Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 3

അയാൾ : ” മൈരേ കൈയെടുക്ക്. ഞാൻ ആരാന്ന് നിനക്കറിയില്ല. ”

റോഷൻ : ” വേണ്ടാതീനം കാണിച്ചിട്ട് ചിലയ്ക്കുന്നോ മൈരേ ”

അയാൾ : ” ഇമ്മാതിരി ചരക്കിനെ ഒക്കെ കണ്ടാൽ ആണ്പിള്ളേര് കേറി പിടിച്ചെന്ന് വരും. വിട്ട് പോടാ ”

അത്രയും ആയപ്പോ പെട്ടെന്ന് ഞാൻ അയാളുടെ ഒരു ഫോട്ടോ ഫോണിൽ എടുത്തു എന്നിട്ട് ഞാൻ റോഷന്റെ കയ്യിൽ കേറി പിടിച്ചു ” ഏട്ടാ വേണ്ട പ്രശ്നം ഉണ്ടാക്കേണ്ട വിട്ടു കള നമുക്ക് പോവാം ഇവിടുന്ന് ”

അയാൾ : ” ആ അവൾക് ബോധം ഉണ്ട്. ഈ മണകൊണാഞ്ചനെ വിളിച്ചോണ്ട് പോ പെണ്ണെ കൈ മെനക്കെടുത്താതെ ”

ഞാൻ റോഷന്റെ കയ്യിൽ പിടിച്ചു വലിച്ചു. റോഷനെ ഞാൻ പിടിച്ചു വലിച്ച് വണ്ടിയുടെ അടുത്തേക്ക് നടന്നു. ” വേണ്ട ഏട്ടാ അടി ഉണ്ടാക്കേണ്ട ” ഞാൻ പറഞ്ഞു കൊണ്ടിരുന്നു. ഫോട്ടോ എന്റെ കയ്യിൽ ഉണ്ടല്ലോ. നവീനെ ഒന്ന് വിളിക്കണം. എന്റെ മുലയിൽ പിടിച്ച അവന്റെ കയ്യ് ഒടിക്കണം. വെറുതെ പാവം റോഷനെ തല്ല് കൊള്ളിക്കണ്ടല്ലോ.

എന്നാൽ എന്റെ പ്രതീക്ഷ തെറ്റിച്ചു. അയാൾ വീണ്ടും അവിടെ നിന്ന് വിളിച്ചു കൂവി ” കൊച്ചേ അണ്ടിക്ക് ഉറപ്പുള്ളവന്മാരെ കെട്ട് ഇല്ലെങ്കിൽ ഇതുപോലെ പേടിച്ച് ഓടേണ്ടി വരും ”

അത് റോഷന്റെ സമനില തെറ്റിച്ചു. എന്റെ കൈ വിടീച്ചു റോഷൻ നേരെ അവന്റെ അടുത്തേക്ക് ഓടി. അയാൾ നല്ല ആരോഗ്യം ഉള്ള ഒരുത്തനാ. ഓടി ചെന്ന് റോഷൻ കൈ വീശി അടിക്കാൻ നോക്കി. പക്ഷെ അയാൾ റോഷന്റെ കയ്യ് പിടിച്ചെടുത്തു. എന്നിട്ട് ആ കയ്യ് പിടിച്ചു തിരിച്ചു. റോഷൻ വലിയ വായിൽ നിലവിളിച്ചു. റോഷനെ അയാൾ കയ്യിൽ പിടിച്ചു കറക്കി റോഷന്റെ മുതുകിൽ നല്ലൊരു ഇടിയും കൊടുത്ത് മണ്ണിലേക്ക് തള്ളി ഇട്ടു.

ഇനി ഇപ്പൊ ഇടപെടാതിരിക്കാൻ പറ്റില്ല. ഞാൻ നേരെ ചെന്ന് അയാളുടെ മുന്നിൽ നിന്നു.

അയാൾ : ” എടുത്തോണ്ട് പോടീ ഈ മൈരനെ ”

ഞാൻ ഒന്ന് അയാൾക് പുറംതിരിഞ്ഞു നിന്നിട്ട് കറങ്ങി ചാടി അയാളുടെ താടിയെല്ലിൽ വലത് കാൽ കൊണ്ട് ഒരു ബാക്ക് കിക്ക് സമ്മാനിച്ചു. അവൻ പ്രതീക്ഷിക്കാതെ മിന്നൽ വേഗത്തിൽ ആയിരുന്നു എന്റെ കിക്ക്. എന്റെ കിക്ക് കിട്ടിയതും അവൻ ഒരു സൈഡിലേക്ക് അലച്ചും തല്ലി വീണു. ഞാൻ പോയി അവന്റെ തലമുടിയിൽ പിടിച്ചു പൊക്കി അവനെ മുട്ടിൽ നിർത്തി. ഞാൻ അവന്റെ മുന്നിൽ ഒറ്റക്കാലിൽ നിന്ന് മറ്റേ കാൽ മുട്ട് വളച്ചു പൊക്കി പിടിച്ചു. പട പട പടെ എന്ന് 4 കിക്ക് തലയ്ക്കും 4 കിക്ക് നെഞ്ചിലും ഞാൻ കൊടുത്തു. അവന്റെ ചുണ്ട് ഒക്കെ പൊട്ടി ചോര പൊടിഞ്ഞു. എന്നിട്ട് ഞാൻ അവന്റെ തലയിൽ പിടിച്ചിട്ട് എന്റെ മുട്ടുകാൽ കൊണ്ട് അവന്റെ നെറ്റിയിൽ രണ്ടു തോഴി കൊടുത്തു. എന്നിട്ട് എന്റെ മുട്ടുകാൽ അവന്റെ മൂക്കിലും ഞാൻ തൊഴിച്ചു. അതോടെ അവൻ പുറകോട്ടു മലച്ചു വീണു. അവന്റെ മൂക്ക് പൊട്ടി ചോര വരുന്നുണ്ട്. വേദന കൊണ്ട് അവൻ ഞെരങ്ങി.

റോഷൻ എല്ലാം കണ്ട് കിളിപോയി നില്പുണ്ട്. തല്ല് കാണാൻ ആയി ബീച്ചിൽ ഉണ്ടായിരുന്ന രണ്ടു മൂന്നു ഫാമിലിയും ചുറ്റും കൂടി.

അവസാനത്തെ ആണി എന്ന നിലയിൽ അവന്റെ രണ്ടു കാലും പിടിച്ചു ഞാൻ പൊക്കി. എന്നിട്ട് അതൊന്ന് വിടർത്തി പിടിച്ചു. എന്താ സംഭവിക്കാൻ പോകുന്നത് എന്ന് അവന് മനസ്സിലായി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025