Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 2

 

കുറച്ച് സമയം നീണ്ടുനിന്ന ആ മത്സരത്തിൽ ആരുമാരും ജയിക്കാതെ രണ്ടുപേരും ചുണ്ടുകൾ വിട്ടുമാറി.

 

“നമ്മൾക്ക് അൽപ്പം അങ്ങോട്ട് മാറി നിന്നാലോ ചേച്ചി?”

 

“എന്തിനാടാ കുട്ടാ?”

 

“എനിക്ക് ഈ കരിക്കിൻ കുടങ്ങളെ ഞെരിച്ച് കുടിക്കണം.” ആര്യൻ അവളുടെ മുലകളെ രണ്ടും തോർത്തിന് പുറത്തുകൂടെ ചേർത്ത് പിടിച്ച് ഞെരിച്ച് കൊണ്ട് പറഞ്ഞു.

 

“അതിനെന്താ ഇവിടെ നിന്ന് തന്നെ കുടിച്ചോ…”

 

“വെട്ടം നല്ലപോലെ വീണു ആരെങ്കിലും കണ്ടാലോ?”

 

“ഇവിടെയെങ്ങും ഈ സമയത്ത് ആരും വരില്ല പേടിക്കണ്ട…മാത്രമല്ല ഈ മതിലുപോലെ നിൽക്കുന്ന ചെടികൾക്ക് ഇടയിലൂടെ ആരും കാണാനും പോകുന്നില്ല ഇങ്ങോട്ട് കയറി വരാതെ.”

 

“എന്നാലും…” ചന്ദ്രിക ചേച്ചിക്ക് ഇവിടം നല്ലപോലെ അറിയാം എന്ന് ആര്യന് അറിയാമെങ്കിലും അവൻ്റെ ഉള്ളിൽ ഒരു ഭയം തളം കെട്ടി കിടന്നു.

 

അത് മനസ്സിലാക്കിയ ചന്ദ്രിക ഇനി അതുകാരണം തനിക്ക് കിട്ടാൻ പോകുന്ന സുഖം നഷ്ട്ടപ്പെടേണ്ട എന്ന് കരുതി ആര്യനേയും കൊണ്ട് കുളത്തിൻ്റെ ഒരു മൂലയ്ക്കോട്ട് പോയി ഏറ്റവും താഴത്തെ പടിയിലേക്ക് കയറി നിന്നു.

 

“ഇനി പേടിയുണ്ടോ?”

 

“ഹേയ് ഇല്ലാ” എന്ന് പറഞ്ഞുകൊണ്ട് അവൻ തോർത്തിന് പുറത്തുകൂടി തുറിച്ച്കൊണ്ട് അവനെയും നോക്കിക്കിടക്കുന്ന ആ മുലക്കണ്ണുകളെ രണ്ടും തള്ള വിരലും ചൂണ്ടുവിരലും ചേർത്ത് ഞെരിച്ചുകൊണ്ട് വീണ്ടും ചന്ദ്രികയുടെ ചുണ്ടുമായി ചുണ്ട് ചേർത്തു…

 

ഒട്ടും തന്നെ സമയം കളയാതെ അവൻ ചന്ദ്രികയുടെ മുലകളെ തോർത്തിൻ്റെ മറയിൽ നിന്നും പുറത്തേക്കെടുത്തുകൊണ്ട് ചന്ദ്രികയുടെ കണ്ണുകളിൽ തന്നെ നോക്കി മെല്ലെ തല താഴ്ത്തി അവളുടെ വലതു മുല ഞെട്ട് വായിലാക്കി.

 

“ശ്ശ്…” എന്നൊരു ശീൽക്കാരശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ചന്ദ്രിക ആര്യൻ്റെ തല പിടിച്ച് മാറിലേക്ക് കൂടുതൽ അടുപ്പിച്ചു. അത് അവന് കൂടുതൽ ആവേശം പകർന്നു.

 

ആര്യൻ ആർത്തിയോടെ തന്നെ ആ മുലക്കണ്ണ് ചപ്പി വലിച്ചു…അതോടൊപ്പം തന്നെ ഇടത്തേ മുല പിടിച്ച് ഉടക്കുകയും ചെയ്തു.

 

വലതു മുലയിൽ നിന്നും ചുണ്ട് വേർപ്പെടുത്തി അവൻ ഇടത്തേ മുല ലക്ഷ്യമാക്കി നീങ്ങി. അതും അവൻ ഉടനെ തന്നെ വായിലാക്കി നുണഞ്ഞു. മുലഞെട്ടും അതിൻ്റെ ചുറ്റുമുള്ള കറുത്ത വട്ടവും ഉൾപ്പെടെ അവൻ വായിലേക്ക് കടത്തി ഉറുഞ്ചി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025