Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

സാനിയ അതിന് മറുപടിയൊന്നും പറഞ്ഞില്ല ……..

ശ്യാം ….. ഞാൻ ഫ്രീയാ നോക്കുന്നോ ….. പിന്നെ എന്റെ കഴിഞ്ഞുപോയ ജീവിതത്തെ പൊക്കി പിടിച്ചുകൊണ്ട് വരാതിരുന്നാൽ നമുക്ക് നോക്കാം ….. ഞാൻ തന്റെ പാസ്റ്റും നോക്കുന്നില്ല ……  ആലോചിക്ക് ….. എത്രയും പെട്ടന്നയാൾ അത്രയും നന്ന് …..  സമയം വേണോ ?

സാനിയ ….. വേണ്ടാ ….. ഞാൻ ഒക്കെയാണ് ……. എനിക്ക് സമ്മതം …… പിന്നെ നമ്മൾ ഒരുമിച്ചാൽ അന്നുമുതൽ പിന്നോട്ടുള്ളത് ഒന്നും നമ്മൾ സംസാരിക്കില്ല …..അതിനൊന്നും ഞാൻ മറുപടിയും പറയില്ല …… എന്നാൽ എനിക്ക് സമ്മതം

ശ്യാം ….. നമുക്ക് ഇത് സാനിയോട് പറയണ്ടേ ??

സാനിയ …… നമ്മൾ ഒരുമിച്ച് പറയും ……. ചേട്ടനും അത് കേൾക്കുമ്പോൾ സന്തോഷമാകും ………

രണ്ടുപേരും ഒരുമിച്ച് എന്നെ വന്നു കണ്ടു ….. ഞാൻ എല്ലാ ഭാവുകങ്ങളും നേർന്നു ……. പഴയ ജീവിതത്തെക്കുറിച്ച് ഓർത്ത് ജീവിതം നശിപ്പിക്കരുതെന്നും ഞാൻ അവരോട് പറഞ്ഞു ……..

അങ്ങനെ ഞങ്ങൾ തിരിച്ചു ദുബായിൽ എത്തി ….. ലക്കി മൂന്ന് മാസം കഴിഞ്ഞേ എത്തു …….. സാനിയ ശ്യാമിനോടൊപ്പം ജീവിതം ആരംഭിച്ചു ……… പിന്നെ ഒരു വെടിവയ്പിനും പോയി ഒന്നിനും തല വച്ചുകൊടുക്കാതെ ജോലി കഴിഞ്ഞു വന്നാൽ റൂമിൽ നിന്നും പുറത്തിറങ്ങാതെ ഞാൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി ….. ദേവിയെ സാഹിദയോ ഫാത്തിമയെ ഫോൺ വിളിച്ചാൽ എടുക്കാതെ യായി ….. ഞാൻ എന്നും ശ്യാമിനെ കാണും ……..

ശ്യാം …… ഡാ നിന്നെ സാനിയക്ക് കാണണം എന്ന് പറഞ്ഞു അവൾ ശനിഴ്ച നിന്റെ വീട്ടിൽ വരും ….. ഞാൻ കൊണ്ടാകാം തിരിച്ചു വരുമ്പോൾ വിളിച്ചോളാം …..

ഞാൻ ….. എന്തിനെടാ ……

ശ്യാം ….. എനിക്ക് അറിയില്ല …..

ഞാൻ ….. ശരി …..

ശനിയാഴ്ച രാവിലെ സാനിയ എന്റെ റൂമിലെത്തി ……..

ഞാൻ …… ഹാപ്പിയല്ലെടി ……

സാനിയ ….. ഹാപ്പി ….. ലക്കിയും കുഞ്ഞും ……

ഞാൻ …. ഹാപ്പി ….. നീ യെന്ത വന്നത് …….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025