Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

അപ്പോൾ അന്ന് ധന്യയും അവിടെ വന്നിരുന്നു വെറുതെ സാജനെയും ഞങ്ങളെയും കാണാൻ. ജിജിനെ കണ്ട ധന്യ ഞെട്ടിപ്പോയി.

ധന്യ : ” ജിജിൻ അല്ലെ ഇത് ”

ജിജിൻ : ” അതെ ചേച്ചി ”

ധന്യ : ” ഉയ്യോ എന്താ ലുക്ക്‌ ”

ഞാൻ : ” ആ അവനെ കാണാൻ ഇന്ന് ഒരാൾ വരും. അവൻ അല്ല അവൾ. ജിജി എന്നാ ഇവളുടെ പേര് ”

ധന്യ : ” എന്തായാലും കൊള്ളാം. ഇപ്പോ നമ്മൾ മൂന്നും കൂടി നടന്നു പോയാൽ ചെക്കന്മാർ ഇവനെ അല്ലെ നോക്കുകയുള്ളു ”

റോഷൻ ആ സമയത്ത് അടുക്കളയിൽ ആയിരുന്നു. പല്ലവി വരുന്നത് കൊണ്ട് ഇന്ന് അവൻ ഒരു ബനിയനും ലുങ്കിയും ഉടുത്തു.

അപ്പോൾ ഒരു ബുള്ളറ്റിന്റെ ശബ്ദം അവിടെ കേട്ടു. പല്ലവി വന്നതാണ്. ജിജിൻ ഉടനെ തന്നെ അവന്റെ മുറിയിലേക്ക് കയറി.

ഞാൻ പല്ലവിയെ ക്ഷണിച്ച് അകത്തേക്ക് ഇരുത്തി. ഞങ്ങൾ എല്ലാവരും പല്ലവിയെ പരിചയപെട്ടു. പല്ലവി അപ്പോളും കണ്ണ് കൊണ്ട് ജിജിനെ തപ്പുകയാണ്.

പല്ലവി : ” അല്ല ജിജിൻ….. ”

ഞാൻ : ” ദാ ആ മുറിയിൽ ഉണ്ട്. നിങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചോളൂ ”

പല്ലവി ആ മുറിയിലേക്ക് കയറിയപ്പോൾ ഞാൻ വാതിൽ ചാരി. ബാക്കി കാര്യം മുറിക്കകത്തു നടന്നത് നിങ്ങളോഡ് പറയാം.

പല്ലവി മുറിക്കകത്തു കേറിയപ്പോൾ കണ്ടത് കട്ടിലിൽ നാണത്തോടെ ഇരിക്കുന്ന ഒരു സുന്ദരി ആണ്. ജിജിന്റെ ക്രോസ്സ്‌ഡ്രെസ്സിങ് സ്വഭാവം നമിത പറഞ്ഞ് അറിയാവുന്നത് കൊണ്ട് പല്ലവി ഞെട്ടിയില്ല. പക്ഷെ ജിജിന്റെ പെൺസൗന്ദര്യം കണ്ട പല്ലവി ഒന്ന് ഞെട്ടി. പല്ലവിയെ കാണാൻ നടി റെജീന കസാൻഡ്രയെ പോലെ ആണ് കേട്ടോ.

പല്ലവി : ” ജിജിൻ ആണോ ”

ജിജിൻ : ” അല്ല എന്നെ ജിജി എന്ന് വിളിച്ചോളൂ ”

പല്ലവി ഒന്ന് ചിരിച്ചു.

പല്ലവി ജിജിന്റെ അടുത്ത് കട്ടിലിൽ ഇരുന്നു.

പല്ലവി : ” ജിജിക്ക് പെണ്ണുങ്ങളുടെ ഡ്രസ്സ്‌ ആണോ ഇഷ്ടം ”

ജിജി : ” അതെ തനിക്ക് ആണുങ്ങളുടെ ഡ്രെസ് ആണോ ഇഷ്ടം ” പല്ലവി ഇട്ടിരിക്കുന്ന ജീൻസും ഷർട്ടും നോക്കി ജിജിൻ പറഞ്ഞു.

പല്ലവി : ” ഹഹഹ കുറച്ചൊക്കെ ”

ജിജിൻ : ” അപ്പൊ നമ്മൾ പെർഫെക്ട് മാച്ച് ആണല്ലേ ”

പല്ലവി : ” ആവോ ”

ജിജിൻ : ” എടൊ ഞാൻ തുറന്നു പറയാം. എനിക്ക് കൊറേ കുറവുകൾ ഉണ്ട്. തന്റെ മനസിലെ ഭർത്താവ് ആകാൻ എനിക്ക് പറ്റില്ല. എനിക്ക് ബൈക്ക് ഓടിക്കാൻ കൂടി അറിയില്ല ”

പല്ലവി : ” അത് സാരമില്ല എനിക്കറിയാം ”

ജിജിൻ : ” എനിക്ക് ബിസ്സിനെസ്സ് നടത്താനോ പണം sambadikkano കഴിയില്ല ”

പല്ലവി : ” അത് സാരമില്ല എനിക്ക് അത് അറിയാം ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025