Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 3

 

ജിയോ: “സോറി സർ.. കണ്മുന്നിൽ അങ്ങിനെ കണ്ടപ്പോ നോട്ടം മാറ്റാൻ തോന്നിയില്ല..”

 

അവസാനം അവൻ ടൈപ്പ് ചെയ്ത് ഒപ്പിച്ചു.

 

മനു: “നീ എന്നിട്ട് അത് ആരോടെങ്കിലും പറഞ്ഞിരുന്നോ..?”

 

ജിയോ: “അയ്യോ.. ഒരിക്കലും ഇല്ല സർ..! അത് ആരെങ്കിലും അറിഞ്ഞാൽ, അങ്ങിനെ ഒരു സ്ഥലത്തു നിന്ന് സ്വയം മാറി നിന്നില്ല എന്ന് പറഞ്ഞു എൻ്റെ പണി പോകും.. ചതിക്കല്ലേ സർ..”

 

മനു: “ഓ.. അപ്പൊ നീ കണ്ടത് ആരോടും വർണ്ണിച്ചിട്ടില്ല…കൂട്ടുകാരോട് പോലും…?”

 

ജിയോ: “ഇല്ല സർ.. പ്രോമിസ്..”

 

മനു: “എന്നാൽ ഇനിയും അങ്ങിനെ കാണുന്നതൊന്നും ആരോടും പറയില്ലായെന്ന് ഉറപ്പുണ്ടെങ്കിൽ… 2 ഗ്ലാസ് വൈൻ ആയി നീ ഇങ്ങോട്ട് വാ…”

 

ജിയോ: “സർ..?”

 

മനു: “എന്താ മനസിലായില്ലേ..?”

 

ജിയോ: “യെസ് സർ.. മനസ്സിലായി.. ഞാൻ ദാ വരുന്നു..”

 

അവസാന വാക്കുകൾ അവൻ ടൈപ്പ് ചെയ്ത അയച്ച വേഗത കണ്ടപ്പോൾ അവൻ എന്തോ കാര്യമായി പ്രതീക്ഷിച്ചു തന്നെയാണ് വരുന്നതെന്ന് എനിക്ക് മനസിലായി.

 

അവസാനമായി ഞാൻ ഒരു മെസ്സേജ് കൂടെ അയച്ചു.

 

മനു: “വരുമ്പോൾ ഡോർ ബെൽ അടിക്കരുത്.. അകത്തു വന്നാലും ഒന്നും സംസാരിക്കരുത്.. ഇത് വായിച്ചു കഴിഞ്ഞ് മെസ്സേജസ് എല്ലാം ഡിലീറ്റ് ആക്കിയേക്കു… പിന്നെ ഞാൻ മെസ്സേജ് അയക്കാതെ ഇതിലേക്ക് കോൺടാക്ട് ചെയ്യരുത്.. ഓക്കേ, സീ യു ഇൻ റൂം…”

 

ഇത്രയും കൂടെ അയച്ചിട്ട് പഴയ മെസേജുകൾ എല്ലാം ഞാൻ ഡിലീറ്റ് ഫോർ ഓൾ കൊടുത്തു മായ്ച്ചു കളഞ്ഞു. ശേഷം കണ്ണ് കെട്ടി കട്ടിലിൽ ഇരിക്കുന്ന അനുവിനെ ഒന്നുടെ ഇക്കിളിയിട്ട ഉമ്മ വച്ചുകൊണ്ട് മാറിയിരുന്നു.

 

ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരു ഐഡിയയും ഇല്ലാതെ അനു ഇരുന്നു പുളഞ്ഞു. ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു, “എന്താ ചെയ്യണേ മനുവേട്ടാ…”

 

“എൻ്റെ പെണ്ണിനെ ഞാൻ ഒന്ന് ശെരിക്ക് കാണട്ടെ.. നീ ഇങ്ങനെ അടങ്ങി ഒതുങ്ങി ഇരിക്കുമ്പോൾ എനിക്ക് പലതും ചെയ്യാൻ തോന്നുന്നുണ്ട്..” ഞാൻ അവളുടെ ചെവിക്കടുത്തെത്തി പയ്യെ പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025