Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 7

എന്നാൽ നടുക്ക് നിന്ന ബൊമ്മൻ അനങ്ങിയില്ല. ബൊമ്മൻ ഒരു ശില കണക്കെ അനങ്ങാതെ നിന്നു. എനിക്ക് ഒന്നും മനസിലായില്ല. സത്യത്തിൽ ഒരു വന്യ മൃഗത്തിനെ പിടിക്കാൻ പോകുന്നത് പോലെ ജാഗ്രത കാട്ടുകയാണ് ബൊമ്മൻ. ചുറ്റുമുള്ളവർ ആരും ഒന്നും മിണ്ടുന്നില്ല. പൂർണ നിശബ്ദത. ആര് ആദ്യം ആക്രമിക്കും എന്ന ഉദ്വെഗം. ബൊമ്മന്റെ കണ്ണുകൾ എന്റെ മേലെ തറച്ച് ഇരിക്കുന്നു. അയാൾ നോട്ടം മാറ്റുന്നുമില്ല മിഴി ചിമ്മുന്നു പോലും ഇല്ല.

ഞാൻ ഒരു ചുവട് മുന്നോട്ട് വച്ചു. ബൊമ്മന്റെ നോട്ടം രൂക്ഷമായി.
വച്ച കാൽ ഞാൻ പുറകോട്ടെടുത്തു.
“ഘ്രാആാാാാാ ” കാട് നടുങ്ങുന്ന ഒരു ഗർജ്ജനം. ഞാൻ പേടിച്ചു പുറകോട്ട് ഇരുന്നു പോയി.

ബൊമ്മന്റെ തൊണ്ടയിൽ നിന്നും വന്നതായിരുന്നു. ഞാൻ നടുങ്ങി പോയി. എന്റെ വീഴ്ച കണ്ട് അവിടെ കൂടി നിന്ന ആളുകൾ എല്ലാം ചിരിച്ചു.

ജിജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സാജനും റോഷനും പേടിച്ച് എന്നെ നോക്കി. ഞാൻ പേടിച്ചു വിറച്ചു വീണ്ടും എഴുന്നേറ്റു നിന്നു. ബൊമ്മൻ പതിയെ എന്റെ നേരെ നടന്നടുത്തു. ഞാൻ പേടിച്ചു പേടിച്ചു കളത്തിന്റെ ഉള്ളിൽ കൂടി തന്നെ സൈഡിലേക്ക് നടന്നു നടന്ന് നീങ്ങി. അയാൾ എന്നെ പിടിച്ചാൽ മരണം ഉറപ്പ്. അയാൾക്ക് വെറും കൈകൊണ്ട് എന്റെ സ്‌പൈനൽ കോഡ് ഓടിക്കാൻ പറ്റും. വെറും കൈകൊണ്ട് കരിമ്പുലിയെ പിടിച്ചെന്ന് പറയുന്നു.

ഞാൻ അയാൾക്ക് പിടി കൊടുക്കാതെ ചാടി ചാടി നീങ്ങി. ബൊമ്മൻ എന്നിൽ നിന്ന് കണ്ണ് പറിക്കാതെ ആണ് നീങ്ങുന്നത്. നോട്ടം ഇരയിൽ നിന്നും മാറരുത് എന്ന കാട്ടു നിയമം. ശെരിക്കും അയാളുടെ ഓരോ ചുവടും നൃത്തം പോലെ ആണ്.

വളരെ അപ്രതീക്ഷിതമായി ബൊമ്മന്റെ വേഗത കൂടി. എന്നെ തൊട്ടു തൊട്ടില്ല എന്ന ഘട്ടം വന്നപ്പോൾ ഞാൻ കഷ്ടപ്പെട്ട് നിലത്തു വീണ് ഉരുണ്ട് അയാളുടെ കയ്യുടെ അടിയിലൂടെ എങ്ങനെയോ രക്ഷപെട്ടു.

പ്രാണഭയത്തോടെ ഞാൻ പെട്ടെന്ന് എഴുന്നേറ്റു. എനിക്ക് അറിയാം ഒരു നിമിഷം ഞാൻ താമസിച്ചാൽ ബൊമ്മൻ എന്നെ പിടിക്കും. ഇത് ജീവൻ വച്ചുള്ള കളി ആണ്.

ബൊമ്മൻ വീണ്ടും എന്റെ നേരെ വന്നു. ഇത്തവണ എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റാത്ത അത്രയും വേഗതയിൽ ആയിരുന്നു ആ ആജാനബാഹുവിന്റെ വരവ്. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. സൈഡിലേക്ക് ഓടി തുടങ്ങിയ എന്റെ മുടിക്ക് ബൊമ്മൻ കുത്തി പിടിച്ചു.

“ആാാാ അമ്മേ…… ആാാ ” ഞാൻ കരഞ്ഞു.

“അയ്യോ ചേച്ചി……. ” ജിജിൻ നിലവിളിച്ചു.

എനിക്ക് സഹിക്കാൻ വയ്യ. എന്റെ മുടിയിൽ ഒരു കരടി പിടിച്ചത് പോലെ. അയാൾ എന്നെ മുടിയിൽ പിടിച്ച് ആ കളത്തിന് ചുറ്റും നടത്തി. അട്ടഹസിക്കുകയാണ് അയാൾ. കൂടെ കാളിയുടെയും കോമന്റെയും ഒക്കെ അട്ടഹാസങ്ങൾ വേറെ.

ഞാൻ രണ്ട് കൈ കൊണ്ടും അയാളുടെ കയ്യിൽ പിടിച്ചെങ്കിലും അതിനെ ഒന്ന് അനക്കാൻ പോലും എനിക്ക് സാധിചില്ല. അയാളുടെ കൂടെ നടക്കുക അല്ലാതെ വേറെ നിവർത്തി ഇല്ല. ഒരു റൗണ്ട് എന്നെ നടത്തിച്ചിട്ട് അയാൾ എന്നെ കളത്തിന് നടുവിലേക്ക് തള്ളിയിട്ടു.

കൂടിനിന്നവർ പൊട്ടി ചിരിച്ചു. ബൊമ്മൻ രണ്ടു കയ്യും ചുരുട്ടി നെഞ്ചിൽ ഇടിച്ചു കൊണ്ട് അലറി.

കാളി : “ഹഹഹ കരിമ്പുലിയെ പുടിക്കുന്ന എൻ കണവന് ഇതെല്ലാം സുമ്മാ കൊളന്തെ വിളയാട്ട്. ”

പേടികൊണ്ടും വിഷമം കൊണ്ടും എന്റെ കണ്ണ് നിറഞ്ഞു. ഞാൻ നിവർത്തി ഇല്ലാതെ വീണ്ടും എഴുന്നേറ്റ് നിന്നു. എന്തായാലും ഇയാളുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല. അപ്പോൾ പിന്നെ എന്തും വരട്ടെ അങ്ങോട്ട് കടന്ന് ആക്രമിക്കാം.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025