Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

“ടാ ഇവിടെ വെച്ച് വേണ്ട…” ശാലിനി അവനോട് ദയനീയമായി പറഞ്ഞു.

 

“ഒരുതവണ…” ആര്യനും അതേ ദയനീയ ഭാവത്തിൽ പറഞ്ഞുനോക്കി.

 

“വേണ്ടെടാ…വെട്ടം വീണു തുടങ്ങി…” ശാലിനി അവൻ്റെ കവിളിൽ തലോടി പറഞ്ഞു.

 

“പിന്നെ എപ്പോഴാ…?” ആര്യൻ ചോദിച്ചു.

 

“വൈകിട്ട് നോക്കാം…” ശാലിനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

“ഉറപ്പാണോ…”

 

“ഉം ഉറപ്പ്…”

 

“ശരി…” ആര്യൻ്റെ മുഖത്ത് ചിരി വിടർന്നു.

 

“ഇവിടുന്ന് അങ്ങോട്ട് നീങ്ങി നിന്നോ നീ ഇനി…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി പാവാട വീണ്ടും മേലേക്ക് ഉയർത്തി കെട്ടാനായി കെട്ടഴിച്ചു.

 

“ഉം…ഒരു നിമിഷം…” എന്ന് പറഞ്ഞിട്ട് ആര്യൻ അവളുടെ പാതി നഗ്നമായ മാറിൽ രണ്ട് മുകലകളുടെയും ഇടയിൽ മുഖം അമർത്തി ചുംബിച്ചു.

 

ആര്യൻ്റെ ആ പ്രവർത്തിയിൽ ശാലിനി കോരിത്തരിച്ചുപോയി. അവളുടെ ഉള്ളിലൂടെ വല്ലാത്തൊരു തരിപ്പ് അനുഭവപ്പെട്ടു. അവൾ അവൻ്റെ തലയിൽ പിടിച്ച് അവനെ മാറിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു. ഉടനെ തന്നെ ആര്യൻ അവളുടെ മാറിൽ നിന്നും മുഖം പിൻവലിച്ച ശേഷം പാവാടയുടെ വള്ളിയിൽ നിന്നും ശാലിനിയുടെ പിടി വിടുവിച്ചിട്ട് ആര്യൻ തന്നെ അത് മുകളിലേക്ക് ഉയർത്തി കയറ്റി കെട്ടിക്കൊടുത്തു. ആര്യൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്ന ശാലിനി അവൻ്റെ ചുണ്ടിൽ ഒരുമ്മ കൂടി അമർത്തി ചുംബിച്ചു. ശേഷം ആര്യൻ കുളിക്കാനായി അവൻ്റെ പടവിലേക്ക് പോയി.

 

കുളി കഴിഞ്ഞ് രണ്ടുപേരും വീട്ടിലേക്ക് പോകുമ്പോൾ ആളുകൾ ഇല്ലാത്ത സ്ഥലത്ത് കൂടി നടക്കവേ ഇരുവരും കൈകൾ മുട്ടിയുരുമിച്ചുകൊണ്ട് ഉള്ളിലെ സ്നേഹവും വികാരവും പരസ്പരം അറിയിച്ചുകൊണ്ടിരുന്നു.

 

“ഇന്നും ഞാൻ ഇട്ട് തരട്ടെ…?” ആര്യൻ നടത്തത്തിനിടയിൽ ചോദിച്ചു.

 

“എന്ത്…?” മനസ്സിലായെങ്കിലും അത് പുറമെ കാണിക്കാതെ ശാലിനി ചോദിച്ചു.

 

“പാൻ്റി….” ആര്യൻ ഉത്തരം നൽകി.

 

“പോടാ…” ശാലിനി നാണത്തോടെ പറഞ്ഞു.

 

“ഇട്ട് തന്നിട്ട് പോകാം…” ആര്യൻ തമാശയായി മറുപടി നൽകി.

 

“അത്രയ്ക്ക് കൊതി ആണോ നിനക്ക് എന്നെ ഷഡ്ഡി ഇടീപ്പിക്കാൻ…?” ശാലിനി പതിഞ്ഞ താളത്തിൽ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025