Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

ഞാൻ …… കുഞ്ഞോ ??

ലക്കി …… പിന്നെ അവരുടെ കുഞ്ഞിനെ അവർ കൊണ്ട് പോകതിരിക്കുമോ ??

ഞാൻ ….. അതല്ല ….. ഞാൻ ചോദിച്ചത് …. അവളുടെ വീട്ടിൽ വല്ലതും ആക്കിയിട്ട പോയോന്നാണ് …….

ലക്കി ….. കാക്കക്ക് താൻ കുഞ്ഞും പൊന്കുഞ്ഞാ ….. മനസ്സിലായോ ……. ലക്കിയുടെ ശബ്ദം ഇടരുന്നത് പോലെ എനിക്ക് തോന്നി …… ( തോന്നിയത് ആയിരിക്കുമോ )

ഞാൻ ….. ഇനി എന്നാ ഇങ്ങോട്ട് ….

ലക്കി ….. അടുത്തമാസം …… അമ്മയുടെ ലീവ് അപ്പോയേ ശരിയാകു ….. ഞാൻ….. എല്ലാരും വരുന്നുണ്ടോ ??

ലക്കി …YES ………..

ഞാൻ …. ശരിയപ്പോൾ

ഞാൻ ഫോൺ വച്ചു …. മനസ്സിൽ ഒരുപാട് ചിന്തകൾ ഓടിനടന്നു ….. എന്റെ കുഞ്ഞ് …. ഇനി അതിന്റെ ഭാവി എന്താകുമോ എന്തോ ……. ഞാൻ കാരണം ….. എനിക്ക് ഓർക്കാൻ കൂടി വയ്യ …….. സ്വന്തം സുഖത്തിനു വേണ്ടി മാത്രം പെണ്ണിനെ തിരക്കിയിറങ്ങിയ ഞാൻ എന്റെ മോളുടെ ഭാവി ഓർത്തു ഞാൻ ഇന്നു ദുഖിക്കുന്നു ………

നാട്ടിലെ കൂട്ടുകാരെ വിളിച്ച് സാനിയയുടെയും ശ്യാമിന്റെയും വീട്ടിൽ തിരക്കാൻ പറഞ്ഞു …… പക്ഷെ എങ്ങിനെയൊക്കെ നോക്കിയിട്ടും അവരെ കണ്ടെത്താനായില്ല …….  ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് ആയിപ്പോകുന്ന പെൺകുട്ടികളെ കുറിച്ചു ഞാൻ ഓർത്തു ………… ഒരിക്കൽ അവൾ ദുബായ് മസ്സാജ് സെന്ററുകളിൽ എത്തപ്പെടും …….. ഓരോരുത്തന്മാരും അവളെ കൊത്തിവലിക്കും …. ഹോ എനിക്ക് ആലോചിക്കാൻ കൂടി വയ്യാ …. എന്റെ മോൾ …….. ദൈവമേ ഞാൻ ചെയ്ത പാപങ്ങൾക്ക് എന്റെ കുഞ്ഞിനെ ബലിയാടാക്കരുതേ ……… പിന്നെ ഞാൻ ദൈവത്തോട് യാചിക്കുകയായിരുന്നു ……. ഓഫീസിൽ പോകാൻ തോന്നുന്നില്ല ……. മിക്ക ദിവസവും ലീവ് ആണ് ……. ഓഫ്‍ഫീസിൽ നിന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി ………. ദിവസ്സവും ഒന്ന് ഉറങ്ങി കിട്ടാൻ രണ്ട് കുപ്പിയെങ്കിലും വേണം …….

വീണ്ടും നാട്ടിലെ കൂട്ടുകാരെ വിളിച്ച് അവരെ തപ്പാൻ ഞാൻ പറഞ്ഞു …….. കണ്ടുപിടിച്ചാൽ ഇരുപത്തിഅഞ്ചുലക്ഷം രൂപ …………  (പക്ഷെ അത് അവന്മാർ എന്റെ വീട്ടിൽ അറിയിക്കുമെന്ന്ഞാൻ ഒരിക്കലും കരുതിയില്ലാ )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025