Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 2

“ഞാൻ ഇവിടെ ഉള്ളതുകൊണ്ട് ചേച്ചിക്ക് വൃത്തി ആയിട്ട് ഒന്ന് മേല് തേച്ചു കുളിക്കാൻ പറ്റുന്നുണ്ടാവില്ല അല്ലേ.”

 

“ഹേയ് അത് സാരമില്ല.”

 

“ഞാൻ കണ്ണടയ്ക്കണോ?”

 

“പിന്നേ ഇത്രയും നേരം ഒന്നും നോക്കാതെ ഇരുന്ന പോലെ.” ചന്ദ്രിക അൽപ്പം വശ്യതയോടെ ചോദിച്ചു.

 

“അത് പിന്നെ ഇങ്ങനെ കാണിച്ചാൽ ആരായാലും നോക്കി പോകില്ലേ.” കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള സിഗ്നൽ കിട്ടിയ പോലെ ആര്യനും അതിനൊത്ത മറുപടി കൊടുത്തു.

 

“എന്നിട്ട് ഇഷ്ടപ്പെട്ടോ.”

 

“എന്ത്?”

 

“കണ്ടതൊക്കെ.”

 

“അതിന് കാര്യമായിട്ട് ഒന്നും കണ്ടില്ലല്ലോ.”

 

“പിന്നെ എന്തുവാരുന്നു ഇത്രയും നേരം കാര്യമായിട്ട് നോക്കിക്കൊണ്ടിരുന്നത്.”

 

“അത് പിന്നെ ചേച്ചിടെ സൗന്ദര്യം ആസ്വദിക്കുവല്ലാരുന്നോ.”

 

“എന്നിട്ട് ആസ്വദിച്ച് കഴിഞ്ഞോ?”

 

“കഴിഞ്ഞോ ഇല്ലിയോ എന്ന് ചേച്ചി തീരുമാനിക്കുന്ന പോലെ ഇരിക്കും.”

 

“ഓഹോ അങ്ങനെ ആണോ.”

 

“അങ്ങനെ അല്ലേ വേണ്ടത്…”

 

“മ്മ്…മ്മ്..”

 

വളരെ പതിഞ്ഞ ശബ്ദത്തിൽ ഉള്ള അവരുടെ ഈ സംഭാഷണം അവരിൽ രണ്ട് പേർക്കും നല്ല രീതിയിൽ ആവേശം ഉണർത്തി.

 

ചന്ദ്രിക മെല്ലെ അവളുടെ കാലുകൾ അകത്തി ഉൾത്തുടകളിൽ സോപ്പ് പതപ്പിച്ചു. ഇത് കണ്ട ആര്യൻ കുറച്ചുകൂടി അടുത്തേക്ക് നീങ്ങി വന്നു. ഇപ്പോൾ ഒരു മിന്നായം പോലെ അവന് അവളുടെ മദനപ്പൊയ്ക കാണാം. അവൻ്റെ ശ്വാസോച്ഛ്വാസം കൂടുന്നത് അവനറിഞ്ഞു.

 

ഇത് കണ്ട ചന്ദ്രിക കാലുകൾ കൂടുതൽ അകത്തി അവളുടെ പൂറിതൾ അവന് കാണാൻ പാകത്തിന് വച്ചുകൊടുത്തു. ശേഷം അവിടെയും അവൾ പതപ്പിച്ചു. അതുകൂടി കണ്ട ആര്യൻ അവൻ്റെ കുണ്ണ കൈയിൽ പിടിച്ച് മുന്നോട്ടും പുറകോട്ടും ആഞ്ഞ് അടിക്കാൻ തുടങ്ങി.

 

വെള്ളത്തിനടിയിൽ ഒരു നിഴലുപോലെ ആര്യൻ്റെ കുണ്ണ കണ്ട ചന്ദ്രികയുടെ ഉള്ളിലും നനഞ്ഞു തുടങ്ങി. അവൾ കൈകൾ തോർത്തിനു ഇടയിലൂടെ കടത്തി വയറിലും ശേഷം മുലകളിലും സോപ്പ് തേച്ചു. അതിനിടയിൽ തോർത്തിൻ്റെ കെട്ടഴിഞ്ഞ് അത് താഴേക്ക് പോയപ്പോൾ പെട്ടെന്ന് തന്നെ ചന്ദ്രിക അതിൽ കയറി പിടിച്ചെങ്കിലും അവളുടെ ഇടത്തേ മുല അതിന് പുറത്തായിരുന്നു. ആ മുലയുടെ വലുപ്പം കണ്ട് ആര്യൻ അറിയാതെ വാ പൊളിച്ച് നിന്ന് പോയി. വലിയ മുലകൾക്ക് കൂടുതൽ ഭംഗി ഏകാൻ എന്ന വണ്ണം ചുറ്റിനും കറുത്ത നിറത്തിൽ വലിയ ഒരു വട്ടവും അതിന് നടുവിൽ തെറിച്ചു പൊങ്ങി നിൽക്കുന്ന മുല ഞെട്ടും. അതിൻ്റെ നീളം പോലും ആര്യനെ ഞെട്ടിക്കാൻ പോന്നതായിരുന്നു. ആര്യൻ്റെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നുകൊണ്ട് ചന്ദ്രിക തോർത്ത് കൊണ്ട് മെല്ലെ ആ മുലയും മറച്ച് മാറത്ത് കെട്ടി വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025