Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 5

അവരെ അങ്ങോട്ട്‌ ഉപദ്രവിച്ചാൽ മാത്രമേ തിരിച്ച് അടിക്കു. ഉദാഹരണത്തിന് എന്റെ നവീൻ ചേട്ടൻ. സ്കൂളിൽ ഒക്കെ പഠിക്കുമ്പോ ഒരു പ്രശ്നത്തിനും പോവില്ല. ആരെങ്കിലും അടി കൂടിയാൽ അത് കാണാത്തത് പോലെ നടന്ന് അങ്ങനെ പോവും. പക്ഷെ ആരെങ്കിലും എന്നെ എന്തെങ്കിലും ചെയ്താൽ അവന്മാരെ അടിച്ചു പപ്പടം ആക്കും. ഒരിക്കൽ രണ്ടു പിള്ളേർ എന്റെ ചന്തിയെ പറ്റി കമന്റ്‌ അടിച്ചത് ഞാൻ ഓർക്കുന്നു. അവന്മാരോട് രണ്ടു വർത്താനം പറയാൻ ഞാൻ തുടങ്ങിയതാ അപ്പോളേക്കും നവീൻ ചേട്ടൻ ഇടി തുടങ്ങി. ഇടിച്ച്‌ ഇടിച്ചു അവന്മാരെ കൊല്ലും എന്ന് തോന്നിയപ്പോൾ ഞാൻ തന്നെയാണ് അന്ന് കയ്യിൽ പിടിച്ചോണ്ട് പോയത്. അതൊക്കെയാണ് ആണ്പിള്ളേര് അല്ലാതെ ഇവനെ ഒക്കെ പോലെ പട്ടി ഷോ കാണിക്കുന്നവർ അല്ല.

അപ്പോളേക്കും ശരത്തിനും ആനന്ദിനും ബോധം വച്ചു തുടങ്ങി. ജിജിൻ ഇത്രയും നേരം എല്ലാം വീഡിയോ എടുത്ത് കൊണ്ട് നിൽക്കുന്നുണ്ട്. അവന്റെ പാന്റിന്റെ മുന്നിൽ ഒരു മുഴുപ്പ് ഉണ്ട്. കൊച്ചുകള്ളാ നീ ഇപ്പോളും എന്റെ പ്രകടനം കണ്ടു കമ്പി ആയി അല്ലെ. ഇങ്ങനെ ഒരു കഴപ്പൻ. ഞാൻ എഴുന്നേറ്റു കസേര മാറ്റി ഇട്ടു. എന്നിട്ട് പ്ലാസ്റ്റിക്കിന്റെ ഒരു കയർ കയ്യിലെടുത്തു. ശരത്തിനും ആനന്ദിനും ഇപ്പോൾ എന്നെ പേടി ആയിട്ടുണ്ട് പക്ഷെ ഒരു പെണ്ണിനോട് തോൽക്കുന്നു എന്നത് അവർക്ക് ആലോചിക്കാൻ പോലും വയ്യ. മാത്രമല്ല ജിജിൻ എല്ലാം കാണുന്നു അവൻ വീഡിയോ എടുക്കുന്നു. അപമാനവും ദേഷ്യവും അവന്മാരുടെ ബുദ്ധി കുറച്ചു. അവർ വീണ്ടും എന്നെ ആക്രമിക്കാൻ ഒരുങ്ങി. ഞാൻ അത് മുൻകൂട്ടി കണ്ടു.

ഞാൻ പ്ലാസ്റ്റിക് കയർ കയ്യിൽ നീട്ടി പിടിച്ചു. അവർ രണ്ടു പേരും എന്റെ നേരെ ഓടി വന്നു. ഞാൻ ശരത്തിന്റെ സൈഡിലേക്ക് ഒരു ചുവട് മാറി. അവൻ കൈ വീശിയപ്പോൾ ഞാൻ കൃത്യമായി ആ കൈ കയർ കൊണ്ട് ചുറ്റി കുരുക്കി എടുത്തു. എന്റെ അടുത്ത് എത്താൻ പറ്റാഞ്ഞ ആനന്ദ് അടുത്ത് വന്നപ്പോൾ ഞാൻ ആ കയർ അവന്റെ കഴുത്തിലൂടെ കുരുക്കി. അവന്മാർ കൈ വീശിയും ഒക്കെ അടിക്കാൻ നോക്കി എങ്കിലും ഒന്നും എനിക്ക് കൊണ്ടില്ല എന്ന് മാത്രമല്ല ഞാൻ അവന്മാരെ കൂടുതൽ കൂടുതൽ കയർ ഇട്ട് കുരുക്കി. പിടി തരാതെ പാഞ്ഞു നടക്കുന്ന മീനിനെ പോലെ ഞാൻ അവരുടെ ഇടയിൽ കിടന്നു തത്തി കളിച്ചു. ഒടുവിൽ ആനന്ദിന്റെ ഇടത്തെ കയ്യുടെ തണ്ടയിൽ കയർ മുറുക്കി കെട്ടുമ്പോൾ അവർ രണ്ട് പേരും പരസ്പരം പുറംതിരിഞ്ഞു നിൽക്കുന്ന അവസ്ഥയിൽ കയർ കൊണ്ട് മുഴുവനായി വരിഞ്ഞു ചുറ്റിയ നിലയിൽ ആയി. കയ്യ് അനക്കാൻ പറ്റില്ല. കഴുത്തിലൂടെയും കുരുക്കി ഇട്ടിട്ടുണ്ട് കയർ. പരസ്പരം അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ പറ്റാതെ നിസ്സഹായ അവസ്ഥയിൽ അവന്മാർ നിന്നു.

ഞാൻ : ” ഹഹഹ അയ്യോ വീര ശൂര പരാക്രമികൾക്ക് എന്ത് പറ്റി ഹിഹിഹി ”

ജിജിൻ : “സൂപ്പർ ചേച്ചി. ”

ഞാൻ : ” വീഡിയോ എടുത്തത് നിർത്തണ്ട കേട്ടോ കുട്ടാ”

ജിജിൻ : ” ഇല്ല ചേച്ചി”

ഞാൻ : ” മോനു ഒരു കാര്യം കേട്ടിട്ടുണ്ടോ. ആൻ ഐ ഫോർ ആൻ ഐ വിൽ മേക്ക് ദി ഹോൾ വേൾഡ്…… ബാക്കി എന്തുവാ പറ ”

ജിജിൻ : ” ബ്ലൈൻഡ് അല്ലെ ചേച്ചി ”

ഞാൻ : “അതെ പക്ഷെ നമ്മുടെ തിയറി വേറെയാ. ആൻ ഐ ഫോർ ആൻ ഐ വിൽ മേക്ക് ദി ഹോൾ വേൾഡ് ഫെയർ. അതാണ് നമ്മുടെ ശെരി. അപ്പോൾ നിന്നെ ചെയ്തതിന് നമുക്ക് പകരം വീട്ടണം ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025