Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 2

അവസാനം എന്നെ ഓഫീസിൽ നിന്നും ടെർമിനേറ്റ് ചെയ്യുന്നു ……….   ഇനി കുറച്ചു ദിവസംകൂടി ഓഫീസിൽ പോകണം …….. വിസ ക്യാൻസൽ ആയിട്ടില്ല …….

ഒരാഴ്ച കഴിഞ്ഞു …… ലക്കിയും അച്ഛനും അമ്മയും ദുബായിൽ എത്തി ………. ഞാൻ അവരെ പിക്ക് ചെയ്യാൻ പോകാമെന്ന് പറഞ്ഞിരുന്നു ……… പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി …. ലക്കി ഉള്ളതുകൊണ്ട് കുഴപ്പമില്ല അവൾക്ക് ടാക്സി പിടിച്ചു വരാൻ അറിയാം ….. ഞാൻ ലക്കിയുടെ നമ്പറിൽ വിളിച്ചു …. ലക്കി ഫോൺ എടുക്കുന്നില്ല ….. ഞാൻ മെസേജ് അയച്ചു ….. എനിക്ക് എത്താൻ പറ്റില്ല നിങ്ങൾ ഒരു ടാക്സി പിടിച്ചു വരാമോ …..

ലക്കി ….ഓക്കേ പറഞ്ഞു ….. ഞാൻ ഓഫിസിൽ തന്നെ ഇരുന്നു ……….

ഞാൻ വീട്ടിലെത്തി …. എല്ലാവരും വന്നിരിക്കുന്നു ….. വീട്ടിൽ അവർ കൊണ്ട് വച്ച പെട്ടിയൊക്കെ ഉണ്ട് ….അവർ പുറത്ത് പോയതായിരിക്കും ….. ഞാൻ ഒരു ചായ ഇട്ടു കുടിച്ചിട്ട് സെറ്റിയിൽ കിടന്നു ……. ലക്കി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു ………. ലക്കി കുഞ്ഞുമായി അകത്തേക്ക് വന്നു …. ഞാൻ അവളുടെ കയ്യിൽ നിന്നും അവനെ വാങ്ങി ….. കുഞ്ഞിന് പേരിട്ടില്ലേ ….

ലക്കി …. ഇട്ടു …. നിഷാൻ ….

ഞാൻ ….. കൊള്ളാല്ലോ ?? നല്ല പേരാണല്ലോ …. നിനക്കിത് എവിടെന്ന് കിട്ടി  …..

ലക്കി …. നമ്മുടെ പേരിലെ അക്ഷരങ്ങൾ എല്ലാം തപ്പിയെടുത്ത് തട്ടിക്കൂട്ടി …….

ഞാൻ മനസ്സിൽ ഓർത്തു …. സാനിയ പ്രേസവിച്ച ആ കുഞ്ഞു എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിന് നിള എന്ന പേര് ഇടുമായിരുന്നു ……….

അച്ഛനും അമ്മയും വരുന്ന ശബ്ദം കേട്ടു …….. ഞാൻ  വാതിൽക്കലേക്ക് നോക്കി ഒരു കൈക്കുഞ്ഞുമായി അവർ അകത്തേക്ക് വന്നു …….. ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ……. ഒരു നാല് മാസം പ്രായം കാണും ….. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ……. ലക്കി എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ടായിരുന്നു …….. എന്റെ ഓരോ ചലനവും എന്നിക്ക് തന്നെ മനസ്സിലാകുന്നില്ല ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025