Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ തമ്പ്രാട്ടി 1

ഞാൻ വിക്കി വിക്കി, തമ്പ്രാട്ടി ട്യൂഷൻ.. എന്ന് പറഞ്ഞൊപ്പിച്ചു.

ബുക്ക്‌ മടക്കി കണ്ണട ഊരി കയ്യിൽ വച്ച് എന്നെ നോക്കി ഒന്ന് മൃദുലമായി ചിരിച്ചു. എന്തൊരു ഐശ്വര്യം… ഹൌ കണ്ണെടുക്കാൻ തോന്നുന്നില്ല. കണ്ടാൽ അമ്മ വേഷങ്ങൾ ചെയ്യുന്ന തമിഴ് നടി സീതയെ പോലെ തന്നെ

എന്നിട്ടവർ പറഞ്ഞു, ലീല വാര്യത്തെ കോളേജിൽ പഠിക്കണ കുട്ടീന്നാണല്ലോ പറഞ്ഞത്, ഇതാപ്പോ നന്നായെ.. ഒരു വാല്യക്കാരനാ വന്നേക്കണത്. എന്നിട്ടെന്നെ നോക്കി ഒന്നൂടെ ഇളകി ചിരിച്ചു. ചിരിക്കുമ്പോൾ നിരയൊത്ത പല്ലുകൾ കാണാൻ നല്ല രസം.

ഞാൻ അപ്പോളാണ് എന്റെ രൂപത്തെ കുറിച്ചോർത്ത് വിഷമിച്ചതും അഭിമാനം കൊണ്ടതും. ഒരു 6 അടി പൊക്കം. ഇരു നിറം, നീളമുള്ള കൈ കാലുകൾ അല്പം തടിച്ച എന്നാൽ ആരോഗ്യമുള്ള പ്രകൃതം. സൈഡിലേക്ക് ഒതുക്കിയ തലമുടി പൊടി മീശ അവിടിവിടായി കുറച്ച് താടി രോമങ്ങൾ. നാട്ടിന്പുറത്തു ലുങ്കി അതാണ് വേഷം. എന്തോ തമ്പ്രാട്ടി താഴേക്ക് നോക്കി അർത്ഥം വെച്ചൊന്ന് ചിരിച്ചു അപ്പോളാണ് മനസ്സിലായത് എന്റെ കാലുകൾ ആണവർ നോക്കുന്നതെന്ന്, കാലുകളിൽ നിറയെ രോമങ്ങൾ ഉണ്ടായിരുന്നു. ലുങ്കി നിഴൽ അടിക്കുന്നത് ആയതുകൊണ്ട് കാൽ മുക്കാലും കാണാം.

തമ്പ്രാട്ടി : ജിത്തൂ എന്നാണല്ലേ പേര്?

ഞാൻ :അതെ

തമ്പ്രാട്ടി : ലീല പറഞ്ഞോണ്ടാ അല്ലെങ്കിൽ ഇപ്പൊ അധ്യാപനമൊന്നും ഇല്ല്യ.

ആട്ടെ ജിത്തു എന്തെങ്കിലും കഴിച്ചുവോ?

ഞാൻ : ഉവ്വ്

എന്നാ പുസ്തകം എടുത്ത് ആ കോണി കേറിക്കോളു എന്നും പറഞ്ഞു അവരെണീറ്റു. എന്റെ കണ്ണ് തള്ളിപ്പോയി എന്തൊരു ശരീര ഘടന 6 അടിക്കടുത്തു പൊക്കം, വിരിഞ്ഞ പുറം, പിന്നിൽ നിന്നും നോക്കുമ്പോൾ മാംസളമായ മടക്കുകൾ കാണാം.

തംബ്രാട്ടി മുന്നിലും ഞാൻ പിന്നിലുമായി പടികൾ കയറാൻ തുടങ്ങി വലിയ ചന്തി പാളികൾ താളം തുള്ളുന്നത് കാണാം.. കോണിപ്പടികൾ കയറി തമ്പ്രാട്ടി ഒന്ന് തിരിഞ്ഞപ്പോൾ സെറ്റ് സാരിക്കിടയിലൂടെ കുറച്ച് വയറിന്റെ ഭാഗം കൂടി കണ്ടതോടെ താഴെ താഴെ കുട്ടൻ മെല്ലെ അനങ്ങാൻ തുടങ്ങി.

ചുറ്റിനും ഒന്ന് കണ്ണോടിച്ചു വരാന്തയിൽ ആണ് ഞങ്ങൾ നിൽക്കുന്നത് മുൻവശം വലിയ മരങ്ങൾ താഴേക്ക് കാണാമെങ്കിലും, താഴേന്നു നോക്കിയാൽ മുകളിൽ ഒന്നും തന്നെ കാണില്ല. നാല് മുറികൾ അവിടെ കാണാൻ കഴിഞ്ഞു. പെട്ടെന്ന് തമ്പ്രാട്ടി പറഞ്ഞു ആ കോണിയുടെ വാതിൽ ഇറക്കി വച്ചോളൂ.. അല്ലെങ്കിൽ പഠിപ്പിക്കുന്നതിനിടയിൽ ആരെങ്കിലും വന്നു ശ്രദ്ധ നഷ്ടപ്പെടണ്ട.

ഞാൻ നോക്കിയപ്പോൾ നല്ല ഭാരമുള്ള പലക, പതുക്കെ പിടിച്ചു ഇറക്കാനൊരു ഭയം, ശങ്കിച്ച് നിന്നപ്പോൾ തമ്പ്രാട്ടി അരികത്തൂടെ അടുത്ത വന്നു പലക വെക്കാൻ സഹായിച്ചു അറിയാതെ കൈ ഒന്ന് കൊണ്ടപ്പോൾ ഇടിമിന്നലേറ്റ പോലെ ഞാൻ നിന്നും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025