ഞാൻ ചിരിച്ച് കൊണ്ട് അവളെ വലിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തു. കാലുകൊണ്ട് തന്നെ എൻ്റെ ഷോർട്സും ഊരി നിലത്തിട്ട് ഞാൻ അവളെയും കൂട്ടി റൂമിനകത്തേക്ക് നടന്നു.
റൂമിലേക്ക് ചെന്ന് ഷെൽഫ് ഓപ്പൺ ചെയ്ത് ലാപ്ടോപ്പ് ബാഗിൽ നിന്ന് എൻ്റെ ഒരു സ്ലീപ്പിങ് ഐ-മാസ്ക് എടുത്ത് ഞാൻ തിരിഞ്ഞു നിന്നു. അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി. ഞാൻ പയ്യെ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു, അവളുടെ ചെവിയിൽ പറഞ്ഞു, “ഇനി എൻ്റെ കഴപ്പി പെണ്ണിന് ഒര് ചെറിയ കളി.. ഇത് വച്ച് കൊണ്ട്…”.
അവൾ ചിരിച്ചുകൊണ്ട് ആ സ്ലീപ്പിങ് ഐ-മാസ്ക് എൻ്റെ കയ്യിൽ നിന്ന് വാങ്ങി സ്വയം അവളുടെ കണ്ണ് മൂടി കെട്ടി.ഞാൻ അവളെ അങ്ങിങ്ങായി ചുംബിച്ചു ഇക്കിളിപ്പെടുത്തി. അവൾ ചിണുങ്ങിക്കൊണ്ട് കണ്ണുകാണാതെ റൂമിൽ അങ്ങിങ് നടന്നു. ഞാൻ പയ്യെ അവളെ കയ്യിൽ പിടിച്ച് ബെഡിൽ ഇരുത്തി. എന്നിട്ട് ഫോൺ എടുത്ത് നേരത്തെ ജിയോ തന്ന നമ്പറിൽ ഒരു WhatsApp മെസ്സേജ് ഇട്ടു.
മനു: “hi..”
ജിയോ: “hello..”
മനു: “I’m Manu, from 306. We met in the corridor a couple of minutes ago.”
ജിയോ: “yes sir.. പറയൂ… വൈൻ എടുക്കാറായോ..?”
മനു: “yes, but ഒരു കാര്യം കൂടെ പറയാനുണ്ട്..”
ജിയോ: “എന്താണ് സാർ..”
മനു: “നീ നേരത്തെ ഫ്രിഡ്ജ് ശരിയാക്കാൻ വന്നപ്പോ ചിലതൊക്കെ കണ്ടില്ലേ…?”
ജിയോ: “അത് സർ.. ഞാൻ പിന്നെ….”
ജിയോ ടൈപ്പിംഗ് എന്ന് കുറെ നേരമായും കാണിച്ചിട്ടും മെസ്സേജ് ഒന്നും വരാതെ ആയപ്പോൾ ഞാൻ ഊഹിച്ചു അവൻ അവിടെ വെട്ടി വിയർക്കുകയായിരിക്കുമെന്ന്. നേരത്തെ എൻ്റെ അനുവിനെ പൂർണ്ണ നഗ്നമായി ആ വശ്യ സൗന്ദര്യം അവൻ കണ്ടത് ഞാൻ അറിഞ്ഞു എന്ന് മനസ്സിലായ ജിയോ, എന്ത് പറയണം എന്ന് അറിയാതെ ടൈപ്പ് ചെയ്തത് മായ്ച്, വീണ്ടും ടൈപ്പ് ചെയ്ത് മായ്ച് ഇരിക്കുകയായിരുന്നു.
