Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

ചേട്ടത്തി അനിയത്തി പോലെ ആണ് എന്നാണ് അവളുടെ ധാരണ. എന്റെ ഉള്ളിലിരുപ്പ് വേറെ ആണെന്ന് അവൾക്ക് അറിയില്ലല്ലോ.

അങ്ങനെ ഒരാഴ്ച കടന്നു പോയി. ഇനി ധന്യയെ വളച്ച് കയ്യിൽ എടുക്കാം എന്ന് തോന്നി.
ഒരു ദിവസം ഓഫീസിൽ

ഞാൻ : ” എടി എന്റെ പുറത്ത് എന്തോ കടിക്കുന്നു. നീ ഒന്ന് നോക്കിക്കേ ”

ഞാൻ പ്രൈവറ്റ് റൂമിൽ കയറി പുറകെ അവളും കയറി. ഞാൻ എന്റെ കോട്ട് അഴിച്ചു. ഷർട്ടും അഴിച്ചു. അത് കണ്ട് അവൾ ഒന്ന് ഞെട്ടി കാണും. ഒരു കടും പച്ച ബ്രാ മാത്രം ആയിരുന്നു എന്റെ അരയ്ക്ക് മുകളിൽ ഉള്ള വസ്ത്രം.

ഞാൻ : ” ഒന്ന് നോക്കിക്കെടി ”

എന്റെ കോലം കണ്ടു പകച്ചു നിന്ന അവൾ പെട്ടെന്ന് സ്വബോധത്തിൽ വന്നിട്ട് എന്റെ മുതുകിൽ മുഴുവൻ നോക്കി.

ധന്യ : ” ഒന്നും കാണുന്നില്ലല്ലോ ചേച്ചി ”

ഞാൻ : ” എന്തോ അസ്വസ്ഥത. വല്ല തടിപ്പും ഉണ്ടോ എന്ന് നോക്കിക്കേ ”

അവൾ മടിച്ചു മടിച്ചാണെങ്കിലും എന്റെ മുതുകിൽ വിരൽ ഓടിച്ചു.
എന്റെ മുതുക് മുഴുവൻ അവൾ തപ്പി നോക്കി.

ധന്യ : ” ഒന്നുമില്ല ചേച്ചി തോന്നിയതാവും ”

ഞാൻ : ” നല്ല സുഖം ഉണ്ട് നീ തടവിയപ്പോൾ ഒന്ന് നന്നായിട്ട് തടവി താടി ”

ധന്യ : ” അയ്യടി.. എനിക്ക് വയ്യ ”

ഞാൻ : ” പ്ലീസ് എടി ഒന്ന് തടവി താ ”

അവൾ എന്റെ മുതുക് തടവാൻ തുടങ്ങി. ഇടയ്ക്ക് എന്റെ ബ്രായുടെ വള്ളിയിൽ കൈ തട്ടിയപ്പോൾ ഞാൻ അസ്വസ്ഥമായ ശബ്ദം ഉണ്ടാക്കി. അത് രണ്ട് മൂന്ന് തവണ ആവർത്തിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നത് പോലെ അഭിനയിച്ചിട്ട് ഞാൻ ബ്രാ ഊരി കളഞ്ഞു.

ധന്യ : ” ചേച്ചി എന്തുവാ കാണിയ്ക്കുന്നത്. തുണി ഉടുക്ക് ”

ഞാൻ : ” ഇവിടെ നീ മാത്രമല്ലെ ഒള്ളു പിന്നെന്താ ”

ധന്യ : ” ഓഹ് ഇങ്ങനെ നാണമില്ലാത്ത ജന്തു ” ഞങ്ങൾ ഇപ്പോൾ ഈ ലെവലിൽ അടുത്തിരുന്നു.

ധന്യ എന്റെ മുതുക് തടവികൊണ്ടിരുന്നു. ഞാൻ സുഖിച്ചു നിന്ന് കൊടുത്തു. Avalu
കയ്യ് എന്റെ നട്ടെല്ലിൽ കൂടി സഞ്ചരിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു തരിപ്പ്. ഞാൻ ആകെ ഒന്ന് ചൂളുന്നു.

ഞാൻ പെട്ടെന്ന് തിരിഞ്ഞു. പ്രതീക്ഷിക്കാതെ തിരിഞ്ഞത് കൊണ്ട് എന്റെ മുതുക് തടവി കൊണ്ടിരുന്ന ധന്യയുടെ കയ്യ് എന്റെ മുലകളിൽ വീണു. അബദ്ധം പറ്റിയത് പോലെ അവൾ കൈ വലിച്ചെങ്കിലും ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു.

ധന്യ കണ്ണടച്ച് കളഞ്ഞു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025