Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 8

സാജൻ : ” സ്വാതന്ത്ര്യം നിഷേധിച്ചാൽ അല്ലെ പിന്നെ തരേണ്ട ആവശ്യം ഉള്ളു ”

ധന്യ : ” ഓഹ് അങ്ങനെ… ആള് കോമഡി ആണല്ലോ ”

സാജൻ : ” പിന്നല്ലാതെ. പിന്നെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചത് ഞാനാ ”

ധന്യ : ” ഓഹോ അപ്പോൾ മാഡം കൂടി അറിഞ്ഞോണ്ട് ആയിരുന്നല്ലേ ”

സാജൻ : ” യെസ്….. എന്തായാലും ധന്യയെ എനിക്ക് ഇഷ്ടം തന്നെയാ കേട്ടോ. അതുകൊണ്ടാ വിളിച്ചത് ”

സാജന്റെ അപാരമായ സംസാരശൈലിയിൽ ധന്യ ആകൃഷ്ട ആയി. അവളെ അവൻ ഏകദേശം കറക്കി എടുത്തു

ഏതാണ്ട് ഉറപ്പിച്ച മട്ടിൽ ഞങ്ങൾ അവിടുന്നു പടിയിറങ്ങി.

ഇനി ഉള്ള പ്രധാന പ്രശ്നം ധന്യയെ ഞങ്ങളുടെ അതെ ചിന്താഗതിയിൽ എത്തിക്കുക എന്നതാണ്. അതായത് അവൾ ലൈംഗികമായി ഓപ്പൺ ആകണം. അതിന് ഞാൻ ഒരു വഴി കണ്ട് പിടിച്ചു. ഞാൻ അവളെ വശീകരിക്കും. !!!!!!!

പിറ്റേന്ന് ഓഫീസിൽ

ധന്യ : ” മാഡം എന്നാലും ഇന്നലെ നല്ല പണിയാ കാണിച്ചത്… മേടത്തിന്റെ അനിയൻ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇങ്ങനെ പറ്റിക്കാൻ പാടില്ല മാഡം ”

ഞാൻ : ” എടി നിർത്ത് നിർത്ത്. നീ ഇനി എന്നെ മാഡം എന്നൊന്നും വിളിക്കണ്ട. ചേച്ചിന്നു വിളിച്ചാൽ മതി ”

ധന്യ : ” അപ്പോൾ മാഡം ഇത് അങ്ങ് ഉറപ്പിച്ചോ ”

ഞാൻ : ” പിന്നല്ലാതെ. നിനക്ക് ഇഷ്ടം ആണെന്ന് നിന്റെ അച്ഛൻ പറഞ്ഞല്ലോ ”

ധന്യ നാണം കൊണ്ട് തല കുനിച്ചു. ഞാൻ അവളുടെ അടുത്ത് പോയി അവളെ കെട്ടിപിടിച്ചു കവിളിൽ ആഞ്ഞ് ഒരു ഉമ്മ കൊടുത്തു. അവൾ പെട്ടെന്ന് ഞെട്ടിപ്പോയി.

ഞാൻ : ” ഇനി മുതൽ നീ എന്റെ പുന്നാര അനിയത്തി അല്ലേടി. ”

എന്റെ ഉമ്മ ഒരു ചേച്ചിയുടെ സ്നേഹം കൊണ്ടാണെന്നു അവൾക്ക് അപ്പോൾ തോന്നി. അതുകൊണ്ട് അവൾ ഒന്നും പറഞ്ഞില്ല.

ഓഫീസിൽ എനിക്ക് ഒരു പ്രൈവറ്റ് റൂം ഉണ്ട്. ഒരു ചെറിയ ഡ്രസിങ് ടേബിളും ബാത്രൂം സെറ്റപ്പ് ഒക്കെ ഉള്ള മുറി. ഞാൻ ധന്യയെ അങ്ങോട്ട്‌ കൊണ്ട് പോയി.

ഞാൻ ഒരു കസേരയിൽ ഇരുന്നിട്ട് അവളെ എന്റെ മടിയിൽ പിടിച്ച് ഇരുത്തി. അവള് ഞെട്ടി എഴുന്നേൽക്കാൻ നോക്കി. ഞാൻ ബലമായി പിടിച്ച് ഇരുത്തി.

ഞാൻ : ” എന്താടി ഇത്ര നാണം ”

ധന്യ : ” മാഡം ഇതെന്താ മടിയിൽ ഇരുത്തുന്നത് ആകെ വല്ലാത്ത പോലെ ”

ഞാൻ : ” എടി നിന്നോട് ഞാൻ പറഞ്ഞില്ലേ എന്നെ ചേച്ചിന്നു വിളിച്ചാൽ മതിയെന്ന്. മടിയിൽ ഇരിക്കുന്നത് എന്താ പ്രശ്നം. എനിക്ക് കിട്ടിയ പുതിയ അനിയത്തി അല്ലെ നീ. ഞാൻ ഒന്നുകൂടി അവളെ ചുംബിച്ചു. ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025