Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുവിന്റെ സപ്നചേച്ചി

‘യ്യൊ ചതിക്കല്ലേട. മുന്‍ വാതില്‍ അടക്കണ്ടാ. ആരെങ്കിലും വന്നാലോ”?

“എന്നാ വേണ്ട“. ചേച്ചീടെ പദ്ധതി എന്താണോ ആവോ?

കുറച്ചു കഴിഞ്ഞപ്പോള്‍ ചേച്ചി ഊണു കഴിക്കാന്‍ വിളിച്ചു.

ഞാന്‍ ഒരു വെള്ള മുണ്ടും ടീഷര്‍ട്ടുമായിരുന്നു ഉടുത്തിരുന്നത്. മനപ്പൂര്‍വ്വം അണ്ടര്‍വെയര്‍ ഉടുത്തില്ല. ഹാള്‍ റൂമിലെ ജനലിനോട് ചേറ്ത്തിട്ടിരുന്ന ഡൈനിങ്ങ് ടേബിളില്‍ പോയി ഇരുന്നു. ആരും സ്ഥിരമായി ഇരിക്കാത്ത ഒരു സ്ഥാനമായിരുന്ന്നു അത്; അല്പം മറയൊക്കെ കിട്ടുമായിരുന്ന സ്ഥലം. പെട്ടന്നു ആരെങ്കിലും വന്നാലും അവിടെ ഇരിക്കുന്നത് കാണാന്‍ സാധിക്കില്ല.

ചേച്ചി എന്റെ അടുക്കൽ വന്നു, മേശയിൽ ചാരി നിന്നു വിളമ്പിത്തുടങ്ങി. ബീഫും, തോരനും പപ്പടവും അച്ചാറും വിളമ്പി വച്ചിട്ടുണ്ട് ചോറാണ് വിളമ്പുന്നത്. പിന്നെ സാമ്പാറും. ഞാന്‍ എന്റെ കാലുകള്‍ കസേരയുടെ പുറത്തേക്ക് നീട്ടിയിട്ടിരുന്നു. ചേച്ചി അതില്‍ ചാരിയാണ് ഇപ്പോൾ നിക്കുന്നത്. എനിക്ക് കമ്പിയടിച്ചു പോയി

നിനക്ക് സമ്പാറു വേണോ, ചിക്കനെ ചാറു മതിയോ.

മീനില്ലേ ചേച്ചി?

ഇല്ലടാ, മീന്‍ കിട്ടിയില്ല.

എന്തിനാ മീന്‍, ഇതൊക്കെ തന്നെ ധാരാ‍ാളം. ഞാന്‍ വെറുതെ ചോദിച്ചതാ.

നീ ചോദിച്ചാല്‍ ഞാന്‍ എന്തും തരും. മനു. ചോദിച്ചോ. മീന്‍ ഞാന്‍ നാളെ ഉണ്ടാക്കീ താരാം

ഉത്തരത്തിന്റെ ആദ്യ ഭാഗം കേട്ടതും എന്റെ നെഞ്ചടിപ്പ് തീവണ്ടിയുടെതൂകൂട്ടായി. വേഗത കൂടി, വിയര്‍പ്പ്നെറ്റിയിലൂടെ ഒലിച്ചിറങ്ങി.
ചേച്ചി എന്റെ തല ചേച്ചിയുടെ നെഞ്ചിലേക്ക് ചേര്‍ത്ത് സാരി തലപ്പു കൊണ്ട് വിയര്‍പ്പു തുടച്ചു.

“പനി വരും. തലനീരിറങ്ങിയാല്‍”

“ഫാനിടു ചേച്ചി.”. ഞാൻ പറഞ്ഞുവെങ്കിലും ഫാൻ ഓടുന്നുണ്ടായിരുന്നു എന്ന് ചേച്ചി മുകളിലേക്ക് നോക്കി മൂളിയപ്പോൾ മനസ്സിലായി.ഞ്ഞാൻ പൊട്ടൻ.
ഹോ. എന്തു വന്നാ‍ാലു വേണ്ടില്ല. ആ മാംസളമായ മുലകളുടെ ചൂട് ആദ്യമായി അറിഞ്ഞ ഞാന്‍ വികാരം നിയന്ത്രിക്കാന്‍ പാടുപെടുകയായിരുന്നു.

എന്റെ മനുക്കുട്ടന്‍ മുണ്ടും പൊക്കിക്കൊണ്ടു വന്നിരുന്നു.

“നീ കഴിക്ക്.” ഒരു അമ്മയെപ്പോലെ ചേച്ചി അജ്ഞാപിച്ചു.

ശരി ചേച്ചി. ഞാന്‍ അനുസരണയോടെ ചോറുണ്ണാന്‍ ആരംഭിച്ചു

എന്റെ മനുകുട്ടനിപ്പഴും കമ്പിയടിച്ച് നില്പാണ്. ചേച്ചി കണ്ടോട്ടെയെന്ന് കരുതി ഞാന്‍ ടീഷര്‍ട്ട് അല്പം നീക്കി വച്ചു. ഇപ്പോള്‍ മനുവിനെ നന്നായി കാണാം. മുകളില്‍ നിന്ന് കണ്ടാല്‍ ഒരു എലി കയറി ഇരിക്കുകാണേന്നേ തോന്നു.

സപ്നേച്ചി കയ്യിലിരുന്ന ഒരു തവി മനപൂര്‍വ്വം താ‍ഴെയിട്ടു, പിന്നെ കാലു കൊണ്ട് ഒന്നു തട്ടി. സ്പൂണ്‍ തെറിച്ച് തീന്മേശക്കടിയില്‍ പോയി. ഞാന്‍ കുനിഞ്ഞെങ്കിലും ചേച്ചി എന്നെ വിലക്കി. എന്നോടു ചോറു തിനനൻ ആംഗ്യം കാട്ടി. അറിയാതെ പോയതാണെന്ന മട്ടില്‍ ചേച്ചി മേശക്കപ്പുറത്തേക്ക് പോയി അവിടെയിരുന്ന കസേരകള്‍ മാറ്റിയിട്ടു. ഇപ്പോള്‍ എന്റെ നേരെ എതിരെ വശത്തായിട്ടാണ് ചേച്ചി നില്‍കുന്നത്. ആദ്യം ഒന്നു കുനിഞ്ഞ് നോക്കി. സ്പൂണിനെയാണ് നോക്കുന്നത് എന്ന രീതിയില്‍ പക്ഷേ എന്റെ കുട്ടനെയാണ് നോക്കിയ്തെന്ന് എനിക്ക് മനസ്സിലായി. പിന്നെ ഒരു നിമിഷം സാരി അല്പം പൊക്കി മടിപ്പില്‍ കുത്തിയശേഷം ചേച്ചി മേശക്കടിയില്‍ ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025