Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 5

ആനന്ദ് എന്റെ നേരെ വന്നു വലത് കയ്യ് വീശി എന്നെ അടിക്കാൻ നോക്കി. ഞാൻ ഓരു കാൽ മാത്രം പുറകിലേക്ക് വച്ചിട്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി. ആനന്ദ് ഇടത്തെ കൈ വീശി അതും ഞാൻ ഒഴിഞ്ഞു മാറി. ആനന്ദ് മുന്നോട്ട് ആഞ്ഞു എന്നെ പിടിക്കാൻ നോക്കി. ഞാൻ കുനിഞ്ഞു സൈഡിലേക്ക് മാറി. അവൻ വീണ്ടു എന്റെ നേരെ കൈ വീശി ഞാൻ ഒഴിഞ്ഞ് മാറി. എന്നെ ഒന്ന് തൊടാൻ പോലും അവന് പറ്റുന്നില്ല. ഞാൻ വീണ്ടും വീണ്ടും അവന് പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി. കൈ വീശി അടിക്കാൻ നോക്കി നോക്കി ആനന്ദ് ക്ഷീണിച്ചു. അവൻ കിതയ്ക്കാൻ തുടങ്ങി.

ഇടയ്ക്ക് ആനന്ദ് മുന്നോട്ട് വന്ന് എന്നെ ചുറ്റി പിടിക്കാൻ നോക്കി അപ്പോൾ ഞാൻ ഒഴിഞ്ഞു മാറി അവന്റെ കാൽ എന്റെ കാൽ കൊണ്ട് വാരി. അപ്പോൾ തന്നെ ചക്ക വെട്ടിയിട്ട പോലെ അവൻ നിലത്തു വീണു. ഞാൻ അവൻ എഴുന്നേൽക്കാൻ കാത്ത് നിന്നു. അപ്പോളേക്കും ശരത് എഴുന്നേറ്റു വന്നു.

ശരത് ആണ് കൂടുതൽ ചീത്ത അവനെ ഒരു പാഠം പഠിപ്പിക്കണം. ഞാൻ ശരത്തിന്റെ നേരെ ഓടി ചെന്ന് അവന്റെ വയറ്റിൽ ഞാൻ തോൾ കൊണ്ട് ഇടിച്ചു. അവനും ഞാനും നിലത്തേക്ക് വീണു. അവൻ വയർ പൊതിഞ്ഞു പിടിച്ച് കരഞ്ഞു. ഞാൻ അവന്റെ നെഞ്ചിൽ കയറി ഇരുന്ന് ഇരു കവിളിലും നല്ല രണ്ട് അടി പൊട്ടിച്ചു. അവൻ രണ്ടു കവിളും തടവി. അവന്റെ ബോധം പോകുന്നത് പോലെ തോന്നി. പെട്ടെന്ന് ആനന്ദ് എന്റെ പുറകിൽ നിന്ന് വന്ന് എന്റെ മുടിയിൽ കുത്തി പിടിച്ചു. അത് എനിക്ക് ശെരിക്കും വേദനിച്ചു.

ആനന്ദിനെ ഇനി വെറുതെ വിടില്ല. ഞാൻ പുറകോട്ടു കയ്യ് എത്തിച്ചു അവന്റെ വയറ്റിൽ മുട്ട് കൈ കൊണ്ട് ഇടിച്ചു. മൂന്നാമത്തെ ഇടിയിൽ അവൻ എന്റെ മുടിയിൽ നിന്നും വിട്ടിട്ട് അവന്റെ വയറു പൊത്തി പിടിച്ചു. അപ്പോൾ തന്നെ ഞാൻ തിരിഞ്ഞിട്ട് അവനെ കുനിഞ്ഞു പൊക്കി എടുത്ത് തറയിലേക്ക് മലർത്തി അടിച്ചു. അവനെ ഞാൻ തലമുടിയിൽ പിടിച്ചു പൊക്കി. എന്നിട്ട് കാൽ മടക്കി അവന്റെ കഴുത്തിൽ ഒരു കിക്ക് കൊടുത്തു. അവൻ താഴേക്കു മലർന്ന് വീണു. അവൻ കഴുത്ത് തടവി കിടന്ന് ചുമച്ചു “ഖോ ഖോ ”

ഞാൻ നിലത്തു കിടന്ന് ശരത്തിനെ പൊക്കി എടുത്തു. അവനെ ഞാൻ എന്റെ തോളിൽ എടുത്ത് കിടത്തി. എന്നിട്ട് ഞാൻ നിന്ന് കറങ്ങി. ഒരു 20 തവണ കറങ്ങിയിട്ട് ഞാൻ അവനെ നിലത്തു വച്ചു. അവൻ ആടി ആടി നിൽക്കാൻ പറ്റാതെ സൈഡിലേക്ക് ഒക്കെ വീഴാൻ പോയി. ഞാൻ അവന്റെ നിൽപ്പ് നോക്കി ഒരു നിമിഷം നിന്നു. എന്നിട്ട് ഉയർന്ന് ചാടി അവന്റെ നെറ്റിയിൽ ഒരു കിക്ക് കൊടുത്തു. അവന്റെ ബോധം പോയി അവൻ താഴേക്കു വീണു.

പാവം പിള്ളേര് ആളറിയാതെ എന്റെ മടയിൽ കയറി വന്നു. ഞാൻ ആനന്ദിനെ എടുത്ത് പൊക്കി. അവന്റെ കവിളില് ഞാൻ കുത്തി പിടിച്ചു. എന്നിട്ട് ഞാൻ അവനെ ഭിത്തിയോട് ചേർത്ത് നിർത്തി. എന്നിട്ട് മുഷ്ടി ചുരുട്ടി അവന്റെ വയറ്റിൽ മൂന്ന് ഇടി കൊടുത്തു. 3 എണ്ണം കൂടി കൊടുത്താൽ അവൻ ചോര തുപ്പും. ഇപ്പോൾ തന്നെ അവന്റെ രണ്ടു കവിളിലും കൂടി കണ്ണീർ ഒലിക്കുന്നുണ്ട്. ഞാൻ വിട്ടപ്പോൾ തന്നെ അവൻ വയറു പൊതിഞ്ഞു പിടിച്ചു നിലത്തേക്ക് ഇരുന്ന് കരയാൻ തുടങ്ങി.

ഞാൻ വെറുതെ അവിടെ ഒരു കസേര എടുത്ത് ഇട്ട് ഇരുന്നു. രണ്ടും ഉടനെ ഒന്നും എഴുന്നേറ്റു വരില്ല എന്ന് എനിക്കറിയാം. മര്യാദയ്ക്ക് ഒന്ന് അടിക്കാനോ പിടിക്കാനോ അറിയാത്ത ഇവനൊക്കെ ആണല്ലോ കോളേജിൽ ഗുണ്ടാ ഇമേജ് വച്ചു കൊണ്ട് നടക്കുന്നത്. എനിക്ക് ചിരി വന്നു. അല്ലെങ്കിലും നല്ല ധൈര്യവും ചുണയും ഉള്ള പിള്ളേർ ചുമ്മാ അടിക്കാനും പിടിക്കാനും ഒന്നും പോവില്ല.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025