Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മിയുടെ IELTS കോച്ചിംഗ് 2

“അപ്പോ അതോ”നയന ലിൻഡ യുടെ വിശാലം ആയി കിടക്കുന്ന വയറിലേക്ക് കണ്ണ് ചൂണ്ടി ആക്കിയ രീതിയിൽ ചോദിച്ചു

“ചൂട് ഒക്കെ അല്ലെ മോളെ”ലിൻഡ ചമ്മി.

“ഉവ്വ ഉവ്വ പിള്ളേരെ വഴി തെറ്റിക്കാൻ ആയിട്ട് ഈ ചേച്ചി”നയന ചിരിച്ചു.

“ഒന്ന് പോടി.പിള്ളേർക്ക് ഇതൊക്കെ നോക്കാൻ അല്ലെ നേരം”ലിൻഡ തൻ്റെ കസേരയിൽ ഇരുന്നു.

“എൻ്റെ ചേച്ചി വെറുതെ പറഞ്ഞതല്ല.ചേച്ചിടെ ക്ലാസ്സിൽ തന്നെ ഉള്ളവന്മരുടെ നോട്ടം കാണണം ചില നേരത്ത്”

“നീ വെറുതെ എൻ്റെ പിള്ളേരെ കുറിച്ച് അപവാദം പറയല്ലേ”

“അപവാദം അല്ലെന്നെ..ഞാൻ കണ്ടിട്ടുള്ളത് ആണ്.ബോർഡിൽ എഴുതി പെട്ടെന്ന് തിരിയുമ്പോൾ ഒക്കെ പലതിൻ്റെയും കണ്ണ് വേണ്ടാത്തിടത്താ.ചേച്ചി ഇതുവരെ ശ്രദ്ധിച്ചിട്ടില്ല?”

“ഓ ഞാൻ ലിറ്ററേച്ചർ പഠിപ്പിക്കുന്ന കാരണം എനിക്ക് ബോർഡിൽ എഴുതി തിരിയേണ്ട സാഹചര്യം ഒന്നും വന്നിട്ടില്ല”

“അതുകൊണ്ട് ഒന്നും ആയിരിക്കില്ല.ചേച്ചി എല്ലാം പുതച്ച് മൂടി അല്ലെ നടക്കുന്നത്.എൻ്റെ ഒക്കെ വയറിലേക്ക് തന്നാ അവന്മാരുടെ നോട്ടം”
“എന്നാ നിനക്കും പുതച്ച് മൂടി നടന്നാൽ പോരെ.അപ്പോ കുഴപ്പം ഇല്ലല്ലോ”ലിൻഡ ചോദിച്ചു.

“അല്ലാ..അതുപിന്നെ…നല്ല ചൂട് അല്ലെ ചേച്ചി”നയന ചിരിച്ചു കാണിച്ചു.

“എന്നാലും എൻ്റെ പിള്ളേർ അങ്ങനെ ഒക്കെ ആണോ?”ലിൻഡ കൂടുതൽ ചികഞ്ഞു.

“ചേച്ചി ഇന്ന് അവിടെ പഠിപ്പിക്കുമ്പോൾ ഒന്ന് നോക്ക്.അപ്പോ മനസ്സിലാവും ഞാൻ പറഞ്ഞത്”

“എന്നാ നോക്കി കളയാം”ലിൻഡ പറഞ്ഞു

“ഇപ്പോഴത്തെ പിള്ളേർ ഒക്കെ നമ്മൾ വിചാരിക്കുന്ന പോലെ അല്ല ചേച്ചി”

“അതെന്താടി?

“ഒക്കെ എണ്ണത്തിന് ഇതിൽ ഒക്കെ പീഎച്ച്ഡി ആണ്”

“ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം?”

“അതൊക്കെ ഞാൻ ബസ്സിൽ വെച്ച് കാണാറുള്ളതാ”

“നീ എന്താ കണ്ടത്”

“അതൊക്കെ എങ്ങനാ ഞാൻ ഇപ്പൊ പറയുക”

“നമ്മൾ തമ്മിൽ എന്തിനാ നയന ഫോർമാലിറ്റി ഒക്കെ.നീ പറയ്”

“അത് ഞാൻ നേരത്തെ ബസിൽ കേറി അല്ലെ വൈകിട്ട് പോയിരുന്നത്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025