Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

ഞാൻ : ” ഹഹ കൊള്ളാം. നിനക്ക് കുണ്ണ വേണ്ട. നിന്റെ കൂതി മതി നിനക്ക് ”

റോഷൻ : ” യെസ് മിസ്ട്രസ് മിസ്ട്രസിന്റെ ആ വലിയ റബ്ബർ കുണ്ണ എന്റെ കൂതിയില് കയറാൻ ഞാൻ കൊതിക്കുവാ. ഒരു ദിവസം എങ്കിലും എനിക്ക് ആ സുഖം തരുമോ ”

ഞാൻ : ” തരാമെടാ. അന്ന് നിന്റെ കൂതി ഞാൻ കീറും ഹഹഹ. എന്നാലും നിന്റെ കുണ്ണ കണ്ടിട്ട് എനിക്ക് അയ്യേ ”

റോഷൻ : ” ഹാ എന്നെ അങ്ങനെ തരം താഴ്ത്തി സംസാരിക്കു മാഡം. എനിക്ക് അത് കേൾക്കുമ്പോ സുഖം മൂക്കുവാ ”

ഞാൻ : ” കുഞ്ഞി കുണ്ണ ഉള്ളവനെ. നിനക്ക് ഇച്ചി മുള്ളാൻ അല്ലാതെ അത് കൊണ്ട് വേറെ വല്ല ഉപയോഗം ഉണ്ടോ. പെൺപിള്ളേർക്ക് കൈ ചുരുട്ടി പിടിക്കേണ്ട രണ്ടു വിരൽ കൊണ്ട് പിടിക്കാം. ആകെ കോവയ്ക്ക വലിപ്പം ഉണ്ട് ”

റോഷൻ : ” ഹോ മാഡം ഞാൻ കുലുക്കുവാ ”

ഞാൻ : ” ഹഹ കുലുക്കാൻ എന്തിരിക്കുന്നു. ആകെ 4 ഇഞ്ച് കാണും. കുണ്ണകൾക്ക് അപമാനം ആയിട്ട് ഇങ്ങനെ ഒരെണ്ണം. ”

കണ്ടോ ഇതുപോലെ ആണ് ദിവസവും ഞങ്ങളുടെ ചാറ്റിങ്.

അങ്ങനെ ഒരു ദിവസം പെണ്ണ് കാണൽ എന്ന ചടങ്ങ് ചുമ്മാ നടത്തിക്കളയാം എന്ന് അമ്മ പറഞ്ഞു. പൊതുവെ ചായയും കൊണ്ട് ഒരുത്തന്റെ മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ ഇഷ്ടമില്ല എങ്കിലും. എന്റെ റോഷനെ ഒന്ന് കാണാമല്ലോ എന്ന് കരുതി ഞാൻ എതിർ ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരു ദിവസം റോഷനും അവന്റെ അച്ഛൻ മാധവനും പിന്നെ കുറെ അമ്മാവന്മാരും കൂടി എന്റെ വീട്ടിലേക്ക് വന്നു. അവനെ ഞാൻ ഒളിഞ്ഞു നിന്നു നോക്കി. സത്യം പറയട്ടെ നല്ല ചുള്ളൻ ചെക്കൻ. ആ പഴുതാര മീശ കൂടി കളഞ്ഞാൽ നല്ല ക്യൂട്ട് ആയിരിക്കും.

ഞാൻ ചായ കയ്യിലെടുത്തു. എന്നിട്ട് മാക്സിമം ലജ്ജാവതിയായി ചായ അവന് നീട്ടി. അവൻ എന്നെ കണ്ണ് കൊണ്ട് കൊത്തി വലിക്കുകയാണ്. ഞാൻ ഏറെ ബഹുമാനത്തോടെ റോഷന്റെ അച്ഛനും ബന്ധുക്കൾക്കും ചായ കൊടുത്തു. വൈകാതെ റോഷനും ഞാനും സംസാരിക്കാൻ ഒരു മുറിയിൽ കയറി.

റോഷൻ : ” ഞാൻ ആദ്യമായിട്ടാ പെണ്ണ് കാണുന്നത് ”

ഞാൻ : “ഹ്മ്മ് ”

റോഷൻ : ” യു നോ അതുകൊണ്ട് എന്ത് പറയണം എന്ന് അറിയില്ല ”

ഞാൻ : ” ഹ്മ്മ് ”

നീ ഒന്നും പറയണ്ട ചെക്കാ എനിക്ക് നിന്റെ എ ടു z എല്ലാം അറിയാം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

റോഷൻ : ” നമിതയ്ക് ഭർത്താവിനെ കുറിച്ച് എന്തെങ്കിലും സങ്കൽപ്പങ്ങൾ ഉണ്ടോ ”

ഞാൻ : ” സ്നേഹം ഉണ്ടാവണം പിന്നെ നല്ല സ്വാതന്ത്ര്യം തരണം ”

റോഷൻ : ” ഹ്മ്മ്. എന്നെ ഇഷ്ടം ആയോ. പ്രണയം വല്ലതും ഉണ്ടെങ്കിൽ ഞാൻ മാറി തരാം കേട്ടോ ”

ഞാൻ : ” ഹേയ് എനിക്ക് പ്രണയം ഒന്നുമില്ല. ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025