Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

” ഹലോ ..അപ്പുവല്ലേ …
” അല്ല …കൊടുക്കാം ..ഒരു മിനുട്ട് ” ഹോള്‍ഡ്‌ ചെയ്തയുടനെ അപ്പു ലൈനില്‍ വന്നു

” ഹലോ ആരാ ?’

” ഞാനാ അപ്പു .. ട്രീസ …വണ്ടിയുടെ താക്കോല്‍ ..വണ്ടിയെവിടാ വെച്ചേക്കുന്നെ?’

” അയ്യോ സാറേ ..ഒരബദ്ധം പറ്റി…”

” എടുത്തില്ലേ അവിടുന്ന് …സാരമില്ല ഞാന്‍ ബസിനു പോയി അവിടെയിറങ്ങിക്കൊള്ളാം”

” അതല്ല …ഒരു മിനുറ്റ് ..ഞാനിതാ വരുന്നു ..ഞാന്‍ കൊണ്ട് പോയി വിടാം സാറേ “

” ഹേയ് ..വേണ്ടപ്പു ..ഞാന്‍ പൊക്കോളാം” പറഞ്ഞു തീരുന്നതിനു മുന്‍പ് ഫോണ്‍ വെച്ചു ..ഒരു മിനുട്ടിനുള്ളില്‍ അവന്‍ വരികയും ചെയ്തു … അവന്‍ വരുന്നത് കണ്ടു ട്രീസാ പ്രയാസപ്പെട്ട് മുഖത്തൊരു ചിരി വരുത്തി .. പക്ഷെ അവന്‍റെ മുഖത്തോരു ഭാവവ്യത്യാസവും ഇല്ലാത്തത് അവളെ റിലാക്സാക്കി

” സാറേ ..ഒരബദ്ധം പറ്റി …ഒരുത്തനെ വണ്ടിയെടുക്കാന്‍ ഏല്‍പ്പിച്ചതാ ..അവന്‍ കൊണ്ട് പോയി വീട്ടില്‍ വെച്ചു”

” അപ്പുവിന്‍റെ വീട്ടിലോ ?’

” എന്‍റെയല്ല …സാറിന്‍റെ …”

‘ എന്‍റെ വീടറിയുമോ അപ്പുവിന്?’

” കണ്ടിട്ടുണ്ട് ..പക്ഷെ അവനറിയും … വാ ഞാന്‍ കൊണ്ടാക്കാം “

“വേണ്ട ..ഞാന്‍ പൊക്കോളാം” അവനെ ഫെസ് ചെയ്യുന്നതിനവള്‍ക്ക് ചെറിയ മടിയുണ്ടായിരുന്നു

‘ വേണ്ട ..ഇങ്ങോട്ട് എന്‍റെ കൂടെയല്ലേ വന്നെ ..അപ്പൊ ഞാന്‍ തന്നെ കൊണ്ട് പോയി വിടാം “

അപ്പു പാര്‍ക്കിങ്ങിലെക്കിറങ്ങിയപ്പോള്‍ ട്രീസയവിടെ നിന്നു ..കാര്‍ വരുന്നതും കാത്തിരുന്ന അവളുടെ അടുത്തൊരു ബൈക്ക് വന്നു നിന്നു

” കയറിക്കോ സാറേ “

” അയ്യോ ..ഇതിലെങ്ങനാ ഞാന്‍ ..വേണ്ട ..വേണ്ട … ഞാന്‍ പൊക്കോളാം”

” കേറിക്കോ ..സാറേ ..എന്നോട് പിണക്കമായത് കൊണ്ടാണോ ? ഞാന്‍ സോറി പറഞ്ഞില്ലേ ?’

” ഹേയ് അതൊന്നുമല്ല ..എനിക്ക് പേടിയാ ഇതില്‍ കയറാന്‍ ..വേണ്ട ..ഞാന്‍ ബസിനു പൊക്കോളാം”

‘അപ്പൊ പിണക്കമാണെന്ന് സാരം .. “

” ഏയ്‌ ..അങ്ങനെയോന്നുമില്ലടാ അപ്പു …” ട്രീസ പെട്ടന്ന് ഫുട്റെസ്റ്റില്‍ ചവിട്ടി ബൈക്കില്‍ കയറി .. കയറിയപ്പോഴാണ് R15ന്‍റെ ഉയരം അവള്‍ക്ക് മനസിലായത് .. എവിടെ പിടിക്കണമെന്നറിയാതെ അവള്‍ കുഴങ്ങി .. അവസാനം അവള്‍ അപ്പുവിന്‍റെ ഷോള്‍ഡാറില്‍ പിടിച്ചു … പുറകിലെ സീറ്റിനു നല്ല ഉയരമുള്ളത് കൊണ്ട് , ബൈക്ക് ആര്‍ക്കെഡില്‍ നിന്ന് മെയിന്‍ റോഡിലെക്കിറങ്ങിയപ്പോള്‍ , വണ്ടി വരുന്നത് കണ്ടു ബ്രേക്ക് പിടിച്ചപ്പോള്‍ ട്രീസയുടെ പഞ്ഞി പോലത്തെ മുലക്കുന്നുകള്‍ അവന്‍റെ ഷോള്‍ഡറില്‍ അമര്‍ന്നു .. ട്രീസയത് മനസിലാക്കി അല്‍പം കയറിയിരുന്നെങ്കിലും ഊര്‍ന്നു മുന്നിലെക്കിറങ്ങി കൊണ്ടിരുന്നു ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025