Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 4

 

അനു: “അയ്യടാ… നല്ല ഉപമ… എന്നോട് ഇനി ഇങ്ങനെ വല്ല ഐഡിയ പറഞ്ഞു വാ.. ഞാൻ ശെരിയാക്കുന്നുണ്ട്..”

 

മനു: “പിണങ്ങല്ലേ ഡാ.. മോളെ കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമൊക്കെ തോന്നാത്തവരായിട്ട് ആരും ഇല്ല.. അതാകും അവൻ്റെ കണ്ട്രോൾ പോയെ….”

 

അനു: “മതി മതി… സോപ്പിട്ടത്…”

 

അനു ഗിയർ ബോക്സിൽ ഇരിക്കുന്ന എൻ്റെ ഇടം കയ്യിൽ തലോടിക്കൊണ്ട് തുടർന്നു: “മനുവേട്ടൻ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നു ആലോചിക്കുമ്പോഴാ എനിക്കും ഇതൊന്നും വലിയ ബുദ്ധിമുട്ടില്ലാതെ ആസ്വദിക്കാൻ പറ്റുന്നത്”

 

എന്നിട്ട് ചുണ്ട് എൻ്റെ ചെവിക്കടുത്തു കൊണ്ടുവന്നു ഒരു ചെറു മുത്തം തന്നിട്ട് അവൾ തുടർന്നു, “താങ്ക്സ് മനുവേട്ടാ.. Thanks for finding and bringing out the naughty side of me. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, ഞാൻ ഇതൊക്കെ ആസ്വദിച്ചു തുടങ്ങിയെന്ന കാര്യം”

 

പിന്നെ ഓരോ കൊച്ചു വർത്തമാനങ്ങളും കളിചിരികളുമായി ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര തുടർന്നു.

 

******************************

 

അങ്ങിനെ മാസങ്ങൾ കടന്നുപോയി. ഇതിനിടയിൽ സലീമുമായി ടെലഗ്രാമിൽ മെസ്സേജ് അയക്കൽ പതിവായി. ഓരോ കാര്യങ്ങൾ പറഞ്ഞും അറിഞ്ഞും ഞങ്ങൾ കൂടുതൽ അടുത്തു. നല്ല സുഹൃത്തുക്കളായി. അനു അറിയാതെ കളിക്കാനുള്ള എൻ്റെ പ്ലാനിനെ പറ്റിയും, അതിലേക്ക് ഞാൻ എങ്ങിനെ എത്തിച്ചേർന്നു എന്നതിനെയൊക്കെ പറ്റി സലിം വിശദമായി ചോദിച്ചു മനസിലാക്കി. എൻ്റെ വിശദീകരണങ്ങൾ എല്ലാം അയാൾക്ക് ധൈര്യം പകർന്നു കൊണ്ടിരുന്നു.

 

അതിനു ശേഷം ഒരുദിവസം സലീമിനോടുള്ള സംസാര മദ്ധ്യേ ഇത്ര നാൾ നടന്ന കാര്യങ്ങൾ എല്ലാം ഞാൻ എൻ്റെ ഡിജിറ്റൽ ഡയറിയിൽ എഴുതിയിടാറുള്ള കാര്യം സൂചിപ്പിച്ചപ്പോഴാണ്, കമ്പി കഥകളുടെ വലിയ ആരാധകനായിരുന്ന സലിം എല്ലാം ഒരു കഥയായി എഴുതിയിട്ടൂടെ എന്ന നിർദ്ദേശം തന്നത്.

 

എല്ലാം ഒരിക്കൽ അനുവിനോട് കഥ പോലെ പറഞ്ഞു കൊടുക്കാം എന്ന് വാക്കു കൊടുത്തിരുന്നതിനാൽ അത് വളരെ നല്ല ഒരു നിർദ്ദേശമായി എനിക്കും തോന്നി. അങ്ങിനെയാണ് ഇതുവരെ നടന്ന കാര്യങ്ങളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളും എല്ലാം കഥാ രൂപേണ ഇവിടെ എഴുതി തുടങ്ങിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025