Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ തമ്പ്രാട്ടി 1

ഇനിയിപ്പോ ഒരു താല്പര്യവുമില്ലാത്ത സംസ്‌കൃതം ട്യൂഷൻ കൂടി വന്നാൽ ജീവിതം ദുരന്തം ആകും. മാത്രവുമല്ല മന എന്നു പറഞ്ഞാൽ ഒരു ഒഴിഞ്ഞ പ്രദേശത്താണ്. കുറേ ദൂരം സൈക്കിൾ ചവിട്ടി വേണം പോകാൻ ഒരുപാട് കയറ്റവും ഇറക്കവുമൊക്ക ഉണ്ട്. ദൈവമേ വല്യമ്പ്രാട്ടി സമ്മദിക്കല്ലേ, അല്ലെങ്കിലും ഈ റിട്ടയർ കഴിഞ്ഞു വീട്ടിലിരിക്കുന്ന കിളവിയെ പോയി കണ്ട് നാലക്ഷരം പടിക്കലൊക്കെ മഹാ ബോർ ആണ്. ഹമ്മ് നോക്കാം വരുന്നിടത്തു കാണാം.

അങ്ങനെ ഒരു ദിവസം തോട്ടിലെ മീൻ പിടുത്തം കഴിഞ്ഞു വരുമ്പോളാണ് എടതിയമ്മ പേര് നിർമ്മല വല്ല്യ തൊടിയുടെ ഒരു മൂലയിൽ നിന്ന് നീണ്ട മുടി ഒരു പേൻ ചീർപ്പുമായി ചീകുന്നത് കണ്ടത്. നമ്മൾ നാട്ടിലുള്ള സകല പാടവും പറമ്പുമൊക്കെ നിരങ്ങി ഒരു പരുവമായിട്ടുള്ള വരവാണ്. എന്നെ കണ്ടതും

എടതിയമ്മ : ആ സാർ ഊര് തെണ്ടി തിരിച്ചു വന്നോ…?

ഒരാക്കിയ ചോദ്യം. ഞാനൊന്ന് മൂളി.

എടതിയമ്മ വിടുന്ന മട്ടില്ല , വീണ്ടും തുടർന്നു എന്തായാലും നിനക്കൊരു പണി അത്യാവശ്യം ആയിരുന്നു അത് നന്നായി..

ഞാനാകെ ഒന്ന് ശങ്കിച്ച് മുഖമുയർത്തി നോക്കി. മുടി ചീകിക്കൊണ്ടവർ തുടർന്നു നാളെ മുതൽ മൂന്നു മണിക്കൂർ ജിത്തുക്കുട്ടൻ സംസ്‌കൃതം ട്യൂഷൻ എടുക്കാം എന്ന് മനയ്ക്കലെ വല്യമ്പ്രാട്ടി ഏറ്റിട്ടുണ്ട്.

ദൈവമേ പണി പാളി. ആകെ മൊത്തം വല്ലാത്ത വിഷമം. ഒന്നിനും ഒരുത്സാഹം ഇല്ലായിരുന്നു. രാത്രി മൊത്തം തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

കുളിച്ചു കോട്ടത്തളത്തിൽ തോർത്തും കഴുകി നേരെ അടുക്കളയിൽ പോയി മേശയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നു. അമ്മയെ എങ്ങും കാണാനില്ല ഏടത്തിയമ്മയുടെ പൊടിപോലുമില്ല ഇവരൊക്കെ ഇവിടെ പോയോ എന്തോ?

പുട്ടിനു പഴം പുഴുങ്ങിയത് വേണോ അതോ കടല മതിയോ? പെട്ടന്ന് നോക്കിയപ്പോൾ സുധേച്ചി.. സുധേച്ചി പതിവുപോലെ മുണ്ടൊക്കെ പൊക്കി കുത്തി, നല്ല കറുത്ത തുടയും മുകളിലേക്ക് നോക്കിയപ്പോൾ ഒതുങ്ങിയ വയറിൽ നല്ല എണ്ണ മയമുള്ള പൊക്കിളും അതിനും മുകളിൽ വല്ല്യ രണ്ട് മുലകളും തുറിച്ചങ്ങനെ നിക്കണ കണ്ടപ്പോൾ മുണ്ടിനടിയിൽ ഉണ്ണിക്കണ്ണൻ ഇളകി തുടങ്ങി.

പഴം മതി ഞാൻ മുഖത്തു നോക്കാതെ പറഞ്ഞു. ഭക്ഷണം വിളമ്പുമ്പോൾ അവരുടെ മുലച്ചാൽ കണ്ട് ആകെ എന്റെ ശ്വാസം നിലച്ചു പോയി.. എന്തൊരു ഭംഗി. വല്ലാത്ത ചേല്.

സുധേച്ചി എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു കുട്ടിക്ക് പഴം പുഴുങ്ങിയത് രണ്ടെണ്ണം വേണ്ടിവരും വല്ല്യ ആണൊരുത്തന്റെ സ്വഭാവം ഒക്കെ ണ്ട് ട്ടോ..

ഞാനാകെ വല്ലാതായി, വിഷയം മാറ്റാനായി ഞാൻ

സുധേച്ചിയെ വല്യമ്പ്രാട്ടിക്ക് വയസ്സായില്ലേ അവർ ക്ലാസ്സൊക്കെ എടുക്കുമോ എന്ന് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025