Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

ശ്യാം ……..  ഇല്ല സാനി ……. ഞാൻ അവളോട് എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട് …….. ഹേമ വീഡിയോ എടുത്തതടക്കം ….. ഞാൻ ഒന്നും അവളിൽ നിന്നും ഒളിച്ചു വച്ചിട്ടില്ല ….. ok  …. അവൾക്ക് ഇഷ്ടമില്ലാതെ ഞാൻ അവളെ ശല്യം ചെയ്യില്ല …..  പ്രോമിസ്സ് …….  പക്ഷെ അവൾ ഈ കുഞ്ഞിന്റെ കാര്യത്തിൽ നിന്നെ രക്ഷിക്കാൻ നോക്കുന്നതുകൊണ്ടാ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായത് …… നീ ഒരിക്കലും അത് എനിക്ക് അറിയാമായിരുന്നു ….. നീ എന്നോട് എല്ലാം പറഞ്ഞിരുന്നു എന്നൊന്നും അവളോട് പറയരുത് …. അവിടെയാണ് എന്റെ അഭിമാനം നഷ്ടപ്പെടുന്നത് ….. ഞാൻ ഒരു കൂതറ ആകുന്നത് ……. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം നിന്റെ മോനെ ….. എന്റെ മോനെ പോലെ അല്ല ….. സ്വന്തം മോനായിട്ട്  ……. പോരെ ….. ഞാനും നീയും ചെയ്യാത്ത ഒരു തെറ്റും ഇല്ല അറിയാമല്ലോ നിനക്ക് ….. പെണ്ണ് കള്ള് …. ഡ്രഗ്സ്സ് ….. എല്ലാം …….. എനിക്ക് സാനിയയെ വിശ്വാസമാണ് …… ഞാൻ നിനക്ക് ഉറപ്പ് തരുന്നു …… ഞാനോ സാനിയയായിട്ടോ നിനക്കോ നിന്റെ കുടുംബത്തിനോ ഒരു ആപത്തും വരുത്തുകയില്ല ……… നീ പറഞ്ഞാലേ ഞാൻ അവളോട് ഇതിനെ പറ്റി സംസാരിക്കുകയുള്ളു …. ഇല്ലെങ്കിൽ  നിന്റെ ഒരു കള്ള പെണ്ടാട്ടി ആയിട്ട് അവൾക്ക് ജീവിത കാലം മുഴുവൻ ജീവിക്കേണ്ടി വരും …. നീ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് നീ ഓർത്തോ ……  ആ കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്ത് അതിന് ഒരാളെ അവൾക്ക് കാണിച്ചു കൊടുക്കേണ്ടി വരില്ലേ ??? …. നിന്നെ അവൾ കാണിച്ചു കൊടുക്കുമെന്ന് നീ കരുതുന്നുണ്ടോ ??/ ഒരു പിഴച്ചുപെറ്റ കുഞ്ഞായി അത് വളരേണ്ടി വരില്ലേ ???  നീയായിട്ട് അവളെ ഒരു വേശ്യ ആക്കരുത് ……. എല്ലാം അറിഞ്ഞിട്ടും അവളെ സ്വീകരിക്കാൻ എനിക്ക് സമ്മതമാണ് ….. അവൾക്ക് കൂടി സമ്മതമായാൽ …….. മാത്രം ……… ഞാനും അത്രക്ക് നല്ലതൊന്നും അല്ലല്ലോ ….. ആരും തൊടാത്ത ഒരു പെണ്ണിനെ ആഗ്രഹിക്കാൻ …….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025