Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

“ദേ ഇതാ ഞാൻ നേരത്തേ പറഞ്ഞ ആ വദിക്കാത്ത രോമം…” ആര്യൻ അവളുടെ മലദ്വാരത്തിന് ചേർന്നുള്ള ഒരു രോമത്തിൽ തൊട്ടുകൊണ്ട് പറഞ്ഞു.

 

“ഹാ ഛീ…പോടാ…” ശാലിനി വീണ്ടും അവൻ്റെ പ്രവർത്തിയിൽ നാണം കൊണ്ടു.

 

“പറിക്കട്ടേ…?” അവൻ ചോദിച്ചു.

 

“ഉം പറിക്ക്…” കാണട്ടെ എന്ന രീതിയിൽ ശാലിനി പറഞ്ഞു.

 

“വേണ്ട കണ്ണുകിട്ടാതെ ഇരിക്കാൻ അവിടെ ഇരുന്നോട്ടെ…” ആര്യൻ ചിരിച്ചു. ഒപ്പം ശാലിനിയും.

 

അവൻ വീണ്ടും അവിടെ എല്ലാം ഒന്ന് വിരൽ പരതിയ ശേഷം അവളുടെ കൂതിപ്പൊട്ടിൽ ചൂണ്ടുവിരൽ മെല്ലെ അമർത്തി. “ഹാ…” ശാലിനിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നു. ആര്യൻ അവിടെ കുറച്ച് തവണകൾ കൂടി അങ്ങനെ തൊട്ടും തഴുകിയും അമർത്തിയും രസിച്ചു. ശാലിനിയും അതൊക്കെ പൂർണമായും അല്ലെങ്കിലും ആസ്വദിക്കുന്നുണ്ടെന്ന് ആര്യൻ അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും മനസ്സിലാക്കി. ആര്യൻ അവളുടെ ചന്തിയിൽ നിന്നും പിടിവിട്ടു.

 

“കഴിഞ്ഞോ വൃത്തികേട്…?” ശാലിനി അവൻ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

“ഇല്ലാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ ചന്തിയിൽ പിടിച്ച കൈ എടുത്ത് മുഖത്തിന് നേരെ പൊക്കി പിടിച്ച ശേഷം കൊതത്തിൽ തൊട്ട വിരൽ നിവർത്തി അവൻ്റെ മൂക്കിന് അരികിലേക്ക് കൊണ്ടുചെന്ന് മണത്തു കാണിച്ചു.

 

“ഹാ പോടാ…വൃത്തികെട്ട ചെക്കാ…ഒരു നാണവുമില്ലാത്ത സാധനം ഹോ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ്റെ പ്രവർത്തി കണ്ട ശാലിനി അവൻ്റെ കൈ തട്ടി മാറ്റി.

 

“അതിനെന്തിനാ ഞാൻ നാണിക്കുന്നത്…?” ആര്യൻ ചിരിച്ചു.

 

“പിന്നെ ഓരോ വൃത്തികേട് കാണിച്ചിട്ട്…?” ശാലിനി മുഖം ചുളിച്ചു.

 

“ഇതെന്ത് വൃത്തികേട്…ഇഷ്ടം കൊണ്ടല്ലേ…പിന്നെ എൻ്റെ മന്ദാരത്തിൻ്റെയല്ലേ…?” ആര്യൻ പുഞ്ചിരിയോടെ ചോദിച്ചു.

 

“പിന്നേ ഇഷ്ടം കൊണ്ട് ഇതൊക്കെയല്ലേ കാണിക്കുന്നത്…?” ശാലിനി പുരികം ഉയർത്തി.

 

“ഞാൻ പറഞ്ഞു ചേച്ചിയുടെ ശരീരത്തിലെ എല്ലാം എനിക്ക് ഇഷ്ടം ആണെന്ന്…വിയർപ്പ് മണം പോലെ തന്നേയുള്ളൂ ഇതും…പിന്നെ ഇതിന് അതിലും നല്ല മണം ആയിരുന്നു കേട്ടോ…” എന്ന് പറഞ്ഞിട്ട് ആര്യൻ വീണ്ടും ചിരിച്ചു.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025