Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 9

അയാളുടെ ഹാളിലെ ശബ്ദങ്ങൾ കോൾ ശബ്ദങ്ങൾ എല്ലാം ഞങ്ങൾ നിരന്തരം ശ്രവിക്കാൻ തുടങ്ങി.

എനിക്ക് ഒരു കാര്യം അറിയാം. ഞങ്ങളുടെ കൂട്ടത്തിൽ അടിക്കാനോ പിടിക്കാനോ കഴിവ് ഇല്ലാത്ത രണ്ട് അയ്യോ പാവികൾ ആണ് ജിജിനും ധന്യയും. അവരെ സംരക്ഷിച്ചു നിർത്തേണ്ടത് ഞങ്ങളുടെ ചുമതല ആണ്. ഞാൻ രണ്ട് സെക്യൂരിറ്റിമാരെ വീട്ടിൽ പുതിയതായി വച്ചു. പിന്നെ റോഷനും ഉണ്ടല്ലോ വീട്ടിൽ.

എന്തായാലും ഈ സംഭവത്തോടെ ഞങ്ങൾ എല്ലാവരും ദുഖത്തിന്റെ പിടിയിൽ ആയി. ഞങ്ങൾ ഇപ്പോൾ പഴയത് പോലെ നിരന്തരം സെക്സ് ചെയ്യാറില്ല. അച്ഛന്റെ കൊലയാളികൾ എവിടെയോ ഇരിക്കെ റോഷനും ജിജിനും സാജനും ഉറക്കം പോലും വരുന്നില്ല.

എന്റെയും പല്ലവിയുടെയും ധന്യയുടെയും അച്ഛൻ അല്ല. അതിൽ പല്ലവിയും ധന്യയും അച്ഛനെ കണ്ടിട്ട് കൂടി ഇല്ല. എന്നാലും ഞങ്ങളുടെ ഭർത്താക്കന്മാരുടെ ദുഃഖത്തിൽ ഞങ്ങളും ദുഖിതർ ആയിപോയി.
ദുഃഖം മാത്രമല്ല ഞങ്ങളുടെ ഭർത്താക്കന്മാർക്ക് പകയും പ്രതികാരവും ആയിരുന്നു. അതുകൊണ്ട് ഞങ്ങൾക്കും പക ഉണ്ടായി.

ഞങ്ങൾ ജോലിക്ക് പോകുമ്പോൾ വീട്ടിൽ ഇരിക്കുന്ന ധന്യയും ജിജിനും റോഷനും കൂടി അനിരുദ്ധന്റെ റെക്കോർഡിങ് ശബ്ദങ്ങൾ എല്ലാം കേട്ട് കൊണ്ടിരിക്കും. സംശയം തോന്നുന്ന എന്തെങ്കിലും തെളിവ് കിട്ടാൻ ഞങ്ങൾ കാത്തിരുന്നു.

അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ ശബ്ദം കിട്ടി.

വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ജിജിൻ……. അവന്റെ കരച്ചിൽ കണ്ടിട്ടാണോ ധന്യയും കരഞ്ഞ ലക്ഷണമുണ്ട്. റോഷന്റെ മുഖത്ത് ദേഷ്യം.

ഞാൻ : ” എന്താടാ കരയുന്നത് ”

ജിജിൻ ഒന്നും മിണ്ടിയില്ല.

ധന്യ ഒരു ഓഡിയോ കേൾപ്പിച്ചു.

🔊ടാ മാർട്ടീ

🔊പറ സാറെ

🔊എടാ കുറച്ച് പിള്ളേരെ തട്ടണം

🔊കുറച്ചോ. എത്ര പേരെ?

🔊ആറു പേര്

🔊ആറു പേരോ. ഇതെന്നതാ സാറെ എനിക്ക് തൂക്കുകയർ വാങ്ങി തരുമോ

🔊ടാ ടാ ഇന്ന് വരെ എല്ലാം തെളിവ് ഇല്ലാതെ തേയ്ച്ചു മായ്ച്ചു കളഞ്ഞിട്ടുണ്ടല്ലോ. പിന്നെ എന്താ

🔊അതൊക്കെ ശരി പക്ഷെ ഇതെന്താ ആറു പിള്ളേര്

🔊നമ്മുടെ ബിസിനസ് വളരണേൽ ഇവർ ഉണ്ടാവരുത്.

🔊ആരാ ഇവന്മാർ

🔊ആ മാധവൻ ഇല്ലേ അംബികാ ബസ്…. അവന്റെ മക്കളാ

🔊അത് ശെരി അങ്ങേരെ തട്ടിയാൽ പ്രശ്നം തീരും എന്ന് പറഞ്ഞല്ലേ അന്ന് നമ്മൾ അങ്ങേരെ തട്ടിയത്

🔊അങ്ങനെ ആണ് ഞാനും കരുതിയത്. പക്ഷെ അവന്റെ മോൻ അവനെക്കാൾ പ്രശ്നം ആണ്. കൂടെ ഇപ്പൊ ബുദ്ധിയുള്ള ഒരു പെങ്കൊച്ചും ഉണ്ട്. പിന്നെ വേറൊരു മരുമകൾ സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്നു. അവളെ ബാക്കിവച്ചാൽ അത് അപകടം ആണ്. അതുകൊണ്ട് ആറെണ്ണം ഒരുമിച്ച് തീരണം

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025