Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 7

ഞാൻ ബൊമ്മന്റെ നേരെ ഓടി ചെന്നു. ഓട്ടത്തിൽ ഞാൻ ഉയർന്ന് ചാടി. ആ ചാട്ടത്തിൽ തന്നെ ഒരു വശം ചരിഞ്ഞു മടക്കിയ കാൽമുട്ടുകളും നിവർത്തിക്കൊണ്ട് ബൊമ്മന്റെ നെഞ്ചിൽ തന്നെ രണ്ടു കാലും പതിപ്പിച്ച് ഒരു ചവിട്ട് കൊടുത്തു.

ബൊമ്മൻ ഒന്നോ രണ്ടോ അടി പുറകോട്ട് വച്ചു കാണും അത്രേയുള്ളൂ. ഞാൻ നിലത്തു വീണു. ഞാൻ ചാടി എഴുന്നേറ്റപ്പോൾ നെഞ്ചിൽ പറ്റിയ പോടി തൂത്തു കളയുന്ന ബൊമ്മൻ. അയാൾക്ക് അത് ഏശിയതെ ഇല്ല.

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. സാധാരണ കരാട്ടെ മത്സരത്തിൽ അങ്ങനെ ഒരു ചവിട്ട് കൊടുത്താൽ എതിരാളി ദൂരേക്ക് തെറിച്ചു വീഴും. ചിലരുടെ വാരിയെല്ല് പൊട്ടും. ഇവിടെ ഒന്ന് കുലുങ്ങുക പോലും ചെയ്യാതെ ബൊമ്മൻ. ഇയാൾ മനുഷ്യൻ തന്നെ ആണോ.

അമ്പരന്ന് നിന്ന എന്നെ നോക്കി ബൊമ്മൻ ചിരിച്ചു. എന്നോട് വീണ്ടും അടിച്ചു നോക്കാൻ അവൻ ആംഗ്യം കാണിച്ചു വെല്ലുവിളി നടത്തി. കൂടിനിൽക്കുന്നവർ ബൊമ്മനെ പ്രോത്സാഹിച്ച് കൂവി വിളിക്കുന്നു.

എനിക്ക് വാശി കൂടുതൽ ആയി. ഞാൻ ചാടി എഴുന്നേറ്റു ഓടി ചെന്ന് ബൊമ്മന്റെ അടിവയറ്റിൽ ഇടിച്ചു. പക്ഷെ അയാൾ എന്റെ ഇടി തട്ടി മാറ്റി. അപാര വേഗത ആയിരുന്നു അയാൾക്ക്. അതോടെ എന്റെ ഉള്ളിൽ ഭയത്തിന്റെ വെള്ളിടി വെട്ടി. ഇത്രയും കരുത്തും അപാര വേഗതയും……. എന്റെ മരണം ഉറപ്പായി.

തിരിഞ്ഞു ചാടി ഞാൻ ബൊമ്മന്റെ തലയെ ലക്ഷ്യമാക്കി കാൽ വീശി. അത് അയാൾ കൈ കൊണ്ട് തട്ടി മാറ്റി. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഞാൻ മൂന്നു തവണ കൂടി അയാളെ കിക്ക് ചെയ്യാൻ നോക്കി. എല്ലാം ബൊമ്മൻ തടുത്തു. വാശി കൂടി ഭ്രാന്ത് ആയ ഞാൻ ബൊമ്മനെ കൈ വീശി മോന്തയ്ക്ക് ഒന്ന് പൊട്ടിച്ചു. അത് അയാൾക്ക് കൊണ്ടു. അടുത്ത നിമിഷം അയാളുടെ ഭീമാകാരമായ കൈ വീശി അയാൾ എന്റെ മോന്തയ്ക്ക് ഒന്ന് പൊട്ടിച്ചു.

കഴുത്ത് പറിഞ്ഞു പോയത് പോലെ തോന്നി. ബൊമ്മൻ അടിച്ച വശത്തേക്ക് ഞാൻ ഒരു വട്ടം കറങ്ങി പോയി. എന്നിട്ട് മണ്ണിലേക്ക് വീണു. കീ…….. എന്നൊരു ശബ്ദം ചെവിയിൽ. ചുറ്റും ഉള്ള ആൾകാർ ഒക്കെ കറങ്ങുന്നത് പോലെ. എനിക്ക് തല പെരുകുന്നത് പോലെ. പക്ഷെ ദേഷ്യം വന്ന ബൊമ്മൻ എന്നെ മുടിക്കുത്തിന് പിടിച്ചു പൊക്കി. അപ്പോളാണ് എന്റെ പോയ കിളി തിരിച്ചു വന്നത്.

മുടിക്ക് കുത്തി പിടിച്ച ബൊമ്മന്റെ വയറ്റിൽ ഞാൻ നിർത്താതെ പഞ്ചു ചെയ്യാൻ തുടങ്ങി. എന്റെ ശല്യം സഹിക്കാൻ വയ്യാതെ ബൊമ്മൻ എന്നെ എടുത്ത് പൊക്കി. ഒരു കയ്യ് എന്റെ അടി വയറ്റിൽ പിടിച്ചു മറ്റേ കൈ എന്റെ കഴുത്തിലും പിടിച്ചു ഒറ്റ പൊക്ക്.

അയാൾ എന്നെ അയാളുടെ തലയുടെ മുകളിൽ ഉയർത്തി. ചില ക്യാപ്റ്റൻമാർ ട്രോഫി പോകുന്നത് പോലെ. നിസ്സഹായ ആയി കിടക്കാൻ മാത്രമേ എനിക്ക് പറ്റു. ബൊമ്മൻ തന്നെ ആറര അടി ഉയരം ഉണ്ടാകും. അയാൾ കൈകൾ ഉയർത്തി പിടിച്ചാൽ അപ്പോൾ ഏഴര അടി കൂടുതൽ കാണും. അത്രയും ഉയരത്തിൽ ആണ് ഞാൻ. അയാളുടെ ഉരുക്കു കൈകൾ എന്നെ തൃണം കണക്കെ ഉയർത്തി. അയാൾ ഒരു റൗണ്ട് എന്നെയും കൊണ്ട് നടന്നു. എന്നിട്ട് അരിച്ചാക്ക് ഒക്കെ ഇടുന്നത് പോലെ എന്നെ നിലത്തേക്ക് ഇട്ടു.

ഞാൻ നടുവ് തല്ലി വീണു. എന്റെ പുറം പൊളിയുന്ന വേദന. ഞാൻ നിലത്തു കിടന്ന് തന്നെ കരഞ്ഞു. എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. ജിജിനും റോഷനും അയ്യോ അയ്യോ എന്ന് വിളിച്ചു കൂവുന്നുണ്ട്. സാജൻ നിശബ്ദൻ ആയി കരയുന്നു. അയാൾ എന്നെ വീണ്ടും മുടിക്ക് കുത്തി പിടിച്ചു പൊക്കി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025