Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

സാജൻ എന്നെ നോക്കി ഇളിച്ചു കാണിച്ചു.

ഞാൻ : ” ഒരു കാര്യം ചെയ്യാം ഒഫീഷ്യൽ ആയിട്ട് നീങ്ങാം ”

അങ്ങനെ അവളുടെ അച്ഛനെ ഞാൻ ഫോണിൽ വിളിച്ചു. ഞങ്ങൾക്ക് ഒരു വിവാഹ താല്പര്യം ഉണ്ടെന്ന് പറഞ്ഞു. ഒരു ദിവസം പെണ്ണ് കാണാൻ വരാം എന്ന് പറഞ്ഞു. ധന്യക്ക് ഇതൊന്നും അറിയില്ല. സാജന്റെ ഒരു ഫോട്ടോ മാത്രം കൊടുത്തു. ചെക്കൻ എന്റെ അനിയൻ ആണെന്നോ ഒന്നും അവൾക്ക് അറിയില്ല. സാജൻ കാണാൻ സുന്ദരൻ ആയതു കൊണ്ട് അവൾക്ക് എതിർപ്പ് ഉണ്ടായി കാണില്ല.

പെണ്ണ് കാണുന്ന ദിവസം എത്തി. ഞാനും റോഷനും സാജനും കൂടി പോയി. റോഷൻ കൊറേ നാൾക്ക് ശേഷം ആണുങ്ങളുടെ വേഷം അണിഞ്ഞു.

അവരുടെ വീട്ടിൽ ചെന്ന് കാറിൽ നിന്ന് ഇറങ്ങിയ എന്നെ കണ്ട് ധന്യ ഞെട്ടിപ്പോയി കാണും. അവൾ ജനലിൽ കൂടി ഒളിഞ്ഞു നോക്കി എന്നെ കണ്ടു വാ പൊളിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.

ഞങ്ങളെ അവളുടെ അച്ഛൻ അകത്തേക്ക് ക്ഷണിച്ച് ഇരുത്തി. ചായ കൊണ്ട് വന്ന ധന്യ സാജന് നീട്ടി. അവളുടെ മുഖത്ത് നാണത്താൽ ഒരു ചിരി ഉണ്ടായിരുന്നു. എനിക്ക് ചായ തന്നപ്പോൾ അവളുടെ മുഖത്ത് ഓഫീസിൽ വച്ച് ഉണ്ടാകുന്ന ബഹുമാനം ഉണ്ടായിരുന്നു.

ഞാൻ : ” സത്യം പറയാം.. ഞാൻ ആണ് ധന്യയുടെ ബോസ് ”

അവളുടെ അച്ഛനും അമ്മയും അത്ഭുതപ്പെട്ടു.

ഞാൻ : ” ഇത് എന്റെ ഭർത്താവ് ”

അപ്പോളേക്കും മൂത്ത ചേട്ടൻ എന്ന അധികാരം റോഷൻ എടുത്തു.

റോഷൻ : ” ടൗണിൽ ഓടുന്ന അംബിക ബസ് ഞങ്ങളുടെ ആണ്. ഞങ്ങൾ മൂന്നു പേരാണ്. ഇവന്റെ താഴെ ഒരു അനിയൻ കൂടി ഉണ്ട്. അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ടാണ് മുതിർന്നവർ ആരും വരാത്തത്…. ഒന്നും വിചാരിക്കരുത്. ”

സാമ്പത്തികമായി അവരെക്കാൾ ഒരുപാട് മുന്നിൽ ആയിരുന്നു ഞങ്ങൾ. അതുകൊണ്ട് തന്നെ ധന്യക്ക് ഇഷ്ടപെട്ടാൽ വീട്ടുകാർക്ക് നൂറു വട്ടം സമ്മതം ആയിരുന്നു.

സംസാരിക്കാൻ ആയി ധന്യയേയും സാജനെയും കൂടി ഒരു മുറിയിൽ കയറ്റി വിട്ടു. പെണ്ണുങ്ങളെ കറക്കി എടുക്കാൻ സാജനെ പേടിപ്പിക്കേണ്ട കാര്യം ഇല്ല.

മുറിയ്ക്കകത്
സാജൻ : ” ധന്യ എന്നാണല്ലേ പേര് ”

ധന്യ : ” ഹ്മ്മ് ചേട്ടന്റെ പേര് സാജൻ അല്ലെ. മാഡത്തിന്റെ ബന്ധു ആണെന്ന് അറിയില്ലായിരുന്നു ”

സാജൻ : ” ഹാഹ അവള് തന്നെയാ നിന്നോട് പറയേണ്ട എന്ന് പറഞ്ഞത് ”

ധന്യ : ” ചേട്ടത്തി അല്ലെ ”

സാജൻ : ” അതെ പക്ഷെ എന്നേക്കാൾ പ്രായം കുറവാ….. അതൊക്കെ പോട്ടെ ധന്യയുടെ ഭർത്താവ് എന്ന സങ്കല്പം എന്താണ് ”

ധന്യ : ” അങ്ങനെ…. അങ്ങനെ ഒന്നും ഇല്ല. എനിക്ക് നല്ല സ്വാതന്ത്ര്യം വേണം. എന്നെ അമിതമായി നിയന്ത്രിക്കാൻ പറ്റില്ല. ”

സാജൻ : ” ഹാഹ സ്വാതന്ത്ര്യം ഞാൻ തരില്ല ”

ധന്യ : ” എന്ത് ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025