Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

“ഓഹോ…” ആര്യനും ചിരിച്ചു.

 

“കൈ മാറ്റുന്നില്ലേ…ഇട്ട് കഴിഞ്ഞല്ലോ…?” ശാലിനി ചോദിച്ചു.

 

“പാൻ്റി മാത്രമേ ഇടുന്നുള്ളോ…ബ്രാ ഇടുന്നില്ലേ…?” ആര്യൻ തിരിച്ച് ചോദിച്ചു.

 

“ഇടണം…” ശാലിനി പറഞ്ഞു.

 

“ഞാൻ ഇട്ട് തരട്ടേ അതും…?” ശാലിനിയുടെ മറുപടിക്കായി ആര്യൻ കാതോർത്ത് നിന്നു.

 

“ഉം…” ശാലിനി സമ്മതം എന്നർത്ഥത്തിൽ മൂളി.

 

“ഏഹ്…ശരിക്കും…?” ആര്യൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.

 

ശാലിനി നാണം കാരണം വീണ്ടും പുഞ്ചിരിച്ചുകൊണ്ട് തല കുനിച്ച് നിന്നു.

 

ആര്യൻ അവളുടെ നൈറ്റി പൊക്കി അവളുടെ വയറിന് മുകളിലായി വച്ചു. ശാലിനി ഒരു എതിർപ്പും കാണിച്ചില്ലെന്ന് മാത്രമല്ല അവളുടെ കണ്ണിൽ കാമം കത്തി നിൽക്കുന്നത് ആര്യൻ കണ്ടു. അവൾ അവൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.

 

ആര്യൻ അവളോട് കൈകൾ മുകളിലേക്ക് ഉയർത്താൻ ആവശ്യപ്പെട്ടു. ശാലിനി രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി പിടിച്ചു. ആര്യൻ അവളുടെ തലവഴി അത് ഊരിയെടുക്കാൻ തുടങ്ങി. നൈറ്റി അവളുടെ മുലകൾക്ക് മുകളിലേക്ക് ഉയരാൻ തുടങ്ങിയപ്പോൾ രണ്ടുപേരുടെയും ഉള്ളിൽ കാമത്തിൻ്റെ തിരമാലകൾ അലയടിക്കാൻ തുടങ്ങി. ഒടുവിൽ താൻ കാണാൻ ആഗ്രഹിച്ച തൻ്റെ ശാലിനി ചേച്ചിയുടെ മുലകൾ കൺമുന്നിൽ തെളിഞ്ഞെന്ന് ആര്യന് മനസ്സിലായ നിമിഷം അവൻ അതിൽ തന്നെ അറിയാതെ നോക്കി നിന്നുപോയി. ശേഷം അവൻ അവളുടെ നൈറ്റി മുഴുവനായും തലയിൽ കൂടി ഊരിയെടുത്തു.

 

രണ്ടു പേർക്കും എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ. രണ്ടുപേരും അൽപ്പ നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു. ശേഷം ആര്യൻ ഒരടി പിന്നിലേക്ക് മാറി നിന്നിട്ട് ശാലിനിയെ അടിമുടി ഒന്ന് നോക്കി.

 

താൻ ഇട്ട് കൊടുത്ത വെള്ള പാൻ്റിയും, അതിന് തൊട്ടുമുകളിലായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന അരഞ്ഞാണവും മാത്രം ശരീരത്തിൽ അണിഞ്ഞുകൊണ്ട് ശാലിനി എന്ന ശാലീന സൗന്ദര്യം തൻ്റെ കൺമുന്നിൽ നാണിച്ച് മുഖം താഴ്ത്തി നിൽക്കുന്ന കാഴ്ച കണ്ട ആര്യൻ ഇത് യാഥാർത്ഥ്യം ആണോ എന്നറിയാനായി അവൻ്റെ കണ്ണുകളെ ഒന്ന് തിരുമ്മിയടച്ച ശേഷം വീണ്ടും തുറന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025