Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മിയുടെ IELTS കോച്ചിംഗ് 2

സ്കൂളിൽ വന്നിറങ്ങിയപ്പോൾ തന്നെ ഒരുപാട് കണ്ണുകൾ ലിൻഡ യുടെ ദേഹത്ത് വീണു.മിസ്സിനെ ഇതുവരെ ഇങ്ങനെ കാണാത്ത പിള്ളേരും സാറുമാരും ഒന്ന് ഞെട്ടി.സ്റ്റാഫ് റൂമിൽ അന്ന് ലിൻഡ ആയിരുന്നു സ്റ്റാർ. ടീച്ചർമാർ ഒക്കെ ലിൻഡ യെ പ്രശംസ കൊണ്ട് പൊതിഞ്ഞു.”ലിൻഡ ക്ക് ഇങ്ങനെ ഉള്ള സാരി ആട്ടോ കൂടുതൽ മാച്ച്.നല്ല പ്രായകുറവ് തോന്നിക്കുന്നുണ്ട്”ഒരു ടീച്ചർ അഭിപ്രായപ്പെട്ടു.

“പിന്നെ അല്ലേൽ തന്നെ മിസിന്  തീരെ പ്രായം ഇല്ലെന്നാ എല്ലാവരും പറയുന്നത്.ഇപ്പൊ കോളജ് കുമാരി ആയി”വേറേ ഒരു ടീച്ചർ.സ്റ്റാഫ് റൂമിൽ കൂട്ട ചിരി ഉയർന്നു. സാറുമ്മാരും ലിൻഡ യെ പ്രശംസിച്ചു.പലരുടെയും കണ്ണുകൾ തൻ്റെ ശരീരത്തിനെ ഉഴിഞ്ഞ് മറിക്കുന്നത് ലിൻഡ കണ്ടെങ്കിലും ഒന്നുകൂടി തൻ്റെ ശരീര ഘടന എടുത്തുകാണിക്കുന്ന രീതിയിൽ ഞെളിഞ്ഞു നിൽക്കാനേ ലിൻഡ ശ്രദ്ധിച്ചുള്ളു.എന്തോ ഇതൊക്കെ താൻ ഇഷ്ടപ്പെടുന്നു എന്ന് ലിൻഡ ക്ക് തോന്നി.

ആദ്യത്തെ പിരീഡ് ഫ്രീ ആയ കാരണം ലിൻഡ സ്റ്റാഫ് റൂമിൽ തന്നെ ആയിരുന്നു.അപ്പോഴാണ് നയന മിസ്സ് ബാഗും ആയി കയറി വന്നത്.ലിൻഡ യുടെ സീറ്റിന് തൊട്ട് അടുത്ത സീറ്റിൽ ആണ് നയന ഇരിക്കുന്നത്.പഠിപ്പിക്കാൻ കയറിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും ഇരുവരും ഉറ്റ സുഹൃത്തുക്കൾ ആണ്.സ്കൂളിൽ ജോയിൻ ചെയ്ത നാൾ എല്ലാ കാര്യങ്ങളിലും നയനയെ സഹായിച്ചത് ലിൻഡ ആയിരുന്നു.അത് വളർന്ന് വളർന്ന് ഇന്നിപ്പോ ഉറ്റ ചങ്ങാതിമാർ എന്ന നിലയിൽ എത്തിയിരിക്കുന്നു. നയനക്ക് ഇപ്പോൾ വയറ്റിൽ ആറാം മാസം ആണ്.അതുകൊണ്ട് രാവിലെ ഇത്തിരി വൈകി ഹസ്ബൻ്റിൻ്റെ ഒപ്പം ആണ് വരവ്.രണ്ടു മാസത്തിനു അകം വാർഷിക പരീക്ഷ ആയ കാരണം സിലബസ് പഠിപ്പിച്ച് തീർത്ത ശേഷം ലീവ് എടുക്കാം എന്ന് കരുതി ഇപ്പഴും സ്കൂളിൽ വരുന്നു.

നയന സ്റ്റാഫ് റൂമിൽ കേറി വന്നതും കാണുന്നത് സ്ലീവ് ലെസ്സ് ബ്ലൗസിൽ കൈ കാണിച്ച് ഇരിക്കുന്ന ലിൻഡ യെ ആണ്.

“ൻ്റെ കൃഷ്ണാ….ഞാൻ എന്താണീ കാണുന്നത്…എന്ത് കോലമാ ചേച്ചി ഇത്”നയന തലയിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.ബുക്കിൽ നോക്കി ഇരിക്കുകയായിരുന്ന ലിൻഡ നയനയുടെ ശബ്ദം കേട്ട് തല പൊക്കി നോക്കി.നയന ഇപ്പഴും ഞെട്ടി നിൽക്കുകയാണ്.

“ആഹാ അവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ.വന്ന് ഈ കസേരയിലേക്ക് ഇരിക്ക് നീ”ലിൻഡ എണീറ്റ് നയനയെ കൈപിടിച്ച് തൻ്റെ അടുത്ത സീറ്റിലേക്ക് ഇരുത്തി.

“കൊള്ളാല്ലോ ചേച്ചി സാരി”നയന ബാഗിൽ നിന്ന് വെള്ളകുപ്പി എടുത്തുകൊണ്ട് ലിൻഡ ye നോക്കി പറഞ്ഞു.

“എങ്ങിനെ ഉണ്ട്?നിനക്ക് ഇഷ്‌ടായോ?”ലിൻഡ നയനക്ക് മുന്നിലായി നിന്നുകൊണ്ട് തിരഞ്ഞു ഒരു ചെറിയ ഫാഷൻ പരേഡ് നടത്തി.

“ഇഷ്ടവായൊന്നോ….അടിപൊളി ആയിട്ടുണ്ട്. അല്ല ഇതൊക്കെ സ്കൂളിൽ ഇട്ടോണ്ട് വന്നാ ശരിയാകുവോ ചേച്ചി”

“ഇതിന് എന്താടി ഇത്ര കുഴപ്പം.ലേശം കൈ കാണാൻ ഉണ്ട് എന്നല്ലേ ഉള്ളൂ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025