Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മിയുടെ IELTS കോച്ചിംഗ് 2

മമ്മിയുടെ IELTS കോച്ചിംഗ് 2

Mammiyude IELTS Coaching Part 2


 

പിറ്റേന്ന് രാവിലെ വൈകി ആണ് ലിൻഡ എണീറ്റത്.ഉണർന്നപ്പോൾ തന്നെ തലേന്നത്തെ സംഭവങ്ങൾ ലിൻഡയുടെ മനസ്സിലേക്ക് വന്നു.എന്തൊക്കെ ആണ് താൻ ഇന്നലെ ചെയ്ത് കൂട്ടിയത്….മകൻ്റെ പ്രായം ഉള്ള അതും താൻ പഠിപ്പിക്കുന്ന ഒരു ചെറുക്കൻ്റെ മുന്നിൽ ശരീരം തുറന്നു കാണിച്ച് ഇരിക്കുക…അവൻ തന്നെ സ്പർശിച്ച സമയത്ത് അവനെ തടയാതെ അത് ഇരുന്ന് ആസ്വദിക്കുക… പോരാത്തതിന് അതെല്ലാം ഓർത്ത് രാത്രി സ്വയംഭോഗം ചെയ്യുക…ഇതെങ്ങാനും എബി അറിഞ്ഞാൽ എന്താകും അവസ്ഥ.മകനോടും താൻ നുണ പറഞ്ഞു…
രാവിലെ തന്നെ കുറ്റബോധം ലിൻഡയെ മൂടി.ഇല്ല…ഇനി ഒരിക്കലും താൻ അങ്ങനെ ചെയ്യാൻ പാടില്ല.തൻ്റെ മനസ്സിലെ തെറ്റായ ചിന്തകളെ പൂട്ടികെട്ടി വെക്കണം.ഇനി ഇതുപോലെ ആവർത്തിക്കില്ല എന്ന്  ലിൻഡ തീരുമാനം എടുത്തു. ഞായറാഴ്ച കുർബാനയ്ക്ക് ഇടയിൽ “പ്രലോഭനങ്ങളിൽ തന്നെ ഉൾപ്പെടുത്തരുതേ കർത്താവേ” എന്നായിരുന്നു ലിൻഡയുടെ പ്രാർത്ഥന.

*****

തിങ്കളാഴ്ച ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയത്ത് മനുവിനെ ഫേസ് ചെയ്യാൻ ലിൻഡ നന്നേ പാട് പെട്ടു.മനുവിനെ കണ്ടപ്പോൾ തന്നെ അന്നുണ്ടായ കര്യങ്ങൾ മനസ്സിലേക്ക് വരുന്നു.പരമാവധി മനുവിന് നോട്ടം കൊടുക്കാതെ ലിൻഡ ഒഴിഞ്ഞുമാറി നടന്നു.മനുവിനും മിസ്സിൻ്റെ നേരെ നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു.

അന്ന് രാത്രി കിടക്കുന്നതിനു മുമ്പ് ഫോൺ നോക്കിക്കൊണ്ട് ഇരിക്കുന്നതിനിടെ മനുവിൻ്റെ മെസ്സേജ് ലിൻഡക്ക് വന്നു.

“ഹായ് മിസ്സ്”

“ഹാ മനു”

“മിസ്സ് കിടന്നായിരുന്നോ?”

“ആം എന്താ മനു കാര്യം”

“മിസ്സ് ഇന്ന് ക്ലാസ്സിൽ വെച്ച് എന്നെ അവോയിഡ് ചെയ്യുന്ന പോലെ എനിക്ക് തോന്നി.എന്താ മിസ്സ് അന്ന് നടന്ന ഇഷ്യൂ ൻ്റ പേരിൽ എന്നോട് ദേഷ്യം വല്ലതും ആണോ?”മനു വോയിസ് മെസ്സേജ് വിട്ടു.

“അങ്ങനെ ഒന്നും ഇല്ല”ലിൻഡ മെസ്സേജ് അയച്ചു.

പെട്ടെന്ന് ലിൻഡ യുടെ ഫോണിലേക്ക് മനുവിൻ്റെ കോൾ വന്നു.അപ്രതീക്ഷിതം ആയി വന്ന കോൾ എടുക്കണോ വേണ്ടയോ എന്ന് ലിൻഡ ആലോചിച്ചു.എന്തോ മനുവിനോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് പോലെ.ഒടുക്കം കോൾ എടുക്കാൻ തന്നെ ലിൻഡ തീരുമാനിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025