Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

ജിജിൻ : ” മാത്രമല്ല ആരെങ്കിലും തന്നെ ശല്യം ചെയ്താൽ അവനെ തല്ലാൻ ഉള്ള ധൈര്യം പോലും എനിക്കില്ല ”

പല്ലവി : ” അതും സാരമില്ല ഞാൻ തല്ലിക്കോളാം ”

ജിജിൻ പല്ലവിയുടെ മറുപടി ഒക്കെ കേട്ട് ചിരിച്ചു. അവന് സന്തോഷം ആയത് പോലെ തോന്നി.

പല്ലവി : ” ജിജിടെ കുറവ് ഒക്കെ പറഞ്ഞ് കഴിഞ്ഞല്ലോ ഇനി എന്റെ കുറവ് പറയാം. എനിക്ക് പാചകം അറിയില്ല ”

ജിജിൻ : ” അത് സാരമില്ല എനിക്ക് അറിയാം ”

പല്ലവി : ” എനിക്ക് തുണി അലക്കാൻ സമയം കാണില്ല ”

ജിജിൻ : ” അയ്യേ അത് ഞാൻ അലക്കിക്കോളാം ”

പല്ലവി : ” എനിക്ക് കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കാൻ സമയം കാണില്ല ”

ജിജിൻ : ” അതിനല്ലേ ഞാൻ ”

പല്ലവി : ” അപ്പൊ….. അപ്പൊ നമ്മൾ പെർഫെക്ട് മാച്ച് തന്നെ ആണല്ലേ ”

ജിജിൻ : ” ആണെന്ന് തോന്നുന്നു. പക്ഷെ എല്ലാം പറഞ്ഞു പറഞ്ഞു പ്രസവിക്കാൻ കൂടി എന്നോട് പറയരുത്. ”

അത് കേട്ട് പല്ലവി പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കണ്ട് ജിജിനും ചിരിച്ചു. ഒരു കല്യാണത്തിലേക്ക് ഉള്ള ചവിട്ട് പടി ആയിരുന്നു അത്.

പല്ലവിയുട ചേട്ടനെ ഒഫീഷ്യൽ ആയിട്ട് റോഷൻ ഫോണിൽ വിളിച്ചു

******************************************************************************

രണ്ട് പേരുടെയും കല്യാണം ഒരേ മണ്ഡപത്തിൽ ആയിരുന്നു. അംബികാ ബസ് മുതലാളിമാരുടെ കല്യാണം, മൂത്തമരുമകൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനി മുതലാളി. അളിയൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗം….. എല്ലാം കൊണ്ടും ആർഭാടത്തിന്റെ കുത്തൊഴുക്ക് ആയിരുന്നു ആ കല്യാണം.

ഞങ്ങളും പിന്നെ എന്റെ അമ്മയും ചേട്ടനും ചേട്ടന്റെ ഗേൾഫ്രണ്ട്, ധന്യയുടെ അച്ഛനും അമ്മയും ബന്ധുക്കളും, പല്ലവിയുടെ ചേട്ടൻ പിന്നെ അവരുടെ ബന്ധുക്കൾ, പിന്നെ സുമേച്ചിയും കുടുംബവും അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.

അച്ഛന്റെ സ്ഥാനത്തു നിന്ന് റോഷൻ അവരെ അനുഗ്രഹിച്ചു. എല്ലാം മംഗളം ആയി ഭവിച്ചു.

കല്യാണത്തിന്റെ ആദ്യ രാത്രി വീട്ടിൽ ഒക്കെ ആൾകാർ ഉണ്ടായതിനാൽ ഞങ്ങൾ നോർമൽ ആയിട്ട് പെരുമാറി. എന്നാൽ പിറ്റേ ദിവസം ആള്ക്കാര് ഒക്കെ ഒഴിഞ്ഞു പോയി. ഞങ്ങൾ ആറ് പേര് മാത്രം ആയി. അതാണ് ഞങ്ങൾ ആറ് പേരും ഒന്നിച്ചുള്ള ആദ്യ രാത്രി.

ഞാനും സാജനും പല്ലവിയും ഒരു വെള്ള ഷർട്ടും മുണ്ടും ഉടുത്ത് കിടപ്പറയിൽ കാത്തിരുന്നു. അപ്പോൾ സെറ്റ് സാരി ഒക്കെ ഉടുത്ത് കണ്ണെഴുതി പൊട്ടൊക്കെ തൊട്ട് മുല്ലപ്പൂവും ചൂടി റോഷനും ധന്യയും ജിജിനും കയറി വന്നു. രണ്ട് വലിയ കട്ടിൽ അടുപ്പിച്ച് ഇട്ട് ആറ് പേർക്ക് കിടക്കാൻ പാകത്തിന് ഞങ്ങൾ ഒരുക്കി ഇട്ടിരുന്നു.

റോഷൻ എനിക്കും, ധന്യ സാജനും, ജിജിൻ പല്ലവിയ്ക്കും ആ പാൽ നീട്ടി. ഞങ്ങൾ പാതി കുടിച്ചിട്ട് ബാക്കി അവർക്ക് കൊടുത്തു. അവർ അത് സന്തോഷത്തോടെ കുടിച്ചു.
ഇപ്പോൾ മനസിലായല്ലോ. ഞാനും സാജനും പല്ലവിയും ആണ് ഭർത്താക്കന്മാർ. റോഷനും, ധന്യയും ജിജിനും ഭാര്യമാർ.

ഞാൻ റോഷനെ വലിച്ച് എന്റെ മടിയിലേക്ക് ഇട്ടു. എത്രയോ നാളായി എന്റെ ഭാര്യ ആയി കഴിയുക ആണ് അവൻ. അവനെ പുണർന്നു പിടിച്ചു ഞാൻ

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025