Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 2

 

“ഞാൻ അങ്ങോട്ട് കയറി വന്നോട്ടെ ചേച്ചി?” ആര്യൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

 

“വേണ്ട…ഞാൻ അങ്ങോട്ട് വരുവാ.” ചന്ദ്രിക ചിരിച്ചുകൊണ്ട് മറുപടി നൽകി.

 

അവൾ മെല്ലെ പടവുകൾ ഓരോന്നായി വെള്ളത്തിലേക്ക് ഇറങ്ങി. ചന്ദ്രിക വെള്ളത്തിലൂടെ നീങ്ങി ആര്യൻ്റെ അരികിലായി ചെന്ന് നിന്നുകൊണ്ട് പരസ്പരം കണ്ണുകളിൽ നോക്കി നിന്നു. രണ്ടു പേരുടെയും കണ്ണുകളിൽ കാമം കത്തി നിന്നു. ഒടുവിൽ ആരെങ്കിലും ഒരാൾ മുൻകൈ എടുക്കണമല്ലോ എന്നോർത്ത് ചന്ദ്രിക അവളുടെ വലതുകൈ കൊണ്ടുവന്ന് ആര്യൻ്റെ തോർത്തിന് ഇടയിലൂടെ കടത്തി മെല്ലെ അവൻ്റെ കുണ്ണയിൽ പിടുത്തമിട്ടു.

 

തൻ്റെ കൈയിൽ കിടക്കുന്ന അതിൻ്റെ വണ്ണം അറിഞ്ഞ ചന്ദ്രിക ഒന്ന് ഞെട്ടി. ആ ഞെട്ടൽ അവളുടെ കണ്ണുകളിലൂടെ ആര്യൻ അറിഞ്ഞു. അവനിൽ അതൊരു അഭിമാനം നേടിക്കൊടുത്തു. അതിൻ്റെ വണ്ണം അളന്ന ചന്ദ്രിക അതിൻ്റെ നീളവും കൂടി പരിശോധിക്കാൻ എന്ന വണ്ണം അതിൻ്റെ കട മുതൽ മകുടം വരെ കൈകൊണ്ട് ഉഴിഞ്ഞു. വീണ്ടും ചന്ദ്രികയുടെ കണ്ണുകളിൽ ഒരു തിളക്കം ആര്യൻ കണ്ടു.

 

“എന്തുവാടാ ചെക്കാ ഇത്?” എന്ന് ചോദിച്ചു കൊണ്ട് ചന്ദ്രിക മെല്ലെ അതിൽ ഒന്ന് ഞെക്കി.

 

“ഇഷ്ടപ്പെട്ടോ ചേച്ചിക്ക്?”

 

“പിന്നില്ലാതേ…”

 

“എങ്കിൽ എടുത്തോ.”

 

“എടുക്കട്ടെ…” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക വെള്ളത്തിലേക്ക് മുങ്ങിയതും എന്താണ് നടക്കുന്നതെന്ന് തൻ്റെ തലച്ചോറ് അറിയുന്നതിന് മുൻപ് തന്നെ കുണ്ണയിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം ആര്യൻ അറിയാൻ തുടങ്ങി.

 

ചന്ദ്രിക ചേച്ചി തൻ്റെ കുണ്ണ വെള്ളത്തിനടിയിൽ കിടന്നുകൊണ്ട് തന്നെ ഊമ്പുക ആണെന്ന ബോധ്യം അവനുണ്ടായപ്പോഴേക്കും തൻ്റെ ഉള്ളിൽ ഒരു വിസ്ഫോടനം ഉണ്ടായ പ്രതീതി ആയിരുന്നു ആര്യന്.

 

ഏകദേശം ഇരുപത് സെക്കൻ്റ്ദൈർഘ്യമുണ്ടായിരുന്ന ആ സാഹസിക പ്രവർത്തിക്കു ശേഷം ചന്ദ്രിക മുകളിലേക്ക് ഉയർന്നു വന്നുകൊണ്ട് ആര്യനോട് ഇങ്ങനെ ചോദിച്ചു… “ഇനി എന്നോട് നീന്താൻ അറിയാമോ എന്ന് ചോദിക്കരുത്.”

 

അത് കേട്ടതും ആര്യൻ ചന്ദ്രികയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നുകൊണ്ട് കഴുത്തിൽ പിടിച്ച് ആ ചുണ്ടുകൾ വായിലാക്കി നുണയാൻ ആരംഭിച്ചു. രണ്ടുപേരും പരസ്പരം വാശിയോടെ തന്നെ ചുണ്ടുകൾ ചപ്പി വലിച്ചു. ആര്യൻ അതിനൊപ്പം തന്നെ ചന്ദ്രികയുടെ ചന്തികൾ ഞെക്കി പിഴിയാനും തുടങ്ങി. അവൻ ആ തോർത്തിന് അടിയിലൂടെ കൈകൾ എത്തിച്ച് അവയെ ഞെരിച്ച് ഉടച്ചു. ചന്ദ്രിക ചെറിയ ഞരക്കങ്ങളും മൂലളുകളും ഉണ്ടാക്കുന്നുണ്ടെങ്കിലും ശബ്ദം ഒന്നും തന്നെ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല…കാരണം അപ്പോഴും അവരുടെ ചുണ്ടുകൾ മത്സരം തുടർന്നുകൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025