Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

ഇംഗ്ലീഷിൽ ആയിരുന്നു പക്ഷെ ഇനി അങ്ങോട്ട്‌ മലയാളം ആയിരിക്കും ഇവിടെ പറയുക )

പല്ലവി : ” മാഡം എനിക്ക് ആകെ ഒരു ചേട്ടൻ മാത്രേ ഉള്ളു. ചേട്ടൻ ആർമിയിൽ ആണ്. അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയി. ചേട്ടൻ ആണ് എന്റെ അച്ഛന്റെ സ്ഥാനത്തു ഞാൻ കാണുന്ന വ്യക്തി. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ് താമസം. ചേട്ടൻ കാശ്മീരിൽ ആണ് ”

ഞാൻ : ” ഓക്കേ എന്തുകൊണ്ട് ഈ കമ്പനിയിൽ വർക്ക്‌ ചെയ്യാം എന്ന് തീരുമാനിച്ചു ”

പല്ലവി : ” മാഡം ഇപ്പോളത്തെ പോക്ക് വച്ച് ഈ കമ്പനി ഇന്ത്യയിൽ no 1 ആകാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് ആണ് ഞാൻ ഇവിടെ വന്നത്. മുങ്ങുന്ന വള്ളത്തിൽ ആരും കാൽ വയ്കില്ലലോ മാഡം ”

ഞാൻ : ” ഹ്മ്മ്മ് ഇയാൾ ഒരു ബൈക്കിൽ ആണല്ലേ വന്നത് ”

പല്ലവി : ” യെസ് മാഡം. ഏട്ടൻ വാങ്ങി തന്ന ബൈക്ക് ആണ് ”

ഞാൻ : ” ഗുഡ്. മാർഷ്യൽ ആർട്സ് എന്തെങ്കിലും പഠിച്ചിട്ടുണ്ടോ.”

പല്ലവി : ” ഏയ്‌ ഇല്ല മാഡം. റൈഡിങ് എനിക്ക് ഒരു ഹോബ്ബി ആണ് അത്രേ ഉള്ളു. അല്ല മാഡം എന്താണ് അങ്ങനെ ചോദിച്ചത് ”

ഞാൻ : ” വെറുതെ……. ശെരി പല്ലവിക്ക് ഞാൻ മറ്റൊരു ഓഫർ തരാം. സ്വന്തമായി ഒരു കമ്പനി നടത്താൻ തരാം. നോക്കി നടത്താൻ പറ്റുമോ. നല്ല സാമർഥ്യം വേണ്ട പണി ആണ്. ”

പല്ലവി : ” മനസിലായില്ല മാഡം ”

ഞാൻ : ” ഡീറ്റൈൽ ആയിട്ട് സംസാരിക്കാം. വൈകിട്ട് കാണാൻ പറ്റുമോ ”

പല്ലവി : ” ഷുവർ മാഡം. എവിടെ വരണം. ”

ഞാൻ : ” ഇവിടെ എന്റെ ഓഫീസിൽ തന്നെ വന്നാൽ മതി ”

പല്ലവി : ” ഓക്കേ മാം ”

അങ്ങനെ വൈകുന്നേരം പല്ലവി വന്നു. അപ്പോളേക്കും ഞാൻ ജിജിന്റെ ഒരു നല്ല ഫോട്ടോ ഒക്കെ എടുത്ത് വച്ചു.

ഞാൻ : ” ആ പല്ലവി ഇരിക്ക് ഞാൻ പറയാം ”

പല്ലവി ഇരുന്നു.

ഞാൻ : ” എന്റെ ഭർത്താവിന്റെ വീട്ടുകാരെ പറഞ്ഞാൽ ചിലപ്പോൾ അറിയും. ടൗണിൽ ഓടുന്ന അംബികാ ബസ് അവരുടെ ആണ് ”

പല്ലവി : ” ഓഹ് ബസ് കണ്ടിട്ടുണ്ട് ”

ഞാൻ : ” പല്ലവിക്ക് ബോയ്‌ഫ്രണ്ട്സ് ആരെങ്കിലും ഉണ്ടോ ”

പല്ലവി : ” ഏയ് ഇല്ല മാഡം. ”

ഞാൻ : ” എന്തേയ് കാണാൻ സുന്ദരി ആണല്ലോ ”

പല്ലവി : ” അതല്ല മാഡം ഞാൻ ഒരു ടോംബോയ് ടൈപ് ആണ്. ആണ്പിള്ളേര്ക്ക് നമ്മളെ പിടിക്കില്ല ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025