Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 5

കുറച്ച് കഴിഞ്ഞപ്പോൾ വെയിറ്റ് താങ്ങാൻ പറ്റാതെ ഞാൻ അവനെയും കൊണ്ട് കട്ടിലിലേക്ക് വീണു. അവൻ പക്ഷെ നിർത്തിയില്ല അവൻ എന്റെ കുണ്ണയുടെ മുകളിൽ കേറി ഇരുന്ന് പൊതിക്കാൻ തുടങ്ങി. ഞാൻ വെറുതെ മലർന്ന് കിടന്ന് കൊടുത്തു. അവൻ എന്റെ മുകളിൽ കേറി ഇരുന്ന് പൊതിച്ചു. അവൻ ഇരുന്ന് ചാടുമ്പോൾ അവന്റെ കുണ്ണയും കിടന്ന് ഇളകും. അവസാനം ആാ കുണ്ണ പാൽ ചീറ്റിച്ചു. അതോടെ അവന്റെ ഗ്യാസും പോയി. അവൻ എന്റെ മേത്തു നിന്നും മാറി കട്ടിലിൽ തന്നെ കിടന്ന് കിതച്ചു.

കുറച്ച് നേരം ഞങ്ങൾ അങ്ങനെ തന്നെ കിടന്നു. പിന്നെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഒരുമിച്ചു കുളിച്ചു. എന്നിട്ട് ഞങ്ങൾ ഡ്രെസ് ചെയ്തു. അപ്പോളേക്കും ഉച്ച സമയം ആയി. ഞങ്ങൾ പിന്നെ ഗാരേജിൽ പോയി. അപ്പോൾ സാജന്റെ രാജദൂത് ഞാൻ കണ്ടു.

ഞാൻ : ” ഇതെടുത്ത് പോയാലോ ”

ജിജിൻ : ” ഞാനും ഇതുവരെ അതിൽ കേറിയിട്ടില്ല ”

ഞാൻ : ” എന്നാ പിന്നെ ഇത് തന്നെ എടുക്കാം നീ താക്കോൽ എടുത്തുകൊണ്ടു വാ ”

ഞങ്ങൾ ആ പഴയ വണ്ടി ഒന്ന് നന്നായി ആദ്യം സ്റ്റാർട്ട്‌ ചെയ്തിട്ട് മൂപ്പിച്ചു. എന്നിട്ട് ഞങ്ങൾ ആ വണ്ടിയിൽ അടുത്തുള്ള ഹോട്ടലിൽ പോയി. ജിജിന് ഇഷ്ടം മസാല ദോശയാണ്. ഞാൻ ഒരു അൽ ഫാമും കഴിച്ചു. എന്നിട്ട് കുറച്ച് മിട്ടായി ഞാൻ വാങ്ങി വെറുതെ.

അവിടുന്നു പുറത്തേക്ക് ഇറങ്ങി ഞങ്ങൾ നേരെ വീട്ടിലേക്ക് പോകാൻ തുടങ്ങുക ആയിരുന്നു. അതെ സമയം അപ്പുറത്ത് വശത്ത് ഒരു സൂപ്പർ മാർക്കറ്റ് ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ അവിടെ നിന്നും നവീൻ ചേട്ടൻ ഇറങ്ങി വരുന്നു. ചേട്ടൻ പെട്ടെന്ന് ബുള്ളറ്റ് എടുത്തു. ഞാൻ കൈ വീശി കാണിച്ചിട്ടും ചേട്ടൻ കണ്ടില്ല. ചേട്ടൻ ബൈക്കിൽ കയറി പോയിക്കഴിഞ്ഞു.

ജിജിൻ : ” നവീൻ ചേട്ടൻ അല്ലായിരുന്നോ ”

ഞാൻ : ” ഹ്മ്മ് പക്ഷെ നമ്മളെ കണ്ടില്ല എന്ന് തോന്നുന്നു. എന്തായാലും വൈകിട്ട് ഫോൺ വിളിക്കുമ്പോൾ പറയാം ഇവിടെ വച്ചു കണ്ടെന്നു. ”

ഞങ്ങൾ രാജദൂത് എടുത്തു നേരെ വീട്ടിലേക്ക് പൊന്നു. ജിജിൻ എന്നെ കെട്ടിപിടിച്ചു പുറകിൽ ഇരുന്നു. എന്നാൽ അതെ സമയം ഒരു ബൈക്ക് ഞങ്ങളെ ഫോളോ ചെയ്യുന്നതായി എനിക്ക് ഡൌട്ട് തോന്നി. രണ്ട് പേരുണ്ട് ആ ബൈക്കിൽ. അവര് ഹെൽമെറ്റ് വച്ചിട്ടുള്ളത് കൊണ്ട് ആരാണെന്നു അറിയാനും വയ്യ. ഞാൻ സ്പീഡ് കുറച്ചു പക്ഷെ അവര് കേറി പോകുന്നില്ല.

വീട് വരെ അവര് ഞങ്ങളുടെ തൊട്ട് പുറകിൽ ഉണ്ടായിരുന്നു. എന്നാൽ വീട് എത്തിയപ്പോൾ അവര് ഞങ്ങളെ മറികടന്ന് പെട്ടെന്നു കേറി പോയി.

ഇതിപ്പോ ആരാണാവോ. ആ പിന്നെ ചിലപ്പോ സെയിം വഴി പോകുന്ന ആരെങ്കിലും ആയിരിക്കും. ആരെങ്കിലും ആവട്ടെ ഇപ്പൊ പോയല്ലോ.

ഞങ്ങൾ ബൈക്ക് ഗാരേജിൽ കേറ്റി. എന്നിട്ട് ഞാൻ വീടിന്റെ മെയിൻ ഡോർ തുറന്നു. അപ്പോൾ ആ ബൈക്കിന്റെ ശബ്ദം വീണ്ടും കേട്ടു. ഞാൻ പുറത്തോട്ട് നോക്കി പക്ഷെ മതിൽ ഉള്ളത് കൊണ്ട് ആരെയും കണ്ടില്ല ഗേറ്റിന്റെ അവിടെയും ആരെയും കണ്ടില്ല.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025