Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

ധന്യക്ക് അതൊക്കെ വാത്സല്യം ആണെന്ന് തോന്നിക്കാണും. അവൾ മടിയിൽ അടങ്ങി ഇരുന്നു. ഓഫീസിൽ പോകുമ്പോൾ എന്റെ വേഷം എന്ന് പറയുന്നത് ഒരു വൈറ്റ് ഫുൾസ്ലീവ് ഷർട്ടും ക്രീം പാന്റും ഒരു ക്രീം കോട്ടും ആണ്. ആണുങ്ങൾ ഇടുന്ന പോലെ തന്നെ ഫോർമൽസ് ആണ് ഞാൻ ധരിക്കുക. അതുകൊണ്ട് എന്റെ വേഷം അല്പം ഡോമിനേറ്റിങ് വേഷം ആണ്. ധന്യ എപ്പോളും വൃത്തി ഉള്ള രീതിയിൽ സാരി ആണ് ഉടുക്കുക.

ഞാൻ അവിടെ എന്റെ ബാഗിൽ നിന്നും കുറച്ച് ആഭരണങ്ങൾ എടുത്തു. അത് ഞാൻ മനഃപൂർവം അന്ന് ധന്യക്ക് നൽകാൻ കൊണ്ടുവന്നത് ആയിരുന്നു.

ഞാൻ : ” ദാ ഇതൊക്കെ സാജന്റെ അമ്മയുടെ ആണ്. അമ്മ മരിച്ചു പോയെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഇനി ഇതൊക്കെ നിനക്ക് കൂടി ഉള്ളതല്ലേ ”

ധന്യ : ” അയ്യോ ചേച്ചി ഇപ്പോളെ ഇതൊക്കെ……. ”

ഞാൻ : ” ധന്യാ… നീ ഇപ്പോളും എന്നെ ഒരു അന്യ ആയിട്ടാണോ കാണുന്നത് ”

ധന്യ : ” അല്ല ചേച്ചി അതല്ല…. എനിക്ക് എന്തോ പെട്ടെന്ന് ”

ഞാൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു. തലയിൽ തഴുകി. ”

അവൾ ഇത്തവണ തിരിച്ച് എന്റെ കവിളിലും ഒരു ഉമ്മ തന്നു. അതൊരു ഗ്രീൻ സിഗ്നൽ ആണെന്ന് എനിക്ക് മനസിലായി.

ഞാൻ ഓരോ വളകൾ എടുത്ത് അവളുടെ കൈകളിൽ ഇട്ടു കൊടുത്തു. ഒരു കണ്ണാടിയുടെ മുന്നിൽ ആണ് ഞങ്ങൾ ഇരിക്കുന്നത്. അവൾക്ക് അവളെ തന്നെ കാണാം. ഞാൻ എന്നിട്ട് ഒരു മാല എടുത്ത് അവളുടെ കഴുത്തിൽ വെച്ച് ചേർച്ച നോക്കി. അപ്പോൾ ഞാൻ മനഃപൂർവം അവളുടെ മുലകൾ ഞെക്കി. അവൾക്ക് അത് മനസിലായി എങ്കിലും അവൾക്ക് അത് വലിയ പ്രശ്നം അല്ലായിരുന്നു. ഞാൻ പക്ഷെ ആക്രാന്തം ഒന്നും കാണിച്ചില്ല. ഞാൻ അന്ന് അവൾക്ക് ആഭരണം ഒക്കെ കൊടുത്തു വിട്ടു.

നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നുണ്ടാവും കല്യാണം ഉറപ്പിക്കുന്നതിന് മുന്നേ ആഭരണം കൊടുത്തു വിട്ട ഞാൻ ഒരു മണ്ടി അല്ലെ എന്ന്. എന്നാൽ അങ്ങനെ അല്ല. എനിക്ക് അങ്ങനെ ഒരു ഭയം ഇല്ല. അവൾ എന്റെ വീട്ടിലേക്ക് ഉള്ള പെണ്ണാണ് എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. ഇനി ചതിച്ചാൽ അവരെ കുടുംബത്തോടെ കാലന്റെ അടുത്തേയ്ക്ക് ഞാൻ അയയ്ക്കും. കഴിഞ്ഞ മൂന്ന് വർഷത്തെ കോർപ്പറേറ്റ് ജീവിതം എന്നെ കുറേ പഠിപ്പിച്ചു. വളർത്തേണ്ടവരെ വളർത്താനും വെട്ടേണ്ടവരെ വെട്ടാനും.

ധന്യയുടെ അച്ഛൻ അന്ന് എന്നെ വിളിച്ചു. ആഭരണങ്ങൾ അവളുടെ കയ്യിൽ കൊടുക്കേണ്ടായിരുന്നു. അവർ അല്ലെ സ്ത്രീധനം തരേണ്ടത് എന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെ അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. പിന്നീട് സാജൻ തന്നെ വിളിച്ചിട്ട് അവന് സ്ത്രീധനം ഒന്നും വേണ്ട എന്നും ധന്യയെ മാത്രം മതി എന്നും പറഞ്ഞു.

പെണ്ണ് കണ്ടതിനു ശേഷം സാജൻ ഇപ്പോൾ പഴയ പോലെ വൈകിട്ട് വീട്ടിൽ വന്നാൽ റൂമിൽ കയറി ഒറ്റ ഇരിപ്പാണ്. ധന്യയോട് ഫോണിൽ കൂടി പഞ്ചാര അടി ആണ് ഫുൾ ടൈം.

ധന്യ ഓഫീസിൽ എന്നോട് ഇപ്പോൾ കൂടുതൽ അടുത്തു. ഞാനും അവളും കട്ട ചങ്ക്‌സ് ആയി. അവളെ ഞാൻ ഇടയ്ക്കൊക്കെ സ്പർശിക്കും ചുറ്റി പിടിക്കും പക്ഷെ അതൊക്കെ ഇപ്പോൾ നോർമൽ ആയി. അവൾ തിരിച്ചു എനിക്ക് ഉമ്മകൾ തരും.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025