Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂവിൽ ഒരു മരുപ്പച്ച

“ആര് പറഞ്ഞു”
“അതൊക്കെ ഞാനറിഞ്ഞു”

“ഹലോ, ഇതാരാ”
“ഡാ, ഞാൻ സുമയാണെടാ”
“ഓ, ചേച്ചിയോ, രാത്രി പഞ്ചാരയടിക്കാൻ വിളിച്ചതാണോ?
“ഉം, അതെന്താ പാടില്ലേ, ഡാ നിന്റെ സ്വരം കേൾക്കണമെന്ന് തോന്നി, അതുകൊണ്ട് വിളിച്ചതാ, ഇച്ചായൻ മോളേം കൂട്ടി പുറത്തുപോയി, വരാൻ വൈകും, നിനക്ക് സുഖമാണോ”
“സുഖമാണ് ചേച്ചി”
“ഡാ, നീ ചേച്ചിയെന്ന് വിളിക്കുമ്പോൾ അത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, നല്ല മധുരം, അതെന്താ അങ്ങനെ?”
“ഇഷ്‌ടത്തോടെ വിളിക്കുന്നതുകൊണ്ടായിരിക്കും”
“ഇഷ്‌ടമാണോ നിനക്കെന്നെ?”
“ഉം”
“എന്തിഷ്‌ടം ?”
“ആ എനിക്കറിയില്ല, ഇഷ്‌ടമാണെന്നു മാത്രമറിയാം, ചേച്ചി ഏതു പെർഫ്യൂമാണ് അടിക്കുന്നത്?
“ചാസ്റ്റിറ്റി, ഉം എന്താ?”
“ഒന്നൂല്ല, പെർഫ്യൂമിന്റെ മണം നോക്കിയാണ് പലപ്പോഴും ചേച്ചി ഡ്യൂട്ടിക്ക് വന്നിട്ടുണ്ടോന്ന് ഞാൻ നോക്കാറുള്ളത്, ആ സുഗന്ധം കേട്ടാലറിയാം ചേച്ചി ഹാജരാണെന്ന്”
“ഡാ കള്ളാ, അപ്പൊ ഞാനറിയാതെ എന്റെ പിന്നാലെ മണത്തുനടക്കുവാണല്ലേ, ഇതാ ഞാൻ പറഞ്ഞെ, നിനക്ക് ആരുമായോ ലവ് ഉണ്ടെന്ന്”

“ചേച്ചി, അതൊന്നുമല്ല, പക്ഷെ കാണുമ്പോഴും മിണ്ടുമ്പോഴും അവിടെയെവിടെയെങ്കിലും ഉണ്ടെന്നറിയുമ്പോഴുമെല്ലാം എനിക്ക് നല്ല സന്തോഷമാണ്, ഇനി കാണാതിരിന്നാ ആ പെർഫ്യൂമിന്റെ മണം കിട്ടുമ്പോൾ അരികത്തെവിടെയോ ഉണ്ടെന്നുള്ള അറിവ് മനസ്സിന് ആശ്വാസം നൽകും…”
“ഡാ നിന്നെക്കാൾ പത്തുവയസ്സിന്‌ മൂത്തതല്ലേ ഞാൻ, പോരാത്തതിന് ഭർത്താവും ഒരു മോള് കൂടെയും,
കല്ല്യാണം കഴിയാത്ത നല്ല സുന്ദരികുട്ടികൾ വേറെയുണ്ടല്ലോ?, അവരെ നോക്കിക്കൂടെ നിനക്ക്?”
“ചേച്ചി, ഞാൻ ഫോൺ വെക്കുവാ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025