Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 4

 

മനു: “ഹഹ.. അതാണോ… എന്നിട്ട് എന്ത് പറ്റി ഇപ്പൊ..”

 

സലീം: “അല്ല, ആളെ കണ്ടപ്പോൾ എനിക്ക് നല്ല താല്പര്യം തോന്നി….”

 

മനു: “പക്ഷേ, ഇന്നലെ പറഞ്ഞത് അവളെ അറിയിക്കാതെ ചെയ്യാൻ പറ്റില്ല.. റിസ്ക് ആണ് എന്നൊക്കെയല്ലേ…”

 

സലീം: “അതൊക്കെ അങ്ങിനെ തന്നെ ആണ്.. എനിക്ക് പേടി ആണ്.. പക്ഷേ… ആദ്യമായി ഇങ്ങനെ ജെനുവിൻ ആയ ഒരാളെ റിയൽ മീറ്റ് ചെയ്തിട്ട്, കയ് വിട്ടു കളയാനും ഒരു മടി….”

 

സലീമിന് അനുവിനെ കണ്ടതിന് ശേഷം കളിക്കാനുള്ള ആഗ്രഹം കൂടി വന്നത് എന്നിൽ പുതിയ പ്രതീക്ഷകൾ ജനിപ്പിച്ചു. പക്ഷേ അതിനകം അനു ഭക്ഷണം എടുത്തു തിരിച്ചു വരാൻ തുടങ്ങിയിരുന്നു. സലീമിനെ വേഗം അവിടെ നിന്ന് മാറ്റാൻ ഞാൻ തീരുമാനിച്ചു.

 

മനു: “ദാ.. അവൾ ഇപ്പൊ ഇങ്ങോട്ട് വരും.. നിങ്ങൾ മാറിക്കോളു.. ഇവിടെ നിന്നാൽ ആരാ എന്താ എന്നൊക്കെ പറയേണ്ടി വരും. നമുക്ക് പിന്നെ സംസാരിക്കാം…”

 

സലീം അനു വരുന്നത് നോക്കി “ok, ശരി, അപ്പൊ നമുക്ക് ഒന്നൂടെ സംസാരിക്കാം..” എന്ന് പറഞ്ഞു തിരികെ അയാളുടെ ടേബിളിലേക്ക് പോയി.

 

അനു വന്നു ഞങ്ങളുടെ ടേബിളിൽ ഇരുന്നു കൊണ്ട് ചോദിച്ചു, “അതാരാ ഇവിടെ ഇപ്പൊ വന്നു സംസാരിച്ചിട്ട് പോയെ..”

 

മനു: “എന്നെ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു പരിചയപ്പെടാൻ വന്നതാ.. പക്ഷേ ആള് മാറിയതാ.. അതാ വേഗം പോയെ…”

 

അതിനു ശേഷം ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ചിരിച്ചു കളിച്ചു ഞങ്ങൾ അവിടെയിരുന്നു ഭക്ഷണം കഴിച്ചു. അതിനിടയിലും എൻ്റെ അനുവിൻ്റെ സുന്ദരമായ ശരീരം കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്ന സലീമിനെയും പിന്നെ മറ്റുള്ളവരെയും ഞാൻ അഹങ്കാരത്തോടെ  നോക്കിക്കൊണ്ടിരുന്നു.

 

ഭക്ഷണം കഴിച്ചു എഴുന്നേൽക്കാൻ നേരം ആണ് ജിയോ അവിടേക്ക് വന്നത്. ഏതോ റൂമിലേക്ക് ഓർഡർ ചെയ്ത ഭക്ഷണം ഇവിടെ കിച്ചണിൽ നിന്നും കൊണ്ട് പോകാൻ വന്നതായിരുന്നു അവൻ. ഞങ്ങളെ കണ്ടപ്പോൾ അവൻ സന്തോഷം കൊണ്ട് ഓടി അടുത്തേക്ക് വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025