Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ തമ്പ്രാട്ടി 1

തമ്പ്രാട്ടി ഒരു ചാരു കസേരയിൽ ഇരുന്നു എന്നോട് പറഞ്ഞു.. ” ആ തിണ്ടത്തേക്ക് ഇരിക്ക്യ ” തിണ്ണ അൽപ്പം ഉയരത്തിലാണ്. പിന്നിൽ പടിയുള്ളതുകൊണ്ട് താഴെ വീഴില്ല.

ഞാൻ മെല്ലെ ഇരുന്നു എനിക്കെതിരായി തംബുരാട്ടിയും താഴെ കസേരയിലും.

പുസ്തകം ചോദിച്ചു, കൊടുത്തു. തമ്പ്രാട്ടി പുസ്തകം മറിച്ചു നോക്കാൻ തുടങ്ങി. ആ സമയം ഞാൻ തമ്പ്രാട്ടിയുടെ അഴകൊന്നുടുത്തു കണ്ടു. താടിയുടെ വലത് വശത്ത് താഴെ ചെറിയൊരു മറുകുണ്ഡ്‌. മുഖത്തെ ചെമ്പൻ രോമങ്ങൾ തിളങ്ങുന്നു, മുടി നല്ല എണ്ണമയമുള്ളതാണ് ഒട്ടും തന്നെ നര വീണിട്ടില്ല. റിട്ടയർ ആയാലും ഇപ്പോളും ഒരു 40 വയസ്സേ തോന്നൂ. കാലിന് മുകളിൽ കാൽ കയറ്റി ഇരുന്നപ്പോൾ വെളുത്തു തുടുത്ത കണങ്കാൽ കാണാൻ നല്ല ചേല്.

ആകെ മത്തു പിടിച്ചു. എപ്പോളോ ഞാൻ അറിയാത്ത എന്റെ കുട്ടൻ തല നീട്ടി. തമ്പ്രാട്ടി കണ്ണട മാറ്റി എന്നെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി, അഹം, യൂയം എന്നൊക്കെ.

ഗ്രാമർ ആണ് ആദ്യം തുടങ്ങിയത്. സാധാരണ ഭാഷ പോലെയല്ല, സ്ത്രീ ലിംഗം, പുല്ലിംഗം, നപുംസക ലിംഗം അങ്ങിനെ മൂനുണ്ട് സംസ്‌കൃതത്തിൽ. ഓരോ പ്രാവശ്യം ലിംഗം എന്ന് പറയുമ്പോളും തമ്പ്രാട്ടി എന്റെ കാലിനിടയിലേക്ക് നോക്കുന്നത് ഞാൻ കണ്ടു.

ഇടക്കെന്തിനോ വേണ്ടി തിരിഞ്ഞപ്പോൾ സാരിയുടെ മേൽ ഭാഗം മാറി തമ്പ്രാട്ടീടെ മുലച്ചാൽ കണ്ടു.. ഹോ… എന്തൊരഴക്.
അങ്ങിനെ തന്നെ ഇരിന്നോണ്ട് ക്ലാസ്സ്‌ തുടർന്നാൽ എന്റെ കുട്ടൻ പൊട്ടി പോകുമെന്ന് തോന്നി. എനിക്കാണെങ്കിൽ ആകെ നെഞ്ചിടിപ്പോക്കെ കൂടി വരുന്നു.
ഇടയ്ക്കിടെ തമ്പ്രാട്ടി നാവുകൊണ്ട് ചുണ്ട് നനക്കുന്നുണ്ട്.

ആകെ ഹാലിളകിയ ഞാൻ എന്നെ തന്നെ പിടിച്ചിരുത്തി. ഇടക്കെന്തോ വിളികേട്ട് ഞാൻ നോക്കുമ്പോൾ തമ്പ്രാട്ടി ഫോൺ എന്ന് ആരോ പറഞ്ഞുകൊണ്ട് പോയി.
തമ്പ്രാട്ടി ഇരുന്ന കസേരയിൽ നിന്നും എഴുന്നേൽക്കാൻ വേണ്ടി എന്റെ മുണ്ട് ഒരല്പം മാറി നഗ്നമായ തുടയിൽ കൈ വച്ച് ഒന്നുഴിഞ്ഞു പിന്നെ അമർത്തിപ്പിടിച്ചു അവർ എണീറ്റു. അറിയാത്ത ഒരു വശത്തേക്ക് ചാഞ്ഞതുപോലെ കിടന്ന എന്റെ കുട്ടനെ അവരുടെ വിരലൊന്ന് കൊണ്ടൊന്നൊരു സംശയം. ഞാൻ ആകെ ഒന്ന് ഞെട്ടി വിറച്ചു. സാരി നേരെയിട്ട തംബ്രാട്ടി തിരിഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഇടിവെട്ടിയത് പോലെയുള്ള ഒരു ഫീൽ. ആ ആഴത്തില്ല മടക്കുള്ള കൊഴുത്ത പൊക്കിൾ കുഴി.. ഓഹ് വല്ലാത്ത കാഴ്ചകൾ.
എന്റെ വായിൽ വെള്ളം വറ്റിയതുപോലെ തോന്നി. കോണിയുടെ പലക തുറന്നു കുണ്ടിയും കുലുക്കി അവർ കോണിയിറങ്ങി. ഞാൻ ഒരു നീണ്ട ശ്വാസമെടുത്തു. താഴേയ്ക്ക് നോക്കിയിരുന്നു.

പിന്നെ കണ്ടത് ഒരു കയ്യിൽ ഓറഞ്ചും മറു കയ്യിൽ ഒരു കുപ്പി തൈലവുമായി പടികയറി വരുന്ന തമ്പ്രാട്ടിയെ ആണ്. വീണ്ടും കോണിപ്പടി അടക്കാൻ പറഞ്ഞു ഞാൻ അടച്ചു.

അപ്പോളാണ് ഞാൻ അമ്മ പറഞ്ഞ കാര്യം ഓർത്തത്, തമ്പ്രാട്ടി ഫീസ് എത്രയാണെന്ന്.. ഒന്ന് രൂക്ഷമായി നോക്കിയ ശേഷം ചെറു പുഞ്ചിരി തൂകി അവർ പറഞ്ഞു. വിദ്യ ധനം സർവ്വ തനത് പ്രധാനം എന്നാണ് കുട്ടാ. കാശൊന്നും ഇവിടെ വേണ്ട.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025