Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 3

ബാക്കി വാങ്ങണം. ഞാൻ വെറുതെ വീടിന്റെ പുറത്തിറങ്ങി. കാർപോർച്ചിന് പകരം ഒരു വലിയ ഗാരേജ് തന്നെ ഉണ്ട് വീടിന്റെ ഒരു വശത്ത്. ഞാൻ വെറുതെ അതിൽ കയറി നോക്കി. ഒരു പഴയ മോഡൽ അംബാസിഡർ കാർ. പിന്നെ ഒരു ഫിയറ്റ് പഴയ കാർ. പിന്നെ രണ്ട് കാർ കൂടി ഉണ്ട് പുതിയത് അത് ഒരെണ്ണം റോഷൻ കൊണ്ടുപോകും ഒരെണ്ണം അച്ഛനും കൊണ്ട് പോകും. ജിജിന് കോളേജിൽ പോകാൻ ഒരു ഗിയർ സൈക്കിൾ ആണ് ഉള്ളത്. ചെക്കന് കാർ ഓടിക്കാൻ ഒന്നും വശം ഇല്ലെന്ന് തോന്നുന്നു ഇല്ലെങ്കിൽ അവനും ഒരു കാർ വാങ്ങി കൊടുത്തേനെ. ഞാൻ പിന്നെ നോക്കുമ്പോ രണ്ട് മൂന്നു ബൈക്ക് അതിന്റെ ഇടയിൽ ഒരു പഴയ രാജദൂത് ബൈക്ക് ഇരിക്കുന്നു. കൊള്ളാലോ ഇതൊന്ന് ഓടിച്ചു നോക്കണം ഇതുവരെ ഓടിക്കാൻ പറ്റിറ്റിയിട്ടില്ല.ഞാൻ വീട്ടിൽ പോയി ചാവികൾ എല്ലാം ഇട്ടു വയ്ക്കുന്ന ഒരു സേഫ് ഉണ്ട് അതിൽ നിന്നും ആ രാജദൂതിന്റെ കീ കണ്ടെത്തി. അത് എടുത്തു കൊണ്ട് വന്നു ആ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കി. കുറെ തവണ കിക്ക് ചെയ്തപ്പോൾ അത് സ്റ്റാർട്ട്‌ ആയി. നല്ല ശബ്ദം ഉള്ള വണ്ടി ആണ്. ഞാൻ അത് കുറച്ച് നന്നായി റൈസ് ചെയ്തു. ഏതാനും നിമിഷം കഴിഞ്ഞതും സാജൻ ഗാരേജിലേക്ക് വന്നു. ഓഹോ അപ്പൊ ഇവൻ പുറത്ത് ഇറങ്ങും അല്ലെ. അവൻ നേരെ വന്നു എന്റെ അടുത്തേക്ക് ഞാൻ ബൈക്കിൽ ഇരിക്കുക ആണ്.

സാജൻ : ” എവിടെ പോകുന്നു ”

ഞാൻ : ” ഞാൻ മെഡിക്കൽ സ്റ്റോറിലേക്ക് ”

സാജൻ അപ്പൊ തന്നെ രാജദൂതിന്റെ ചാവി ഊരി എടുത്തു. ബൈക്ക് ഓഫ്‌ ആയി പോയി. ഞാൻ അമ്പരന്ന് അവനെ നോക്കി.

സാജൻ : ” ഇത് എന്റെ വണ്ടി ആണ്. ബാക്കി എല്ലാം റോഷന്റെ ആണ്. നിനക്ക് വേണോങ്കിൽ വേറെ ഏത് വണ്ടിയും എടുത്തോ. ഇത് എടുക്കാൻ പറ്റില്ല. ”

അവൻ താക്കോലും കൊണ്ട് പുറത്തേക്ക് നടന്നു. ” പട്ടി ഒട്ടു തിന്നുകയുമില്ല പശുനെ കൊണ്ട് തെറ്റിക്കുകയും ഇല്ല ” ഞാൻ പിറുപിറുത്തു. പക്ഷെ അത് അവൻ കേട്ടു.

സാജൻ : ” അതെ ഈ പട്ടി ഇങ്ങനെയാ. പശുവിന്റെ സാധനം എടുക്കാൻ പട്ടി വന്നില്ലല്ലോ പട്ടിയുടെ സാധനം എടുക്കണ്ട എന്നല്ലേ പറഞ്ഞുള്ളു. പിന്നെ പട്ടിയുടെ സാധനം ഇവിടെ കിടന്ന് തുരുമ്പെടുത്ത് പോയാൽ അത് ഈ പട്ടി അങ്ങ് സഹിച്ചു ”

അവൻ അതും പറഞ്ഞു പോയി. എനിക്ക് ശെരിക്കും ദേഷ്യം വന്നെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു. ഞാൻ അതുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു എൻഫീൽഡ് ഹിമാലയൻ എടുത്തു പോയി. മെഡിക്കൽ സ്റ്റോറിൽ പോയ ഞാൻ രണ്ട് ഗുളികകൾ വാങ്ങിച്ചു. ഷോംനം നോക്സ് എന്ന ഗുളികയും ഷാൽഫ് ഡോർമിർ എന്ന മറ്റൊരു ഗുളികയും. ഇതിന്റെ പ്രത്യേക എന്താണെന്ന് വച്ചാൽ ഇത് രണ്ടും കൂടി മിക്സ്‌ ചെയ്ത് കഴിച്ചാൽ കഴിക്കുന്ന ആൾ രണ്ട് മണിക്കൂർ നേരത്തേക്ക് ഉറങ്ങി പോകും. പിന്നെ രണ്ട് മണിക്കൂർ നേരത്തേക്ക് ബോധം ഇല്ല. (ഇങ്ങനെ ഒരു സാധനം ഒന്നും ഇല്ല കഥയുടെ ആവശ്യത്തിന് വേണ്ടി മാത്രം പടച്ചു വിടുന്നതാണ് ).

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025