Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

ആര്യൻ മെല്ലെ ശാലിനിയുടെ മുറിയ്ക്കുള്ളിലേക്ക് കടന്നു. ശാലിനി കട്ടിലിനരികിൽ നിന്നു. ആര്യൻ അവളുടെ അരികിലേക്ക് ചെന്നിട്ട് ആദ്യം തന്നെ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു. ശാലിനിയും തിരിച്ച് അവൻ്റെ ചുണ്ടുകളെ നുണയാൻ ആവേശം കാണിച്ചു. എങ്കിലും പെട്ടെന്ന് തന്നെ അവൾ അകന്നു മാറിയ ശേഷം അധികം സമയമില്ലെന്ന് അവനെ ഓർമിപ്പിച്ചു.

 

ആര്യൻ അഴയിലേക്ക് നോക്കി. അതിൽ മൂന്നാല് പാൻ്റീസ് കിടക്കുന്നത് അവൻ കണ്ടു. അവൻ “ഏത് വേണം” എന്ന് ശാലിനിയോട് ചോദിച്ചു.

 

“നിനക്കിഷ്ടമുള്ളത് എടുത്തോ…” ശാലിനി പതിയെ മറുപടി കൊടുത്തു.

 

അവൻ അഴയുടെ അരികിലേക്ക് നീങ്ങി നിന്നിട്ട് ശാലിനിയെ അടിമുടി ഒന്ന് നോക്കിയ ശേഷം ഒരു വെള്ള പാൻ്റി എടുത്ത് അവളുടെ അരികിലേക്ക് തിരിച്ച് വന്നു.

 

“വെള്ള നൈറ്റി അല്ലേ…അതുകൊണ്ട് അടിയിലുള്ളതും വെള്ള തന്നെ ആയിക്കോട്ടെ…” ആര്യൻ പറഞ്ഞു.

 

ശാലിനി അത് കേട്ട് പുഞ്ചിരിച്ചിട്ട് നാണിച്ച് നിന്നു.

 

“ഇട്ട് തരട്ടേ…?” ആര്യൻ ചോദിച്ചു.

 

ശാലിനി “തന്നോ” എന്ന അർത്ഥത്തിൽ തല കുലുക്കി.

 

ആര്യൻ അവളുടെ മുൻപിൽ കുനിഞ്ഞിരുന്ന് പാൻ്റി വിരിച്ച് പിടിച്ചു. ശാലിനി അതിനുള്ളിലൂടെ രണ്ട് കാലുകളും കയറ്റിയ ശേഷം ആര്യൻ അത് മുകളിലേക്ക് ഉയർത്തിക്കൊണ്ട് എഴുന്നേറ്റു നിന്നു.

 

“ഇന്നലെ പറഞ്ഞത് ഓർമയുണ്ടല്ലോ…?” ശാലിനി ചോദിച്ചു.

 

ആര്യൻ “എന്ത്” എന്ന അർത്ഥത്തിൽ അവളെ നോക്കി.

 

“തൊടാനും നോക്കാനും പാടില്ല അവിടെ…” ശാലിനി പറഞ്ഞു.

 

“ഉം ശരി…” എന്ന് പറഞ്ഞിട്ട് ആര്യൻ പുഞ്ചിരിച്ചു.

 

അവൻ അവളുടെ തുടകളെ തഴുകി പാൻ്റി മുകളിലേക്ക് കൊണ്ടുപോയി. മുൻവശം അരയോളം എത്തിയ ശേഷം പിന്നിലേക്ക് കൈയിട്ട് ചന്തിയിൽ തഴുകി മുഴുവനായും പിൻവശം കയറ്റിയ ശേഷം വീണ്ടും മുന്നിലേക്ക് വന്ന് പാൻ്റിയുടെ ഇലാസ്റ്റിക്കിൽ പിടിച്ച് മുകളിലേക്ക് വലിച്ച് അവിടെയും കയറ്റിയിട്ടു.

 

“തൊട്ടതുമില്ല നോക്കിയതുമില്ല പോരേ…?” ആര്യൻ കൈ അവിടെ തന്നെ വെച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

“ഉം…അനുസരണ ഉണ്ടോന്ന് നോക്കിയതാ…” ശാലിനി മന്ദഹസിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025