Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 4

 

മനു: “എന്നാൽ അങ്ങിനെ ആവട്ടെ… ഗുഡ് നൈറ്റ്..

 

അങ്ങിനെ ആ സംസാരം അവസാനിപ്പിച്ചു ഞാൻ തിരികെ റൂമിലേക്ക് കയറി.

 

ഞങ്ങളുടെ നിബന്ധനകൾ ഒക്കെ അംഗീകരിച്ചു അനുവിനെ കളിക്കാൻ അത്ര വേഗം ആരെയും കിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ആ നിരാശയിൽ കിടന്ന ഞാൻ ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

 

************************************************

 

അടുത്ത ദിവസം രാവിലെ അനു ആണ് ആദ്യം എഴുന്നേറ്റത്. ഞാൻ കണ്ണ് തുറക്കുമ്പോൾ സമയം 7 മണി ആയിരുന്നു. അതിനകം അനു ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ഇട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകാൻ തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു.

 

View post on imgur.com

 

ഞാനും വേഗം തന്നെ റെഡി ആയി റൂഫ് ടോപ്പിലെ പൂളിന്‌ വശങ്ങളിലായുള്ള Restaurant-ലേക്ക് നടന്നു.ഇന്നലെ രാത്രി സലീമിനോട് പറഞ്ഞത് പോലെ കോർണർ ടേബിളിൽ പോയി ഇരുന്നു. അയാൾക്ക് താല്പര്യമില്ല എന്നാണു പറഞ്ഞിരുന്നതെങ്കിലും, എന്തോ, അവിടെ തന്നെ ഇരിക്കാനാണ് തോന്നിയത്.

 

അങ്ങിനെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുറച്ചു മാറി ഒരു ടേബിളിൽ ഇരിക്കുന്ന രണ്ടു പേർ ഞങ്ങളെ തന്നെ ഇടക്കിടക്ക് നോക്കുന്നതും സംസാരിക്കുന്നതും എൻ്റെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചു കഴിഞ്ഞു അനു ഭക്ഷണം എടുക്കാനായി എണീറ്റു പോയ ഉടനെ അതിൽ ഒരാൾ എൻ്റെ അടുത്തേക്ക് വന്നു ചോദിച്ചു, “മനു ആണോ..??”.

 

മനു: “അതേ..” [ആരാണെന്നു മനസ്സിലാകാതെ നെറ്റി ചുളിച്ചു കൊണ്ട് ഞാൻ തുടർന്നു] “എനിക്ക് അങ്ങോട്ട് മനസിലായില്ല.. ആരാണ്..??”

 

സലിം: “എൻ്റെ പേര് സലീം.. നമ്മൾ ഇന്നലെ രാത്രി കുറച്ചു നേരം സംസാരിച്ചിരുന്നു…”

 

മനു: “ഹാ.. സലീം… yes yes.. ഓർക്കുന്നു…” [ചിരിച്ചു കൊണ്ട് എഴുന്നേറ്റു സലീമിന് കയ് കൊടുത്തുകൊണ്ട് ഞാൻ തുടർന്നു] “ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞത് കൊണ്ട്, ഇങ്ങനെ വന്നു നേരിൽ പരിചയപ്പെടുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല…”

 

സലീം: “കൂടെ ഇരുന്നത് വൈഫ് ആണോ…?”

 

മനു: “അതേ.. എന്താ അങ്ങിനെ ചോദിച്ചേ…”

 

സലീം: “അല്ല, ഇന്നലെ ഞാൻ ഒരു ഫോട്ടോ പോലും ചോദിക്കാതെ അങ്ങിനെ എടുത്തടിച്ചു No പറയരുതായിരുന്നു എന്ന് ആളെ കണ്ടപ്പോൾ എനിക്ക് തോന്നിപ്പോയി…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025