Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 4

 

അനു: “മനുവേട്ടാ.. പ്ലീസ്…” എന്നും വിളിച്ചു പുറകെ നടന്നു ചിണുങ്ങി..

 

മനു: [ജിയോയെ ചൂണ്ടിക്കൊണ്ട്] “ജിയോ നന്നായി ഫോട്ടോ എടുക്കുമെന്നാ പറഞ്ഞത്.. നീ ഫോൺ കൊടുക്ക്.. എടുത്ത് തരും..”

 

അനു സംശയ ഭാവത്തിൽ ജിയോയെ നോക്കി.

 

ജിയോ: “അതിനെന്താ മേഡം.. ഞാൻ എടുത്തു തരാം.. എനിക്ക് സന്തോഷമേ ഒള്ളു..”

 

അനു ഫോട്ടോക്ക് പോസ് ചെയ്യാൻ പറ്റിയ സ്ഥലം അന്വേഷിച്ചു പൂന്തോട്ടത്തിലൂടെ നടന്നു. ജിയോ ആവേശത്തോടെ ഓടി വന്നു ബാഗുകൾ എല്ലാം കാറിൽ വച്ച് അനുവിൻ്റെ അടുത്തേക്ക് ഓടി ചെന്നു.

 

അനു ജിയോക്ക് ഫോട്ടോ എടുക്കാനായി ഫോൺ കൊടുത്തു.  അവൻ കുറച്ചു ഫോട്ടോകൾ എടുത്ത ശേഷം അവൾക്കരികിലേക്ക് വന്നു അതൊക്കെ അനുവിനെ കാണിച്ചു. എന്നിട്ട് പറഞ്ഞു, “ചേച്ചിയെ… സോറി, മാഡത്തിനെ കാണാൻ നല്ല ഭംഗി ആണ്.. അതോണ്ട് എങ്ങിനെ ഫോട്ടോ എടുത്താലും നല്ല രസമാ…”

 

ഒരു അന്യൻ തൻ്റെ സൗന്ദര്യത്തെ അങ്ങിനെ പുകഴ്ത്തിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വീണ്ടും പല പല പോസുകളിൽ നിൽക്കുന്നതിനിടയിൽ, സ്ലീവ്‌ലെസ് ടോപ്പിലും മുട്ടറ്റം മാത്രമുള്ള സ്കർട്ടിലും നിറഞ്ഞു തുളുമ്പുന്ന തൻ്റെ അംഗലാവണ്യത്തെ ജിയോ കൊതിയോടെ കൊത്തിവലിക്കുന്നത് കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. അവളാൽ കഴിയും വിധം ജിയോയെ പ്രലോഭിപ്പിക്കാൻ അനു ശ്രമിക്കുന്നത് കണ്ട ഞാൻ മനസ്സിൽ പറഞ്ഞു, “കൊള്ളാം, അപ്പോൾ പയ്യെ പയ്യെ ഇതൊക്കെ ഇവൾക്ക് ഇഷ്ടമായി വരുന്നുണ്ട്..”

 

അൽപ സമയത്തെ ഫോട്ടോയെടുപ്പും കൂടെ കഴിഞ്ഞപ്പോൾ ജിയോ ഫോൺ അനുവിന് കൈമാറി. കാറിനുള്ളിൽ AC ഓൺ ആക്കി ഇരുന്ന് സൈഡ് മിററിലൂടെ അവരെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

 

അനു: “കൊള്ളാമല്ലോ ജിയോ… നല്ല ഫോട്ടോസ്.. എനിക്ക് ഇഷ്ടപ്പെട്ടു…”

 

ജിയോ: “അത് എൻ്റെ മിടുക്കല്ല… മാഡത്തിനെ കാണാൻ അത്ര സുന്ദരിയാ.. അതാ എല്ലാ ഫോട്ടോയും ഇത്ര നന്നായി വന്നേ…”

 

അനു: “താങ്ക്സ്… എന്നാ ശരി, ഇറങ്ങട്ടെ.. ഇനി അപ്പൊ എവിടെയെങ്കിലും ഒക്കെ വച്ച് കാണാം..”

 

ജിയോ: [തല ചൊറിഞ്ഞു കൊണ്ട്] “താങ്ക്സ് മാത്രം ഒള്ളു…?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025