ളു.ആദ്യം ആയിട്ടാണ് ഇങ്ങനെ സ്കൂളിലേക്ക് പോവുന്നത്.അതിൻ്റെ ഒരു ആകാംഷ ലിൻഡ യുടെ മുഖത്ത് പ്രകടം ആയി.റെഡി ആയി പുറത്ത് ഇറങ്ങിയപ്പോൾ എബി പോകാൻ ലിൻഡ യേ കാത്ത് നിൽക്കുന്നു.മമ്മിയെ കണ്ട് എബി ഒന്ന് സംശയിച്ചു.

“ഇതെന്തു പറ്റി മമ്മി ഈ സാരിയിൽ”

“എടാ ഒന്നും പറയണ്ട. ഇന്ന് ഉടുക്കാൻ വെച്ച ബ്ലൗസിൻ്റെ പുറത്ത് തേപ്പ്പെട്ടി വീണു.ആകെ കീറി നാശമായി.പിന്നെ പെട്ടെന്ന് ഇതേ കണ്ടുള്ളൂ”

എബി ലിൻഡ യെ തന്നെ സൂക്ഷിച്ച് നോക്കി നിന്നു.മമ്മി ഇന്നു ഇത്തിരി ഗ്ലാമർ ആണല്ലോ.സ്കൂളിലേക്ക് ഇങ്ങനെ പോയാൽ….. ആഹ് സമയം ഇല്ല.
“വേഗം വാ മമ്മി ഇപ്പൊ തന്നെ ഒരുപാട് വൈകി”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025