Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 7

 

“ഇന്നെന്താ ചേച്ചിക്കാണല്ലോ പേടി…?”

 

“കുളത്തിലെ പോലെയല്ല കടയിൽ…ആരൊക്കെ എപ്പോ വരുമെന്ന് പറയാൻ പറ്റില്ല…”

 

“മ്മ്…എന്നാലും ഒന്ന് കണ്ടോട്ടെ…?”

 

“എന്തിനാ ഇത്ര തിടുക്കം…ഉച്ചക്ക് വരുമ്പോ കാണുകയോ തിന്നുകയോ എന്തുവേണേലും ചെയ്യാലോ…”

 

“പ്ലീസ്…ചേച്ചി ഇങ്ങനെ തന്നെ നിന്നാൽ മതി…”

 

“ഈ ചെക്കൻ്റെ കാര്യം…മ്മ് ശരി…പെട്ടെന്ന്…”

 

“ഹാ…”

 

ആര്യൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് തന്നെ ഇരുകൈയും ഉപയോഗിച്ച് മെല്ലെ ചന്ദ്രികയുടെ കള്ളിമുണ്ടും പാവാടയും ഒന്നിച്ച് മുകളിലേക്ക് വലിച്ച് കയറ്റാൻ തുടങ്ങി. അത് തൻ്റെ കണങ്കാലിൽ നിന്നും ഉയർന്ന് മുകളിലേക്ക് വരുന്നത് ചന്ദ്രിക അറിഞ്ഞു. മുട്ടിനു മുകളിൽ അവ എത്തിയതിനു ശേഷം ആര്യൻ അതിൻ്റെ അറ്റത്ത് പിടിച്ചുകൊണ്ട് മുകളിലേക്ക് മുഴുവനായി വലിച്ച് പൊക്കി അരയിൽ നിർത്തി.

 

“കണ്ടോ…?” ചന്ദ്രികയുടെ ചോദ്യം.

 

“ഇല്ലാ…ചേച്ചി ഇതൊന്ന് പിടിച്ചേ…” ആര്യൻ അവളോട് മുണ്ടിലും പാവാടയിലും ചേർത്ത് പിടിക്കാൻ പറഞ്ഞു. ചന്ദ്രിക അതനുസരിച്ചു.

 

ആര്യൻ അൽപ്പം പിന്നിലേക്ക് നീങ്ങി നിന്നുകൊണ്ട് അവളുടെ പിന്നഴക് ആദ്യമായി കാണുന്നത് പോലെ കണ്ടാസ്വദിച്ചു. ആ കൊഴുത്ത ചന്തിയിൽ ഓറഞ്ച് പാൻ്റി ഇറുകി കിടക്കുന്നത് കാണാൻ തന്നെ എന്തൊരഴകെന്ന് ആര്യൻ മനസ്സിൽ ഓർത്തു.

 

അവൻ വീണ്ടും അവളിലേക്ക് അടുത്തുകൊണ്ട് തുടകളിലും ചന്തിയിലും കൈകൾ ഇഴച്ചു തഴുകി. കുനിഞ്ഞ് നിന്ന് പാൻ്റിയുടെ പുറത്തുകൂടി ഉമ്മ വയ്ക്കാനും ആര്യൻ മടിച്ചില്ല. അവൻ ചന്ദ്രികയുടെ കഴുത്തിന് അടുത്തേക്ക് വീണ്ടും മുഖം അടുപ്പിച്ച് നിതംബത്തിൽ ഞെരിച്ചുകൊണ്ട് “ഇങ്ങനെ ഞെരിക്കാൻ നല്ല സുഖം” എന്ന് പറഞ്ഞു.

 

“ഞെരിച്ചാൽ മാത്രം മതിയോ…?” ചന്ദ്രിക സുഖത്താൽ ചോദിച്ചു.

 

“പോരാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ മെല്ലെ അവളുടെ പാൻ്റീസിന് അകത്തേക്ക് അവൻ്റെ കൈ ഇറക്കാൻ ശ്രമിച്ചു. നടുവിരൽ ചന്തി ചാലിൻ്റെ ആരംഭത്തിൽ ഇറങ്ങിയപ്പോഴേക്കും ചന്ദ്രിക അവൻ്റെ കൈയിൽ കടന്നു പിടിച്ചുകൊണ്ട് അവൻ്റെ നേർക്ക് തിരിഞ്ഞു നിന്നു.

 

“അത്രയും മതി…ബാക്കി ഒക്കെ ഉച്ചക്ക്…” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക അവളുടെ പാവാടയും മുണ്ടും പിടിച്ച് താഴ്ത്തി ഇട്ടുകൊണ്ട് ആര്യൻ്റെ ചുണ്ടുകളിൽ മുത്തം നൽകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025