Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

ഞാൻ …… വേണം …….. കാരണം ലക്കി വരുന്നത് വരെ ……. അല്ലെങ്കിൽ നിനക്ക് എന്നോട് താല്പര്യത്തെ ഉള്ളത് വരെ നമുക്ക് ഇങ്ങനെ അങ്ങ് പോകാം ……… പിന്നെ ലക്കി വന്നുകഴിഞ്ഞാൽ ……. ചിലപ്പോൾ എന്നെ കിട്ടില്ല ….. നിനക്കിപ്പോൾ 26 വയസ്സേ ആയിട്ടുള്ളു ……. ഒരു തുണ നിന്നൊപ്പം വേണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് …. നമുക് ദുബായിൽ ഉള്ള പയ്യന്മാർ മതി …….. എന്തായാലും അത് ഉടനെ വേണം …….

സാനിയ ……. എന്നാൽ ചേട്ടനറിയാവുന്ന ഒരാളെ എനിക്ക് കണ്ടുപിടിച്ചു താ ……… വീണ്ടും ഞാൻ പറ്റിക്കപ്പെടരുത് …. രണ്ടാം കെട്ടുകാരനോ ഇത്തിരി പ്രായം കൂടിയതോ ആയാലും കുഴപ്പമില്ല ………

ഞാൻ ….. നമുക്ക് നോക്കമെടോ ??

അവർ ഒരു 11 മണിയോടെ വീട്ടിലെത്തി ……… നല്ലൊരു കളിയും കൂടി കഴിഞ്ഞു അവർ ഒരുമിച്ച് കെട്ടിപിടിച്ച് കിടന്നുറങ്ങി …….

പിറ്റേന്ന് രാവിലെ 8 മണിയോടെ അവർ എണിറ്റു …….. ഒരു ഭാര്യയുടെ കർമ്മം എന്നപോലെ സാനിയ എഴുന്നേറ്റ് ചായയിട്ട്  എന്നെ വിളിച്ചുണർത്തി ……. പിന്നൊരിക്കലും എന്നെക്കൊണ്ടവൾ ഒരു പണിയും ചെയ്യിച്ചിട്ടില്ല ………

സാനിയയുടെ  ഡ്യൂട്ടി ചേഞ്ച് ആയി ……..രാവിലെ 6 മണിമുതൽ 2 മാണി വരെ ……. ഞാൻ അപ്പോൾ ഒരു 3 മണിയോടെ ഓഫീസിൽ നിന്നും ഇറങ്ങും …… ഞാൻ അവളെ ഓഫീസിൽ ആക്കിയിട്ട്  7 മണിക്ക് എന്റെ സൈറ്റിൽ ഞാൻ പഞ്ച് ചെയ്യും ……..  എന്റെയും സാനിയയുടെയും കളി നല്ല രീതിയിൽ തന്നെ തുടർന്ന് പോന്നു ……

ഞാൻ അവൾക്കൊരു നല്ലൊരു പയ്യനെ കണ്ടുപിടിക്കാൻ തീരുമാനിച്ചു …….  എനിക്ക്  അറിയാവുന്ന കുറെ ബ്രോക്കർമാരോട് അവൻ സംസാരിച്ചു …….. രണ്ടാം കെട്ട് ആർക്കും വേണ്ടാ ………

അങ്ങനെ ഞങ്ങൾ  മുന്നോട്ട് പോകുമ്പോൾ എനിക്ക് ഫുൾ ഡേ & നൈറ്റ്  സൈറ്റിൽ നിൽക്കേണ്ട ഒരു ആവശ്യം വന്നു ……  ഞാൻ സാനിയയോട് മെട്രോയിൽ പോകാൻ പറഞ്ഞു ……… അപ്പോഴാണ് ഞങ്ങളുടെ കമ്പനിയിൽ പണ്ട് സോഫ്റ്റ്‌വെയർ സെൽ ചെയ്തിരുന്ന  എന്റെ ഒരു കട്ട ചങ്ക് എന്നെ വിളിക്കുന്നത് …….. ശ്യാം ഭാസ്‌ക്കർ ……. ഞങ്ങൾ നല്ല പരിചയമുണ്ടായിരുന്നു ……… നല്ലൊരു സൈക്കോളജിസ്റ്റും മെന്റലിസ്റ്റും ആണ് ………. അവന്റെ കൂടെ സംസാരിച്ചു ജയിക്കാൻ ഭയങ്കര പാടാണ് ……. ജിമ്മിൽ വച്ചുള്ള പരിചയമാ ……. പിന്നെ ഒരുമിച്ചായിരുന്നു വെടിയടിക്കാൻ പോകുന്നതും കള്ളുകുടിക്കുന്നതുമെല്ലാം ……… പിന്നെ അവൻ സൗദിയിൽ പോയി …….. ഇപ്പൾ വീണ്ടും ദുബായിൽ ഉണ്ട് ……. ഞാനും അവനും ചേർന്ന് ഒരു റഷ്യ കാരിയുമായി ത്രീസം വരെ ചെയ്തിട്ടുണ്ട് …….. അവന്റെ ജീവിതത്തിലും ഒരു അക്കിടി പറ്റിയിട്ടുണ്ട് ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025