Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 7

 

“മ്മ്…ഉവ്വേ…”

 

“സത്യം…ഇനി അഥവാ അല്ലെങ്കിൽ തന്നെ ചേച്ചിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ…” ആര്യൻ എഴുന്നേറ്റ് വീണ്ടും ചന്ദ്രികയുടെ അരികിലേക്ക് ചെന്നുകൊണ്ട് അവളുടെ നഗ്നമായ ഇടുപ്പിൽ ഒന്ന് നുള്ളിയ ശേഷം ചോദിച്ചു.

 

“ശ്ശ്…” ചന്ദ്രിക എരിവ് കടിച്ച പോലെയൊരു സ്വരം പുറപ്പെടുവിച്ചു.

 

“നൊന്തോ…?” ആര്യൻ ചന്ദ്രികയുടെ കാതിൽ ചോദിച്ചു.

 

“നൊന്തെങ്കിൽ…!”

 

“നോവ് മാറ്റി തരാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ നടുവളച്ച് ചന്ദ്രികയുടെ ഇടുപ്പിൽ താൻ നുള്ളിയ ഭാഗത്ത് ചുണ്ട് ചേർത്തു.

 

“ഹാ…” ചന്ദ്രിക കുറുകി.

 

“കുട്ടച്ചൻ വൈകിട്ടല്ലേ വരത്തുള്ളൂ…?” ആര്യൻ വീണ്ടും അവളുടെ കാതുകളിൽ ചോദിച്ചു.

 

“മ്മ്…” ചന്ദ്രിക അവൻ്റെ മുടിയിൽ വിരലുകൾ ഓടിച്ചു.

 

“കൊതിയാവുന്നു…” അവൻ അവളുടെ വയറിൽ മെല്ലെ തഴുകി.

 

“എനിക്കും…” ചന്ദ്രിക പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

“എത്ര നാളായി…?”

 

“അതേ…ഞാനും കാത്തിരിക്കുവായിരുന്നു…”

 

“എന്നിട്ട് രാവിലെ പറഞ്ഞില്ലല്ലോ വരാൻ…?” ആര്യൻ അവളുടെ പൊക്കിളിൽ വിരൽ ആഴ്‌ന്നിറക്കി.

 

“ഹൂ…അതിന് അങ്ങേര് പോകുന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ലടാ…” ചന്ദ്രിക അവളുടെ പൊക്കിളിൽ അവൻ്റെ വിരൽ ഇറങ്ങിയ സുഖത്തിൽ കുറുകിക്കൊണ്ട് മറുപടി നൽകി.

 

“മ്മ്…ഇന്നെനിക്ക് വേണം…?”

 

“എന്തിനാ ചോദിക്കുന്നത്?… വന്നെടുത്തൂടെ നിനക്ക്…”

 

“അങ്ങനെ എപ്പോഴും വന്നെടുക്കാമായിരുന്നെങ്കിൽ ഞാൻ മുഴുവൻ സമയവും ഇവിടെ തന്നെ ആയിരിക്കില്ലേ…?”

 

ചന്ദ്രികയുടെ കഴുത്തിൽ ആര്യൻ മുഖം പൂഴ്ത്തി.

 

“മ്മ്…ഹൂ…”

 

“പിന്നേ…!”

 

“മ്മ്…”

 

“എനിക്കിന്ന് ഇതും വേണം…” ആര്യൻ അവളുടെ നിതംബത്തിൽ അവൻ്റെ മുഴച്ചു നിൽക്കുന്ന സാധനം ഉരച്ചുകൊണ്ട് ഇടതുകൈ ഒരു ചന്തിപ്പാളിയിൽ പിടിച്ച് പറഞ്ഞു.

 

“തരാം…” ചന്ദ്രിക പുറകിലേക്ക് അവളുടെ വലതുകൈ കൊണ്ടുവന്ന് അവൻ്റെ മുഴുപ്പ് തൊട്ട ശേഷം പറഞ്ഞു.

 

“എന്തൊരു വിരിഞ്ഞ ചന്തിയാ ചേച്ചിക്ക്…?” ആര്യൻ്റെ വിരലുകൾ അതിൽ ഓടി നടന്നു.

 

“കാണാത്തതൊന്നും അല്ലല്ലോ…!”

 

“എങ്കിലും ഇപ്പോ കാണാൻ ഒരു കൊതി…”

 

“ഉച്ചക്ക് മതി…ഇപ്പോ ആരേലും വന്നാൽ!…” ചന്ദ്രിക അവളുടെ ആശങ്ക അറിയിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025